ഡേവിഡ് ജിതുവിനോട്
“കണ്ടോ “ബ്രോ അവൾക്ക് സുഖം കിട്ടി തുടങ്ങി”,കുറച്ചു കൂടി കഴിയുമ്പോൾ അവൾക്ക് കൂടുതൽ സുഖം കിട്ടും” അതിനു ശേഷം ഒരു വല്ലാത്ത മുഖഭാവത്തോടെ ഡേവിഡ് ഇടത്തെ കൈ എടുത്ത് അവളെ ശരീരത്തോട് ചേർത്ത് പിടിച്ചു…
പെട്ടെന്ന് ഡേവിഡിൻ്റെ കൈൽ നിന്നും ആ ചെറിയ പാക്കറ്റ് താഴേക്ക് വീണു, പൊടി എല്ലാം കാറിൻ്റെ മാറ്റിൽ ചിതറി തെറിച്ചു.…
ഡേവിഡ് ജിത്തുവിനോടു
“ സോറി ബ്രോ വേറെ തെരാം…അതു പോട്ടെ”
വലതു കൈ തൻ്റെ പാൻ്റിൻ്റെ
പൊക്കറ്റിലേക്ക് കൈ കടത്തി വീണ്ടും കുഞ്ഞു ഒരു പാക്കറ്റ് പൊടി ജിത്തുവിൻ്റെ മുന്നിൽ ഉയർത്തി കൊണ്ട്
വീണ്ടും ജിത്തുവിനെ നിർബന്തിക്കൻ തുടങ്ങി…
“ഒന്ന് ട്രൈ ചെയ്തു നോക്കൂ ബ്രോ അടിപൊളിയാണ്
“ഒടുക്കം അയാളുടെ നിർബന്ധത്തിനു വഴങ്ങി ജിത്തു കൈ നീട്ടി എന്നാൽ ഡേവിഡ് പറഞ്ഞു…
ആദ്യമായി ട്രൈ ചെയ്യുന്നത് അക്കെ വായ തുറക്കൂ ഇതിൻ്റെ ടേസ്റ്റ് അറിയണ്ടത് വായിലൂടെ ആണ്..
“ജിത്തു കൂടുതൽ ഒന്നും ചിന്തിക്കാതെ മദ്യത്തിൻ്റെ ലഹരിയിൽ വായ തുറന്നു”
“ഡേവിഡ് അല്പം കൂടുതൽ പൊടി ജിത്തുവിൻ്റെ വായിലേക്ക് ഇട്ടു,”
ജിത്തുനോട് ഡെവിഡ് പറഞ്ഞു
“കഴിച്ചോളൂ നല്ല രസമാണ്”
ജിത്തു ഡേവിഡ് പറഞ്ഞപോലെ പൊടി വായിലേക്ക് ഇറക്കിയത് മാത്രം ഓർമ ഉണ്ട്….
ഹൃദയമിടിപ്പ് കൂടി , വിയർക്കാൻ തുടങ്ങി…..
ജിത്തുവിന് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല, ഭൂമി കീഴ്മേൽ മറിയുന്ന പോലെ …. , താൻ ഭാരമില്ലാത്ത ഒരു പട്ടം പോലെ വായുവിലൂടെ പാറി പറക്കുകയാണെന്നു തോന്നി…..

നല്ല തുടക്കം. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ബാക്കി പെട്ടെന്ന് idd bro
നന്നായിട്ടുണ്ട്….
കഥ പാസ്റ്റിൽ എഴുതാതെ പ്രേസേന്റ് സിറ്റുവേഷനിൽ എഴുത്തിയാൽ ഇതിലും മനോഹരം ആവുമെന്ന് തോന്നുന്നു
കഥ കുറച്ചു കഴിഞ്ഞു പ്രസൻ്റിൽ വരും…കാത്തിരിക്കുക..
ഇത് മറ്റേ കഥയുടെ spinoff ആണോ? അത് വായിച്ചാൽ ആണോ ഇത് കൂടുതൽ മനസ്സിലാവുക?
ആ കഥയിൽ ഉള്ള ജിത്തുവിൻ്റെ wife ne വെച്ച് ഉള്ള കഥ ആണ്…