JOE [Joe] 573

അവൾ ഇരിക്കുന്നതിന് പുറം തെറിഞ്ഞു ഇരുന്നു അവൾ ഇപ്പോ എന്റെ പുറകിലാണ് അവൾ അപ്പോൾ തന്നെ ബെഡിന്റെ മൂലക്ക് പോയി അടങ്ങി ഇരുന്നു . ഞാൻ വീണ്ടും pubg കളി തുടങ്ങി 5 മിനിറ്റു കഴിഞ്ഞപ്പോൾ അവൻ വെള്ളവും ആയി അവൻ മുറി യിൽ നടന്നു പോകുന്ന സൗണ്ട് ഞാൻ കേട്ടു . ഞാൻ ബെഡിൽ കാല് താഴെ ഇട്ട് അങ്ങിട്ടും അവര് 2ഉം എന്റെ പുറകിലും ആണ് ഇരിക്കുന്നത് .

അവൻ നേരെ വെള്ളവും ആയിട്ട് അവളുടെ നേരെ പോയി നിന്നു വെള്ളം കൊടുത്തു . പെട്ടന്ന് അവൾ നോക്കുമ്പോൾ അവന്റെ നിക്കർ റിന്റെ മുൻ ഭാഗം പൊങ്ങി നിൽക്കുന്നു അത് കണ്ട് അവൾക്ക് ചിരി വന്നുവെങ്കിലും അവൾ ചിരി അടക്കി പിടിച് വെള്ളം കുടിച്ചു

കുപ്പി ബെഡിന്റെ താഴെ വെച്ചു. വീണ്ടും അവൻ നീ അവിടുന്നുമാർന്നുണ്ടോ എന്നും ചോദിച്ചു അവളുടെ ദേഹത്തും അവളുടെ വയറിലും ഓക്കെ പിടിച്ചു പരുപാടി തുടങ്ങി അവൾ വീണ്ടും പൊട്ടി ചിരിക്കാനും . പക്ഷെ അവൾക്ക് ഇവന്റെ ഉദ്ദേശം ഏതാണന്ന് മനസിലാക്കാൻ പറ്റിയില്ല അതോ മനസിലായിട്ടും മനസിലാകാത്ത പോലെ അഭിനയിച്ചതാണോ എന്നു ഒന്നും എനിക്ക് അറിയില്ല

അവൻ അവളുടെ വയറിലൊക്കെ നന്നായി തടവി ഇക്കിളി ആക്കികൊണ്ടേ ഇരുന്നു ഞാൻ പുറം തിരിഞ്ഞിരിക്കുന്നത് കൊണ്ട് അവനു കൂടുതൽ അവളുടെ ശരീരത്തെ ഞെക്കി ഉടക്കാൻ ധൈര്യം നൽകി അവൾ അതിനു ചിരിച്ചും കളിച്ചും സാധാരണ രീതിയിൽ നിന്ന് കൊടുത്തു . ഇടക്ക് ചെറുതായ് അവളുടെ തുടയിൽ ഓക്കെ തോണ്ടി വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട് കാരണം എന്റെ കാല് എന്റെ തുട എന്നൊക്കെ അവള് പറഞ്ഞ് ഉച്ച വെക്കുന്നത് എന്റെ ചെവിയിൽ കേൾക്കുന്നുണ്ട് .

The Author

JOE

90കളിൽ ഹരിഹർ നഗറിൽ താമസിച്ച് സുകുവിൻറ്റെയും താരയുടെയും കൂടെ കോളേജിൽ പഠിച്ച് 2019ൽ നീനയുമായി ജീവിതം ആഘോഷിക്കുന്നു.

1 Comment

Add a Comment
  1. കൊള്ളാം💥🔥 ബാക്കി പോരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *