JOE 2 [Joe] 252

ചേട്ടായി നോക്കിയേ എങ്ങനെ ഉണ്ട് കൊള്ളാവോ

അടിയിൽ ഒന്നും മറ്റേത് ഇട്ടില്ലേ

ഉണ്ട് അടിയിൽ ഉണ്ട് dhe ചേട്ടായുടെ ഷട്ടി എങ്ങനെ ഉണ്ട് എനിക്ക് ഈ look സൂപ്പർ അല്ലെ

Tshirt ഞാൻ പൊക്കി കാണിച്ചു കൊടുത്തു

ആ കൊള്ളാം കൊള്ളാം

എനിക്ക് ഈ dress ഇട്ട് കുറച്ചു ഫോട്ടോ എടുത്തു തരാവോ

ചേട്ടായി എന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നുമെല്ലാം എല്ലാം ഫോട്ടോസ് എടുത്തു തന്നു

അങ്ങനെ വീണ്ടും കുറച്ച് നേരം ഞങ്ങൾ tv കണ്ട് വർത്താനം എല്ലാം പറഞ്ഞ് സമയം കളഞ്ഞു

ഏതാണ്ട് 8:30 ആയപ്പോൾ ചേട്ടായി എന്നോട് ചോദിച്ചു

ജോസ്സു കഴിക്കാൻ എന്താ ചെയ്യുക. Ede മറ്റേ പാക്കറ്റ് ചപ്പാത്തി ഇരുപോണ്ട്. ചപ്പാത്തി മതിയോ

ആ മതി ചേട്ടായി

എങ്കിൽ നീ ചപ്പാത്തി ready ആക്കുവാണെങ്കിൽ ഞാൻ ഒരു അര മണിക്കൂർ കൊണ്ട് മുട്ട കറിയും ready ആക്കാം ok അല്ലെ

ഫ്രിഡ്ജ്ൽ ചപ്പാത്തി ഇരുപ്പുണ്ട് എടുക്കാവോ. പിന്നെ 2 സവാള പച്ചമുളകും കൂടെ എടുക്കാവോ

ചേട്ടായി പോയി ഉണ്ടാകാനുള്ള പാത്രങ്ങൾ set ആക്കി. ഞാൻ ചപ്പാത്തിയും ചേട്ടായി പറഞ്ഞതെലാം എടുത്തു കൊണ്ട് കൊടുത്തു. ഞാൻ ചപ്പാത്തി ചുടാൻ തുടങ്ങി ചേട്ടായി കറി ഉണ്ടാക്കാനും. അതിന്റെ ഇടക്ക് ഞങ്ങൾ അവനെ ഫോൺ വിളിച്ചു കുറച്ചു നേരം സംസാരിച്ചു. പക്ഷെ അവന്റെ ഒടുക്കത്തെ pubg ഭ്രാന്ത്‌ കൊണ്ട് കുറച്ച് നേരം സംസാരിച്ചിട്ട് അവൻ ഫോൺ വെച്ചിട്ട് പോയി

പിന്നെ ഞങ്ങൾ ഫുഡ്‌ ഉണ്ടാക്കുന്ന പരുപാടിയിൽ മാത്രം ശ്രെദ്ധകൊടുത്തു. എന്റെ പണി ഞാൻ പെട്ടന്നുതന്നെ തീർത്തു. എന്നിട്ട് ഞാൻ ചേട്ടായിക്ക് help ചെയ്യ്തു കൊടുക്കാൻ തുടങ്ങി. പെട്ടന്ന് ഒരു ഇടിയോട് കൂടിയ ഒരു മിന്നൽ വെട്ടിയത്. കറി ഇളക്കി കൊണ്ട് ഇരുന്ന ഞാൻ സൗണ്ട് കേട്ട് ഞെട്ടിയിട്ട് കറി ഇളക്കി കൊണ്ട് ഇരുന്ന തവി എന്റെ കയ്യിൽ നിന്നും തെറിച്ചു പോയി. ചേട്ടായി tv യും ഫ്രിഡ്ജ് ഉം current ൽ നിന്ന് ഊരി ഇട്ല്ലന്ന് പറഞ്ഞ് നേരെ ഹാളിലേക്ക് ഓടിയതും പത്രം എല്ലാം അടുക്കി വെക്കുന്ന ഭിത്തിയിൽ പോയി കാലിന്റെ തുടയുടെ അവിടെ പോയി ഇടിച്ചിട്ട് മറ്റേ കാല് തറയിൽ തെന്നി ചേട്ടായി മറിഞ്ഞടിച് ഒറ്റ വീഴ്ച.
ഞാൻ നോക്കുമ്പോ ചേട്ടായുടെ ഒരു കാല് അങ്ങോട്ടും ഒരു കാല് എങ്ങോട്ടുവായിട്ട് കവച്ച് വെച്ച് കിടക്കുന്നു. ഞാൻ ഓടിച്ചെന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ച് ചേട്ടായെ എഴുനേൽപ്പിച്ചു തോളത്തുകൂടെ കൈ ഇടിച്ചിട്ട് നേരെ ചേട്ടായുടെ റൂമിലേക്ക് കൊണ്ട് പോയി. വേദന ഉണ്ടന്ന് തോനുന്നു ചേട്ടായി ഞൊണ്ടി ഞൊണ്ടി ഒരു കാല് ചവിട്ടി എന്റെ support കൊണ്ട് റൂമിൽ കൊണ്ട് കിടത്തി.
ചേട്ടായി അപ്പോൾ തുടയുടെ അവിടെ കൈ കൊണ്ട് പിടിച് കണ്ണ് അടച്ചു കിടന്നു.

3 Comments

Add a Comment
  1. ബ്രോ ഇതിന്റെ ബാക്കി എഴുതു

  2. ഇതിപ്പോ ഈ കഥക്ക് ഞാൻ മാത്രമല്ലെ കമെന്റ് ഇട്ടിട്ടുള്ളു..?😂😄.. (1st part)

    “കളിയാക്കിയതല്ല ബ്രോ just ഒരു fun പറഞ്ഞെന്നേയുള്ളൂ… “കുഴപ്പം ഇല്ലാരുന്നു ബ്രോ കൊള്ളാം.., അതുപോലെ അവതരണം സ്വല്പംകൂടെ നന്നാക്കാൻ ശ്രെമിക്കുക, സംഭാഷണവും വിവരണവും വേർതിരിച്ച് എഴുതാൻ ശ്രെമിക്കുക,.💥

    എന്തായാലും., ബ്രോ തുടർന്നെഴുതുക👍🔥

Leave a Reply

Your email address will not be published. Required fields are marked *