ജോൺ [DEXTER] 214

അങ്ങനെ വർഷം ഒന്ന് കഴിഞ്ഞു ഇപ്പോൾ അവൻ സെക്കന്റ്‌ ഇയർ ആയി ആദ്യ സെമെസ്റ്ററിൽ നല്ല മാർക്ക് വാങ്ങി പാസ്സാവുകയും ചെയ്തു ആ ഒരു വർഷത്തിനുള്ളിൽ തന്നെ ധാരാളം സുഹൃത്തുക്കൾ അവന് ഉണ്ടെങ്കിലും അവന്റെ best ഫ്രണ്ട്‌സ് രാഹുലും വിപിനും സൽമാനും തന്നെയാണ്. ഇതിനിടയിൽ അവനെ ചില പെൺകുട്ടികൾ പ്രൊപ്പോസ് ചെയ്തെങ്കിലും അവൻ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു പക്ഷെ അവരിൽ ഒരു പെണ്ണ് മായ്‌റാം അവന്റെ പിന്നാലെ നിന്ന് പോയില്ല രമ്യ അതായിരുന്നു അവളുടെ പേര് ഫസ്റ്റ് ഇയർ മുതലേ അവൾ അവന്റെ പിന്നാലെ ഉണ്ട് ഒരുപാട് തവണ അവൻ ഇല്ലന്ന് പറഞ്ഞിട്ടും അവൾ അവന്റെ പിന്നാലെ നടക്കുന്നത് നിർത്തിയില്ല മാത്രമല്ല അത് സപ്പോർട്ട് ചെയ്യാനും അവളുടെ മൂന്ന് നാല് കൂട്ടുകാരികളും ഉണ്ട്.

 

പതിവുപോലെ കോളേജിലേക്ക് പോകുവായിരുന്നു ജോൺ അവന്റെ കൂട്ടുകാരും അപ്പോളാണ് പുറകിൽ നിന്ന് ആരോ ജോണിനെ വിളിക്കുന്നത്

ജോൺ.

അവൻ തിരിഞ്ഞ് നോക്കി അതവളായിരുന്നു രമ്യ കൂടെ അവളുടെ കൂട്ടുകാരികളായ നയനയും, ആദിത്യയും, സ്നേഹയും പിന്നെ പ്രിൻസിയും ഉണ്ട്.

ജോൺ.. അവൾ വീണ്ടും വിളിച്ചു അവൻ അത് കേൾക്കാത്തത് പോലെ നടന്നു

വിപിൻ :ഡാ ജോണേ അവൾ നിന്റെ പുറകെന്നെ വരാൻ തുടങ്ങിയിട്ട് ഇപ്പൊ തന്നെ 1 വർഷമായി

സൽമാൻ :അതിന് ഇവനാല്ലല്ലോ അവളെ പുറകെന്ന് നടത്തിക്കുന്നത് അവളോട് ഇവൻ എത്ര തവണ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമില്ലെന്ന് എന്നിട്ടും വരുവല്ലേ പിറകെന്ന്അത്രയ്ക്കും ഈ മൈരൻ ടെന്ന് എന്ത് കണ്ടാണവോ എന്തോ

രാഹുൽ :ഡാ അസൂയപ്പെട്ടിട്ടൊന്നും കാര്യോല്ല മൈരാ ഇവന്റെ മജോൺ ് കണ്ടാണ് അവളുമാർ ഒക്കെ പിറകെ നടക്കണത് തന്നെ നിനക്ക് ആ ആവണി സെറ്റ് ആകാത്തതിന്റെ സങ്കടം ഇപ്പോഴും ഉണ്ടല്ലേ അവളെ പ്രൊപ്പോസ് ചെയ്തപ്പോ അവൾക്ക് ഇവനെ ഇഷ്ടമാണെന്ന് പറഞോണ്ടല്ലേ നിനക്ക് ഇവനോട് ഇത്ര അസൂയ

ജോൺ :എടാ അതിന് ഞാൻ എന്ത് ചെയ്യാനാ എത്ര തവണ പറഞ്ഞു ഇവളുമ്മാരോട് എനിക്ക് ഇഷ്ടമല്ല എന്ന് കേൾക്കേണ്ടേ അളിയാ ഞാൻ പറഞ്ഞിട്ടുള്ളയല്ലേ എനിക്കീ പ്രേമോം മണ്ണാങ്കട്ടയൊന്നും വേണ്ടാന്ന് കേൾക്കണ്ടേ മര്യാദയ്ക്ക് അല്ലെ ഞാൻ പറഞ്ഞെ അത് മനസ്സിലായവരെല്ലാം വേറെ ആളെയും നോക്കി പോയി ഇവൾ മാത്രമാണ് ഇപ്പളും എന്റെ പിറകെന്ന് നടക്കുന്നെ. പിന്നെ സൽമാനെ ആവണി അവളുടെയിലും ഈ പെണ്ണുങ്ങളുടെ അടുത്ത പറഞ്ഞ തന്നെയാ പറഞ്ഞെ.

Rahul: അതന്നെ എന്നിട്ട് നീ പോയി പ്രൊപ്പോസ് ചെയ്തപ്പോ അവൾ പറഞ്ഞതെന്താ നീ മുസ്ലിം ആയോണ്ടാ അവൾ നോക്കാതെന്ന് അല്ലെ ഹ ഹ എന്നിട്ട് രണ്ട് മാസം കഴിഞ്ഞപ്പോ ആ ആബിദിനു സെറ്റ് ആവേം ചെയ്ത് നീ ഊമ്പി ഊമ്പി ഊമ്പി പാട്ടും കേട്ട് നടക്കേം ചെയ്ത് ഹ ഹ ഹ ഹ(അതുകേട്ടു വിപിനും ചിരിച്ചു )

The Author

19 Comments

Add a Comment
  1. Super bro

  2. Thanks ?

  3. Nice bro, next part please

  4. Next part എന്നാണ്

    1. Upload cheythittund bro

  5. നല്ല തുടക്കം continue nice ?

  6. Kollam continue pls

  7. വിനോദ്

    നല്ല തുടക്കം പക്ഷെ ഒരു അപേക്ഷ ജോണിനെ അധികം കഷ്ട പെടുത്തരുതേ ?

    1. വിനോദ് ബ്രോ,
      ഒരിക്കലുമില്ല ഒരു 3,4 പാർട്ടോടു കൂടി ഇതാവസാനിപ്പിക്കും ഉറപ്പായും നിങ്ങൾക്ക് ഇഷ്ടപ്പെട്ടപോലെ നല്ലൊരു ക്ലൈമാക്സ്‌ എഴുതാൻ ശ്രെമിക്കാം ബ്രോ വളരെ നന്ദി ?

  8. Dexter bro സൂപ്പർ അടിപൊളി സ്റ്റോറി നല്ല തുടക്കം നന്നായിട്ട് ഇഷ്ടപ്പെട്ടു.നല്ല interesting ആണ് സ്റ്റോറി ജോണിനെ ഇഷ്ടപ്പെട്ടു.ജോണിന് വേണ്ടി കാത്തിരിക്കുന്ന അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു. തുടർന്നും നന്നായി മുന്നോട്ട് പോവുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. സാജിർ മച്ചാനെ,
      ഒരുപാട് നന്നിയുണ്ട് കഥ വായിച്ചതിൽ ഇത് അധികം നീട്ടികൊണ്ട് പോകാൻ പോകുന്നില്ല ബ്രോ ഒരു തുടക്കക്കാരൻ എന്നാ നിലയിലും ഒരു കഥ എഴുതണം എന്നാ ആഗ്രഹവും വെച്ച ഒരു കഥ എഴുതിയെന്നെ ഉള്ളൂ മറ്റുള്ള കഥകരന്മാരെ പോലെ വാക്ചാതുര്യം എനിക്കില്ല എന്റെതായ ശൈലിയിലും ഒരു ഇമേജിനേഷൻ ഇലും എഴുതിയതാണ് അടുത്ത പാർട്ട്‌ ഉടൻ തന്നെ ഇടാം
      സ്നേഹപൂർവ്വം dexter

  9. ഇത് നന്മയുള്ള തുടർകഥ പോലെ തോന്നുന്നു. നന്മയും കമ്പിയും ഒരുതോണിയിൽ കൊണ്ടോവാൻ പാടാണ് ബ്രോ

    1. @fabercast,
      Bro ഇത് നന്മയുള്ള തുടർകഥയായിട്ട് കൊണ്ട് പോകാൻ സാധിക്കില്ല എന്നെനിക്ക് അറിയാം bro വായിച്ചതിൽ വളരെ നന്നിയുണ്ട്

    1. ?☄️NightLoveR☄️?

      Continue bro?????

    2. Sure bro

Leave a Reply

Your email address will not be published. Required fields are marked *