ഡെസ്കിൽ തലചാരി ഉറങ്ങിയപ്പോയ ജോൺ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഞെട്ടി എണീറ്റു.
ജോൺ :ആരാഡാ അത്
ഞാനാടാ ജെയ്സൺ കതക് തുറക്ക് വിപിനെ ടെറസിൽ അടിച്ചു പാമ്പായി കിടക്കുന്ന ഞാൻ കണ്ടു അവനേം പൊക്കികൊണ്ട് വന്നെയാ.
ജോൺ എന്നിട്ടുപോയി കതക് തുറന്നു എന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അതാ സൽമാൻ കൂർക്കം വലിച്ചു നല്ല ഉറക്കം.
ജോൺ :അയ്യോ പാവം വെടിവെച്ചു കസ്‌ജെണിച്ചു ഉറങ്ങണത് നോക്കിക്കേ ടാ കോപ്പേ എനിക്കെടാ.
ജോൺ സൽമാനെ ചവിട്ടി എണീപ്പിച്ചു. ഞെട്ടി എണീറ്റ സൽമാൻ ബാലൻസ് തെറ്റി ചന്തി തറയിൽ കുത്തി വീണു.
സൽമാൻ :ഹാവൂ ഉമ്മോ എന്റെ കുണ്ടി, ടാ എന്തുവാടെയ് നിനക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല്ലേ.
ജോൺ : അതിനൊക്കെ ഇനിയും ടൈം ഉണ്ട് നീ വിപിനെ അങ്ങ് താങ്ങിക്കെ അവൻ ദേ അടിച്ചു ഫിറ്റായി കിടന്നപ്പോൾ ജെയ്സൺ എടുത്തോണ്ട് വന്നിട്ടുണ്ട്,
സൽമാൻ റൂമിന്റെ പുറത്തേക്ക് നോക്കി ജൈസന്റെ ചുമലിൽ തലയും വെച്ചുകൊണ്ട് ആടിയാടി നിൽപ്പാണ് വിപിൻ അത് കണ്ടതും അവൻ അങ്ങോട്ടേക്ക് പോയി അവനെ താങ്ങി.
സൽമാൻ :എവിടെന്ന് കിട്ടിയെടാ ഈ വതൂരിയെ.
ജെയ്സൺ :ഒന്ന് ബഫ് എടുക്കാൻ പോയതാടാ ടെറസിൽ അപ്പൊ ഞാൻ നോക്കിയപ്പോ ഇവനും ഇവന്റെ കൂടെയുള്ള രണ്ട് പേരും കൂടെ അടിച്ചു ഫിറ്റായി കൊളക്കോഴി കിടക്കുമ്പോലെ ദ കിടക്കുന്നു പിന്നെയൊന്നും നോക്കില്ല ഈ ചാണ്ടിയെ അങ്ങ് പൊക്കി അവന്റെ കൂടെയുള്ളവന്മാരെ തട്ടിയെണീപ്പിച്ചിട്ടും കാര്യോല്ല അതോണ്ട് ഇവനെ ഇവിടേക്കൊണ്ട് വിടാമെന്ന് കരുതി.
സൽമാൻ :ഹോ നന്നായി അല്ലതെ കഴിഞ്ഞ ആഴ്ച്ച നിനക്ക് ബട്ടൺ അടിക്കാൻ പൈസ തന്നതിന്റെ നന്ദികാണിച്ചതല്ല ല്ലേ.
ജെയ്സൺ :(ഇളിച്ചുകൊണ്ട് ) ഡെയ് പോടെയ്
സൽമാൻ :മ്മ് മ്മ് ശെരി നീ പൊയ്ക്കോ ഞാനും ഇവനുംകൂടേ (ജോൺ )ഇവനെ കൊണ്ട് കിടത്തിയേക്കാം.
ജെയ്സൺ :അപ്പൊ ശെരി മച്ചുനാ ഗുഡ് നൈറ്റ്. ടാ ജോണേ ഗുഡ് നൈറ്റ്.
ജോൺ :ശെരിയെടാ ഗുഡ് നൈറ്റ്.
Dexter ബ്രോ നൈസ് പാർട് ആയിരുന്നു.പിന്നെ രമ്യ അവനോട് സംസാരിക്കുമ്പോൾ മനസ്സിൽ ഉള്ള തെറി നന്നായിട്ടുണ്ട് ഇടക്കൊക്കെ നർമ്മവും ഉണ്ടതിൽ.പിന്നെ കഴിയുന്നതും കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ❤️❤️❤️
താങ്ക്സ് ബ്രോ ? അടുത്ത പാർട്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ വരും.
Super bro pls continue
Super; Please continue
Adtha partil page koodthal undayikotte bro
Bro continue
Bro super continue
Super bro… adutha partil page kooduthal venam
Bro 1st part vayichirunu inn ravile but nj karuthilla adutha lart undakum enn bcz ithil varunna femdom storyisinte oke avastha angane ane pakuthi vach stop akki pokum pinne oru request ullath kathayilek pettan kadakkanam
Sure ബ്രോ കഥയിലേക്ക് കടക്കാൻ പോകുന്നു ?
Good continue pls
???
Kollam page kurachu kooti ezhuthi bro
?
ബ്രോ നെക്സ്റ്റ് പാർട്ട് വേഗം ഇട്
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്