ജോൺ 2 [DEXTER] 190

അതും പറഞ്ഞു ജെയ്സൺ അവിടെ നിന്നുപോയി അവന്റെ കലാപരിപാടി ആരംഭിക്കാൻ. ജോണും സൽമാനും കൂടെ വിപിനെ പൊക്കിയെടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി.

സൽമാൻ :ഹോ എന്നാ വെയിറ്റ് ആടാ ഇവന്.

ജോൺ :അത് മാത്രമോ എന്ത് നാറ്റമാടാ നാറുന്നെ ഇവന് ഇതൊന്ന് നിർത്തിക്കൂടയോ.

സൽമാൻ :ഹാ ഇവന്റെ പറഞ്ഞിട്ട് കാര്യോല്ല. അത് പോട്ടെ അവനെവിടെ ആ രാഹുൽ.

ജോൺ :ശെരിയാണല്ലോ ഇവനിതെവിടെ പോയി.

സൽമാൻ :വാടാ നോക്കാം.

അവർ രണ്ട് പേരും അവനെ തപ്പി ഇറങ്ങി അവർ താമസിക്കുന്ന ബ്ലോക്കിന്റെ അവിടൊക്കെ നോക്കി അവനെ തപ്പി ഇറങ്ങിയപ്പോൾ അവർ കാണുന്നത് ടെറസിന്റെ മതിലിൽ ചാരിനിന്ന് ഫോണിൽ സൊള്ളിക്കൊണ്ടിരിക്കുന്ന അവനെയാണ്.

അത് കണ്ട സൽമാൻ അവിടേക്ക് പോയി.

സൽമാൻ :ടാ രാഹുലെ.

അപ്രതീക്ഷിതമായി വിളിച്ചതുകൊണ്ടാണെന്ന് തോന്നുന്നു അവൻ പെട്ടന്ന് ഞെട്ടി.

രാഹുൽ :എന്താടാ.

സൽമാൻ :എന്നാ മൈറിനാടാ ഇവിടെ വന്നു മൂഞ്ചിക്കൊണ്ടിരിക്കുന്നെ വാടാ വന്നു റൂമിൽ കേറ് മൈരേ.അവന്റെ ഫോണിൽ കൂടെയുള്ള കൊണ.

രാഹുൽ :ഓ മൈരേ എനിക്ക് കോണക്കാണെങ്കിലും ആളുണ്ട് നിനക്കാരുണ്ട് മൈരേ.

സൽമാൻ :ടാ എന്നെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ.

രാഹുൽ :പിടിപ്പിച്ചാൽ നീയെന്താടാ എന്നെയങ്ങ് മൂക്കിൽ കേറ്റിക്കളയോ.

രണ്ട് പേരും തമ്മിൽ പറഞ്ഞു പറഞ്ഞു ഉന്തും തള്ളുമായി ഇതുകണ്ട ജോൺ ഓടിവന്നു രണ്ടുപേരെയും പിടിച്ചുമാറ്റി.

ജോൺ :നിർത്തെടാ മതി വന്നു റൂമിൽ കേറാൻ നോക്ക്.

രാഹുൽ :ആ വരുവാ.

അവർ മൂന്നുപേരും കൂടെ അവരുടെ റൂമിൽ കേറി രാഹുലും സൽമാനും കിടന്നു. ജോൺ തന്റെ ബുക്കെല്ലാം അടുക്കി വെച്ച് അവന്റെ അമ്മയുടെ മാലയും മോതിരവും എടുത്ത് ബാഗിൽ വച്ച് കട്ടിലിൽ കിടന്നു എന്നിട്ട് പ്രാർത്ഥിച്ചിട്ട് കുരിശ് വരച്ചു കിടന്നുറങ്ങി.

The Author

16 Comments

Add a Comment
  1. Dexter ബ്രോ നൈസ് പാർട് ആയിരുന്നു.പിന്നെ രമ്യ അവനോട് സംസാരിക്കുമ്പോൾ മനസ്സിൽ ഉള്ള തെറി നന്നായിട്ടുണ്ട് ഇടക്കൊക്കെ നർമ്മവും ഉണ്ടതിൽ.പിന്നെ കഴിയുന്നതും കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

    1. താങ്ക്സ് ബ്രോ ? അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ വരും.

  2. Super bro pls continue

  3. Super; Please continue

  4. Adtha partil page koodthal undayikotte bro

  5. Bro super continue

  6. Super bro… adutha partil page kooduthal venam

  7. Bro 1st part vayichirunu inn ravile but nj karuthilla adutha lart undakum enn bcz ithil varunna femdom storyisinte oke avastha angane ane pakuthi vach stop akki pokum pinne oru request ullath kathayilek pettan kadakkanam

    1. Sure ബ്രോ കഥയിലേക്ക് കടക്കാൻ പോകുന്നു ?

  8. Good continue pls

  9. Kollam page kurachu kooti ezhuthi bro

  10. ബ്രോ നെക്സ്റ്റ് പാർട്ട്‌ വേഗം ഇട്

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *