ജോൺ 5 [DEXTER] [Climax] 449

 

 

 

പ്ടക്ക്.!!

 

 

 

നാലുകാലിൽ നിന്ന ജോൺ ചാടിയെഴുന്നേറ്റ് പ്രിൻസിയുടെ കവാലത്തിട്ട് ആഞ്ഞോരടികൊടുത്തു, പെട്ടന്നുള്ള ജോണിന്റെ നീക്കത്തിൽ പ്രതികരിക്കാനാകാതെ അവന്റെ അടികൊണ്ടായവൾ ഒരു കറക്കം കറങ്ങി ചുമരിലിടിച്ചു വീണു. പെട്ടന്നുണ്ടായ ഈ നീക്കത്തിൽ മറ്റുള്ളവർ ഞെട്ടി പണ്ടാരമടങ്ങിയിരിക്കുമ്പോളാണ് നയന റിമോട്ട് എടുത്ത് സ്വിച്ചിൽ അമർത്താൻ പോയത്….. അത് കണ്ട ജോൺ ടേബിലിന്റെ മുകളിൽ ഇരുന്ന ഗ്ലാസ്സെടുത്ത് അവള്ടെ മുഖം നോക്കി എറിഞ്ഞു. അത് ഉന്നം തെറ്റാതെ അവള്ടെ മൂക്കിൽ തന്നെ ശക്തിയ്യായി കൊണ്ടു.. ആ അടിയിൽ കൈയ്യിൽ നിന്നും റിമോട്ട് തെറിച്ചുപോയി അവൾ മൂക്കുംപൊത്തി താഴെ വീണു..

 

ഡാ മൈരേ!?

 

അലറിക്കൊണ്ട് ദേഷ്യത്തിൽ അവന്റെ അടുക്കലേക്ക് ഓടിവന്ന രമ്യയെ അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കിയെടുത്തു തറയിൽ അടിച്ചു. ഇതുകണ്ട് മുന്നോട്ടാഞ്ഞ സ്നേഹയെ wwe യിലെ റോമൻ റൈൻസിന്റെ സ്റ്റൈലിൽ ഒരു സ്പീയർ കൊടുത്തു അതും അവളുടെ വയറ്റിൽ നോക്കി വയറും പൊത്തി കരഞ്ഞുകൊണ്ട് നിലത്തുന്നു. ഇതെല്ലാം കണ്ട് പേടിച്ചിറണ്ട് നിന്ന ആദിത്യ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. കാര്യങ്ങളെല്ലാം കൈവിട്ടുപോയത് മനസിലാക്കിയ അവൾ ഓടി രക്ഷപ്പെടാൻ ശ്രെമിച്ചപ്പോൾ തന്നെ ജോൺ അവളുടെ മുടിക്കുത്തിനു പിടിച്ചു തിരിച്ചു നിർത്തി കരണം നോക്കി സർവശക്തിയുമെടുത്തു ആഞ്ഞടിച്ചു. ആ അടിമതിയായിരുന്നു ആ ഈർക്കിലുപോലത്തെ പെണ്ണിന് ബോധം പോവാൻ… അടിയുടെ ശക്തിയിൽ അവൾ തലകറങ്ങിവീണു. ജോൺ ചുറ്റിലും ആ റിമോട്ടിനായി പരതി അത് സ്റ്റയറിന്റെ അടിയിൽ കിടക്കുന്നതുകണ്ട അവൻ അതെടുത്തു എറിഞ്ഞു പൊട്ടിച്ചു. റിമോട്ട് ശക്തിയായി നിലത്തുവീണു പൊട്ടിച്ചിതറി. ഇത് കണ്ട് അവനെ അടിക്കാനായി ആഞ്ഞ രമ്യയെ കഴുത്തിനു കുത്തിപ്പിടിച്ചു പൊക്കിനിർത്തി ശ്വാസം കിട്ടാതെ അവന്റെ കൈയ്യിൽ കിടന്നുപിടഞ്ഞ രമ്യയെ രക്ഷിക്കാനായി എഴുന്നേറ്റ പ്രിൻസി താഴെ കിടന്ന ചൂരലെടുത്തു അവന്റെ പുറകിൽ അടിച്ചു.

വൂഫ്..

 

അടികൊണ്ട വേദനയിൽ അവളെ താഴെയിറക്കുമെന്ന് വിചാരിച്ച പ്രിൻസിക്ക് തെറ്റി. കത്തിജ്വലിക്കുന്ന കണ്ണുകളോടെ അവൻ അവളെ തിരിഞ്ഞോന്നു നോക്കി ആ നോട്ടം മതിയായിരുന്നു അവൾ പേടിച്ചുവിറക്കാൻ. ഇന്നലെ വരെ കണ്ട ജോണല്ല ഇപ്പോൾ അവള്ടെ മുന്നിൽ നിൽക്കുന്നത്.. പകരം ഒരു രക്ഷസനാണ്

രക്ഷസൻ……

The Author

40 Comments

Add a Comment
  1. Aadhyamayitta machane kampikatha vaich romancham vanne?

    1. ഇതിലിത്രയ്ക്കും രോമാഞ്ചം വരാൻ എന്നതാടാഉവ്വേ ഉള്ളെ ????

  2. നൈസ് സ്റ്റോറി

  3. ❤❤soulmate❤❤

    Nice story man……..

  4. എന്നാലും Dexter bro ഒരു femdom കഥയുടെ ക്ലൈമാക്സ് ഇത്രേം അടിപൊളി ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല, സൂപ്പർ. അവസാനം ആനിയുടെ കൂടെ ഉള്ള കെമിസ്ട്രിയും പൊളിച്ചു.??

  5. Dexter ബ്രോ ആദ്യം തന്നെ നല്ലൊരു പര്യവസാനം തന്നതിന് thnks. വിചാരിച്ചതിനെക്കാളും മകച്ചുതന്നെ പൂർത്തിയാക്കി.അവൾമാർക്കെല്ലാം കൊടുത്ത ശിക്ഷയും എല്ലാം സൂപ്പർ.രമ്യയെ ഒന്നും ചെയ്യാതെ പോവാൻ നേരത്ത് അവളോട് തനിക്കവളെ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞ സീൻ ഉണ്ടല്ലോ ശേഷം അവളുടെ പൊട്ടിക്കാരച്ചിലും അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് അതിലും വലുതൊന്ന് കൊടുക്കാനില്ല.പിന്നെ ക്യാൻസർ കൊണ്ട് ദൈവവും ശിക്ഷിച്ചു.ആനിയെ ഇഷ്ടമായി അനാഥയാണേലും നല്ല ബോൾഡ് ആയ പെണ്ണ് തന്നെ.ആനിയും ജോണും തമ്മിലുള്ള സെക്‌സ് മനോഹരമായിരുന്നു.കിടപ്പാറയിൽ ആനി ഒരു സിംഹിണി തന്നെ.നല്ല നല്ല സൂപ്പർ കഥകളുമായി ഇനിയും വരിക കാത്തിരിക്കാം.

    സ്നേഹപൂർവ്വം സാജിർ???

  6. കഥ വായിച്ചവർക്കും വായിക്കുന്നവർക്കും നന്ദി ?

    വായിച്ചുകഴിഞ്ഞാൽ കമന്റ് ഇടാൻ മറക്കല്ലേ ??.
    അടുത്തൊരു ഫെമ്ടം കഥ ഇല്ല but വേറെ കൊറേ ideas ഉണ്ട് സമയം കിട്ടുമ്പോൾ അതിടുന്നതായിരിക്കും.

    എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്നു…..

  7. Thanks machane ?????

  8. ഞാൻ ആദ്യമായ്‌ ആണ് ഒരു femdom കഥ വായിക്കുന്നത്. കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു ❤❤

    1. എനിക്ക് സന്തോഷമായി ???

  9. Polich bro nice climax❤️

  10. നന്നായിരുന്നു കുട്ടാ എന്നിരുന്നാലും… പ്യാവം രമ്യ…സാരില്ല ജീവിതം ഇങ്ങനൊക്കെയല്ലേ?… നല്ലൊരു കഥ വിചാരിച്ചിരുനെങ്ങില്ല കുറച്ചൂടെ നീട്ടായിരുന്നു…ഇപ്പൊ നിർത്തിയതും മോശം അല്ലാട്ടോ… ഇഷ്ട്ടായി ഇനിയും കഥയുമായിട്ട് വരണം കാത്തിരിക്കും?????

    1. ഹരി,

      വളരെ നന്ദി ?

  11. കമ്പി വായിക്കാൻ വന്നിട്ടു sed ആയ ഞാൻ.cancer എന്നൊക്കെ പറഞ്ഞു സീനാക്കി?

    1. ?? സോറി ബ്രോ

  12. കഥയുടെ തുടക്കം വായിച്ചിരുന്നു, പിന്നെ ഇപ്പോൾ ക്ലൈമാക്സും വായിക്കുന്നു. അതിനിടയിൽ എന്താണ് സംഭവിച്ചത് എന്നത് ഇവുടുത്തെ femdom കഥകൾ അത്യാവശ്യം വായിച്ചത് കൊണ്ട് ഊഹിക്കാം.
    ഏതായാലും മൂഞ്ചിയതല്ലാത്ത നല്ലോരു ക്ലൈമാക്സ്‌ കഥക്ക് നൽകി.
    Femdom എന്ന കാറ്റഗറി തന്നെ വെറുപ്പാണ് പലപ്പോഴും ഇപ്പോഴത്തെ ഇവുടുത്ത പല കഥകളും വായിക്കുമ്പോൾ.
    Karma is not a bitch, she is a mirror -Dustin Poirier after UFC 264
    അത് തന്നെയാണ് എനിക്കും പറയാനൊള്ളൂ.

    1. അതുൽ,

      കഥ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം ??
      Karma is not a bitch, she is a mirror – ശെരിയാണ് നമ്മൾ എന്ത് തെറ്റ് ചെയ്താലും അതിന്റെ ശിക്ഷ ഈ ഭൂമിയിൽ തന്നെ നമ്മൾ അനുഭവിക്കും
      താൻ പറഞ്ഞതുപോലെ തന്നെ എനിക്കും ഈ കാറ്റഗറി വെറുപ്പാണ് വെറുപ്പിന്റെ അങ്ങേയ്റ്റമാണ്. ഓരോരോ കഥകൾ എല്ലാം തന്നെ അണ്ടി മുറിക്കുന്നതും തീട്ടം തീറ്റിക്കുന്നതും കൊല്ലാകൊല ചെയ്യുന്നതും
      എന്നാലോ പ്രതികരവുമില്ല ഒരു മൈരുമില്ല
      എല്ലാം കൊണ്ട് frustrated ആയിരുന്നപ്പോളാണ് ഇങ്ങനൊരു ആശയം വന്നത് അതിനു നല്ലൊരു happy ending നല്കാനും സാധിച്ചു

  13. കൊള്ളാം സൂപ്പർ

    1. Supr ayirunu bro ee sitile nalla oru ending ulla katha thanne ane ith

      1. താങ്ക്സ് unknown ??

  14. കൊതിയൻ

    ഈ സൈറ്റിൽ ആദ്യം ആയിട്ടാവും ഒരു ഫെഡോം സ്റ്റോറി നല്ല ഹാപ്പി ending ആയി തീർന്നത്…അതും male chrcter ചിരിച്ചു കൊണ്ട്

    1. ?????

      ഇത് വെറും ഒരു കഥയല്ല ബ്രോ ഇവിടുള്ള കഥ വായിച്ചു വെറുത്തപ്പോ എന്റെ ഒരു സാറ്റിസ്‌ഫെക്ഷൻ നു വേണ്ടി എഴുതിയതാണ്

  15. Vishnu

    Iam happy very very happy
    Climax part super ????

    1. താങ്ക്സ് മഹ്ൻ ❤️??

  16. അവളുമാരും നരകിച്ച് ഒടുങ്ങണമായിരുന്നു

    1. പകരം അവളുമ്മാര്ക് അവൻ നരകം കാണിച്ചില്ലേ ?

  17. മച്ചാനെ superb
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤️❤❤❤️❤❤❤️❤❤❤❤❤❤️❤❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  18. Thanks for a beautiful climax ???

    1. You’re welcome ??

  19. Super bro excellent
    Adutha kathyimayi odane varane

    1. അടുത്തത് നോക്കാം ബ്രോ ❤️

  20. ഇരിഞ്ഞാലക്കുടക്കാരൻ

    വായിച്ചിട്ടു വരാം

    1. ?☄️NightLoveR☄️?

      Ho samadhanam aayi…ippo gender equality equal ayi…polich bro?well done mr perera

      1. നിന്റെയൊക്കെ സമാധാനം എന്റെയൊക്കെ സന്തോഷം ?
        താങ്ക്യൂ മിസ്റ്റർ പെരേര

    2. വായിച്ചാൽ മാത്രം പോരാ കമന്റ്‌ ഇട്ടിട്ട് പോയാൽ മതി ?

Leave a Reply

Your email address will not be published. Required fields are marked *