ജോണിയുടെ കാമുകിമാർ [വാൽസ്യൻ] 356

അവനു നൂറു വട്ടം സമ്മതമായിരുന്നു.

ഷാഹിദ തുടർന്നു, ഇവിടെ വരുന്ന ആളുകളിൽ പലരും കമിതാക്കൾ ആണ്. അവരാണ് നമ്മുടെ പ്രധാന കസ്റ്റമേഴ്സ്. അതുകൊണ്ട് വായ നോക്കുകയോ കമെന്റ് പറയുകയോ ചെയ്യരുത്. അവരുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആകരുതെന്നു – ഷാഹിദ താത്ത വ്യക്തമാക്കി.

കാര്യങ്ങൾ ഒക്കെ സമ്മതിച്ചെങ്കിലും ജോണിയുടെ കണ്ണ് അതൊന്നും വക വെച്ചില്ല. അതിലെ വരുന്ന ഒരല്പം സെക്സി ആയ സകല പെണ്ണുങ്ങളെയും അടിമുടി സ്കാൻ ചെയ്‌യുന്നുണ്ടായിരുന്നു. കാമുകനൊപ്പം പുറകിലെ കുറ്റിക്കാട്ടിലേക്ക് കേറി പോകുന്നതും കുറച്ചു കഴിഞ്ഞു ഡ്രെസ്സൊക്കെ നേരെയാക്കി ഇറങ്ങി വരുന്നതും ഒക്കെ അവൻ കള്ള കണ്ണിട്ട് കണ്ടു ആസ്വദിച്ചു കൊണ്ടിരുന്നു.

അതിനു പുറമെ കടയിലെ താത്തയുടെ സാമിപ്യവും അവന്റെ തലച്ചോറിനെ ഇളക്കി കൊണ്ടിരുന്നു.

കടയിൽ വരുന്ന പെണ്ണുങ്ങളുടെ മുലയിലും കുണ്ടിയിലും അവന്റെ കണ്ണ് അരിച്ചു നീങ്ങുന്നത് ഷാഹിദ ഇടക്കൊക്കെ കാണാറുണ്ട്.

നീയെന്താടാ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ? ഷാഹിദ താത്ത അവന്റെ തലക്കൊരു കിഴുക്ക് കൊടുത്തു സ്വകര്യത്തിൽ ചോദിക്കും ?

അവൻ ചമ്മി പോകും.

നിനക്ക് ഗേൾ ഫ്രണ്ട് ഇല്ലേ ? ഒരിക്കൽ താത്ത ചോദിച്ചു

ഇല്ല.

അതെന്താ നിനക്കു ആണുങ്ങളോടാണോ ?

ഏയ് പ്രേമത്തിലൊന്നും താല്പര്യം ഇല്ല

പിന്നെ

ഒന്നും ഇല്ല .. ന്നാലും അവരാ കുറ്റികാട്ടിൽ എന്താ ചെയ്യുന്നുണ്ടാക ? അവൻ വിഷയം മറ്റും. താത്തയുടെ മുഖഭാവം ശ്രദ്ധിക്കാനാണ് അവൻ അങ്ങനെ ചോദിച്ചത്. എന്നാൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവർ പറയും:

പേൻ നോക്കാൻ പോയതാകും ..

 

എടാ നിനക്കു ആരെയെങ്കിലും പ്രേമിച്ചൂടെ എന്നിട്ട് പാർക്കിലൊക്കെ വന്നു അവര് ചെയ്യുന്നത് പോലെ സുഖിച്ചൂടെ ?

അവന്റെ തുറിച്ചു നോട്ടം കണ്ട് ഒരിക്കൽ താത്ത ചോദിച്ചതാണത്.

എനിക്കതു വർക്കാകില്ല താത്താ ..അവൻ പറഞ്ഞു. എനിക്ക് പ്രേമിക്കാനുള്ള ക്ഷമയൊന്നും ഇല്ല.

ന്നാൽ ഞാൻ നിനക്കൊരു ഗേൾ ഫ്രണ്ടിനെ സെറ്റാക്കി തരാം. പൈസ ചെലവാക്കാൻ തയ്യാറാണോ ?

ശരിക്കും ? അവൻ കളിയാക്കിയാണ് ചോദിച്ചത്

നെന്റെൽ മൂവായിരം രൂപ എടുക്കാനുണ്ടോ ? നല്ല കിളി പോലത്തെ ഒരു പെണ്ണിനെ നാളെ തന്നെ ഈ താത്ത സെറ്റ് ആക്കി തന്നിരിക്കും.

The Author

13 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️

  2. Aaha Kochi Kali polichu.

  3. സൂപ്പർ കഥ മച്ചാനെ… അടിപൊളി എഴുത്ത്. അടുത്ത ഭാഗം still waiting.

  4. കൊള്ളാം സൂപ്പർ

  5. Supper bro next part pattanu edu o.k. e part supper

  6. Supper bro next part pattannu edu o.k. e part supper

  7. വാൽസ്യൻ

    എന്താ കമെന്റുകൾ ഡിലീറ്റ് ആകുന്നത്?

    എന്റെ കഥ കുറെ ആളുകൾക്ക് ഇഷ്ടപെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 😁

    വാൽസ്യൻ

  8. Poli sadanam

    ….. Continue bro all the best

    1. Supper story

  9. കമന്റ് എപ്പോ ഡിലിറ്റാവുമോ എന്നറിയില്ല..
    പറയാതെ വയ്യ..
    ഈയാഴ്ച വന്നതിൽ ഏറ്റവും ആസ്വദിച്ച കഥ.

    ഷൈനി കഴിഞ്ഞ്… ഇത്ത💥

  10. Very nice story bro.. Eagerly waiting for the upcoming part.. ?❤️

Leave a Reply

Your email address will not be published. Required fields are marked *