ഞാൻ പരിചയപ്പെട്ടു interval ആയപ്പോൾ ഞാൻ പെണ്ണുങ്ങൾ ഇരിക്കുന്ന സൈഡിൽ പോയി ഓരോരുത്തരെ പരിചയപ്പെട്ടു അങ്ങനെ അവളുടെ മുന്നിൽ എത്തി ഞാനവളോട് പേര് ചോദിച്ചു അവൾ പറഞ്ഞു അശ്വതി അവളുടെ കസിനെ യും പരിചയപ്പെട്ടു കസിൻ റെ പേര് അപർണ
അങ്ങനെ പ്രത്യേകിച്ച് സംഭവ വികാസങ്ങൾ ഒന്നും നടക്കാതെ ഒന്നു രണ്ടാഴ്ചകൾ കടന്നുപോയി രാവിലെ 10 മുതൽ മൂന്നു മണിവരെയാണ് ഞങ്ങളുടെ ക്ലാസ് ടൈം ക്ലാസ്സ് കഴിഞ്ഞു മൂന്നുമണിക്ക് പുറത്തിറങ്ങിയാൽ ഞാൻ ഹരിയെ കൂട്ടിക്കൊണ്ട് ഞങ്ങൾ സ്ഥിരമായി നിൽക്കുന്ന ബസ്റ്റോപ്പിൽ പോയി നിൽക്കും അശ്വതി പോകുന്നത് വരെയും ഞാൻ അവിടെ നിൽക്കും. ഹരിയും ഒപ്പം ഉള്ളതുകൊണ്ട് സമയം പോകുന്നത് അറിയില്ല . അശ്വതിയുടെ കസിൻ അപർണ്ണ ഞാൻ പോകു റൂട്ടിലൂടെ ആണ് പോകുന്നത് എന്ന് മാത്രമല്ല ഞാൻ ഇറങ്ങുന്നതിനും മൂന്ന് സ്റ്റോപ്പ് മുൻപ് മാത്രമാണ് അവൾ ഇറങ്ങുന്നത് എൻറെ വീട്ടിൽ നിന്നും. കഷ്ടിച്ച് രണ്ടര കിലോമീറ്റർ മാത്രമേയുള്ളൂ അപർണയുടെ വീട്ടിലേക്ക്. അശ്വതിയെ വായ് നോക്കി സമയം പോകുന്നതിനാൽ ഞാൻ 3:45ഇന്റ വണ്ടിയിലാണ് പോക്ക്
അപർണ ആദ്യം വരുന്ന വണ്ടിയിൽ തന്നെ കയറി പോകും
3:40 വണ്ടിക്ക് ആയിരുന്നു അശ്വതി സ്ഥിരമായി പോകുന്നത്
അങ്ങനെ ആഴ്ചകൾ വീണ്ടും കടന്നുപോയി ക്ലാസ് കഴിഞ്ഞാൽ ഉടനെ അശ്വതി സ്ഥിരമായി കോളേജിനടുത്തുള്ള ഒരു ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ എടുത്തു കൊണ്ട് ആണ് വീട്ടിലേക്ക് പോകുന്നത്.
കൊച്ചുപുസ്തകം അല്ലാതെ പഠിക്കുന്ന പുസ്തകം പോലും നേരെ ചൊവ്വേ നെ തുറന്നു നോക്കാതെ ഞാൻ അവളുമായി അടുക്കാനായി ലൈബ്രറിയിൽ ചേർന്നു. അങ്ങനെ അടുത്ത ദിവസം ക്ലാസ് കഴിഞ്ഞ്
ഉടനെ ഞാൻ ലൈബ്രറിയിൽ പോയി. ഏതൊക്കെയോ ചവറു പുസ്തകങ്ങൾ അവിടെ നിരത്തി വെച്ചിരിക്കുന്നു അങ്ങനെ പുസ്തകം നോക്കി അന്തം വിട്ട് നിന്ന പോൾ ആണ് അശ്വതി അവിടേക്ക് കയറി വരുന്നത്. അശ്വതി എന്നെ കണ്ടു അവൾ എൻറെ അടുത്ത് വന്നു എന്നിട്ട് എന്നോട് ചോദിച്ചു ജോണിയും ഈ ലൈബ്രറിയിലെ മെമ്പർ ആയിരുന്നോ. ഞാൻ പറഞ്ഞു അതെ അങ്ങനെ കുറച്ചുനേരം ഞങ്ങൾ സംസാരിച്ചു കയ്യിൽ കിട്ടിയ ഏതോ ഒരു ബുക്ക് ഞാൻ അവളെ കാണിക്കാനായി എടുത്തു.
അവളും ഏതോ ഒരു പുസ്തകം എടുത്തു.
ഞങ്ങൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാണ്. അപ്പോൾ ഞാൻ എന്തൊക്കെയോ ചോദിച്ചു മുന്നോട്ടു നടന്നു. അശ്വതി എന്നോട് പറഞ്ഞു ഈ ലൈബ്രറിയിൽ ഇൽ അധികം പുസ്തകം ഒന്നുമില്ല ഉള്ളതുതന്നെ കുറച്ചു ചരിത്രങ്ങളും, പുരാണങ്ങളും ഒക്കെയാണ് നല്ല കഥകളുള്ള പുസ്തകങ്ങൾ ഒന്നുമില്ല. ജോണിയുടെ കയ്യിൽ നല്ല പുസ്തകം ഉണ്ടാകുമോ. പെട്ടന്ന് മനസ്സിൽ ഓർത്തത് എൻറെ കയ്യിലുള്ള പുസ്തകത്തിൻറെ ലിസ്റ്റ് ആണ്( മുത്തുച്ചിപ്പി, ഫയർ etc….) ഞാൻ അതോർത്ത് ഒന്ന് ചിരിച്ചു. അവൾ ചോദിച്ചു എന്തിനാണ് ചിരിക്കുന്നത് ഞാൻ എൻറെ കയ്യിലെ പുസ്തകങ്ങളുടെ കാര്യമോർത്ത് ചിരിച്ചതാ അതിനെന്താ ഇത്ര ചിരിക്കാൻ ഹേയ് ഒന്നുമില്ല
അശ്വതി: എന്നാലും എന്തോ ഉണ്ടല്ലോ
ഞാൻ പറഞ്ഞു ഒന്നുമില്ല അശ്വതി ഞാൻ കുറച്ചു പുസ്തകങ്ങൾ തനിക്ക് കൊണ്ട് തരാം
അശ്വതി: ഓക്കേ നല്ല കഥകൾ ഉള്ളതായിരിക്കണം
ഞാൻ: പിന്നെ കേരളത്തിലെ ഏറ്റവും കൂടുതൽ ക്രിയേറ്റീവ് ആയി എഴുതുന്ന കഥകളാണ് അതൊക്കെ
തീർച്ചയായും തുടരണം
ഇതുപോലെ സാവധാനം ഫീലിങ്ങോടെ സെക്സ് എഴുതണം
ഡ്രാഗൺ
Bro thanks four your nice comment
Good story bro page kude tudaru
മുൻഷി
Thanks bro your nice comment
Jngo
Tank bro four nice comment
തുടരൂ ………..
????
????
♥️♥️♥️♥️
????
????
Hooligans
Thanks bro you vallu comment
Hooligans
Thanks bro you comment
പതിഞ്ഞ താളത്തിൽ തുടങ്ങി ഇനി കത്തി കയറട്ടെ…….
നിർത്തരുത്……
Rock
Thanks bro
Dick
Thanks bro
തകർത്തു
Shan
Thanks bro four your comments
Super
Kajoor
thanks bro
Kollaam….. Super
????
പൊന്നു.
Thanks bro
GOOD START
Sanjith ബ്രൊ ടാങ്ക്സ്
കൊള്ളാം കേട്ടോ.. ബസിലെ സംഭവം ഒക്കെ വളരെ ഇഷ്ടമായി. പബ്ലിക് കളികൾ ഇനിയും പ്രതീക്ഷിക്കുന്നു.
സാധു മൃഗം ബ്രോ തീർച്ചയായും വിലയേറിയ അഭിപ്രായത്തിനു നന്ദി
നന്നായിട്ടുണ്ട് ബ്രോ തുടർന്ന് എഴുതുക❤️
കൊതിയൻ ബ്രോ നന്നായി എഴുതാൻ ശ്രമിക്കാം ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
Super
Devil Angel
താങ്ക്സ് ബ്രോ
കൊള്ളാം, super ആകുന്നുണ്ട്, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
rashid bro ഓക്കേ താങ്ക്സ് ഫോർ ഹോണറബിൾ കമൻറ്റ്
good.
സുധി
Thanks bro
സൂപ്പര്‍.
karu ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
Machanee Polii aneee..
Continue…
MusickillerMusickiller ബ്രോ താങ്കൾക്ക് ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ അതിൽ സന്തോഷം
???
അഭി Abhi ബ്രോ ???
Justin,
തുടരണം….നല്ല അവതരണം. കഴിഞ്ഞ ഭാഗത്തുണ്ടായ തെറ്റുകൾ പ്രവർത്തിച്ചില്ല എന്നത് വളരെ നല്ല കാര്യം.എന്നാലും അടുത്ത ഭാഗം ഇത്ര പെട്ടെന്നുണ്ടാവുംന്ന് പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവം
ആദിദേവ്
ബ്രോ കഴിഞ്ഞ ഭാഗത്ത് ചൂണ്ടിക്കാട്ടിയ പോരായ്മകൾ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് ബ്രോ പിന്നെ ഒരു കാര്യം
ബ്രോയുടെ തേനമൃതം കഥയുടെ അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുകയാണ് ആണ്
വിലയേറിയ അഭിപ്രായത്തിന് നന്ദി
തേനമൃതം 3 ഇന്നലെ ഞാൻ അയച്ചുകൊടുത്തിരുന്നു ജസ്റ്റിൻ ബ്രോ… ഇന്ന് വരുമായിരിക്കണം? എന്റെ കഥക്കായി താങ്കൾ കാതിരിക്കുന്നെന്നറിഞ്ഞതിൽ സന്തോഷം.
തെറ്റുകൾ തിരുത്തിയിരിക്കുന്നത് കണ്ടു. Welldone. ഇതുപോലെ മുന്നോട്ട് പോട്ടെ. ഓൾ ദി ബെസ്റ്റ് ബ്രോ..
സ്നേഹത്തോടെ
ആദിദേവ്
കിട്ടി
???
??
Thudaranda