?? ജോണിയുടെ നല്ല ദിനങ്ങൾ2 ?? 291

അങ്ങനെ ഞങ്ങൾ സംസാരിച്ചുകൊണ്ട് ബസ് സ്റ്റോപ്പിൽ എത്തി. ബെസ്റ്റ് സ്റ്റോപ്പിൽ എത്തിയ ശേഷവും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു അവളുടെ ബസ് വന്നപ്പോൾ അവൾ അതിൽ കയറുവാൻ ആയിപോയി കയറുന്നതിനു തൊട്ടു മുൻപ് മുൻപ് പ അവളെന്നെ ഒന്നു തിരിഞ്ഞു നോക്കി ഞാൻ കൈകൊണ്ട് ടാറ്റാ കാണിച്ചു അവൾ ചിരിച്ചുകൊണ്ട് ബസ്സിൽ കയറി പോയി.എൻറെ വണ്ടി വന്നപ്പോൾ ഞാൻ വണ്ടിയിൽ കയറി വീട്ടിലെത്തി എന്നിട്ട് വേഗം തന്നെ വീടിനടുത്തുള്ള എൻറെ ഒരു സുഹൃത്തിന് അടുത്തേക്കാണ് പോയത്. അവൻറെ കയ്യിൽ ഒരുപാട് പുസ്തകങ്ങൾ ഒക്കെ ഉണ്ട് അവൻറെ വീട്ടിൽ എത്തി അവനെ സോപ്പിട്ട് 2,3 പുസ്തകങ്ങൾ സംഘടിപ്പിച്ചു തിരിച്ചു വീട്ടിലെത്തിയ ഞാൻ കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ നല്ലൊരു പ്രണയലേഖനം എഴുതി എൻറെ കയ്യക്ഷരം തീരെ നല്ലതല്ല.
അതുകൊണ്ട് ഞാൻ കുറച്ചധികം സമയം എടുത്താണ് എഴുതി പൂർത്തിയാക്കിയത് ഞാൻ സുഹൃത്തിൻറെ കൈയ്യിൽ നിന്നും വാങ്ങിയ മൂന്നു പുസ്തകത്തിൽ ഒരെണ്ണം തിരഞ്ഞെടുത്തത് അത് നാളെ അവൾക്ക് കൊടുക്കാം എന്ന് എന്ന് തീരുമാനിച്ചു. അതിൽ ഞാൻ പ്രണയലേഖനം വെച്ചു.

പിറ്റേദിവസം ഞാൻ വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ ലൈബ്രറിയിൽ അശ്വതി മായി സംസാരിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു അങ്ങനെ അവൾ പോകുന്ന സമയം ഞാൻ അവൾക്ക് ആ പുസ്തകം നൽകി അവൾ വേഗം വാങ്ങി തുറക്കാൻ പോയപ്പോഴേക്കും അവളുടെ ബസ് വന്നു അവൾ അതിൽ കയറി ഞാൻ പതിവ് ടാറ്റ നൽകി ഒരു ചെറിയ പുഞ്ചിരിയും മുഖത്ത് കാട്ടി അങ്ങനെ നിന്നു .അവളുടെ ബസ്
പോയതിനു ശേഷം ഹരി എൻറെ അടുത്തേക്ക് വന്നു
ഹരി: അളിയോ ടാറ്റ കൊടുക്കുന്നതുവരെ ആയല്ലേ കാര്യങ്ങൾ
ഞാൻ: നാളെ അറിയാം ഈ ടാറ്റാ കൊടുക്കുന്നത് എങ്കിലും കാണുമോ എന്ന്
ഹരി: അതെന്താ അങ്ങനെ പറഞ്ഞത്
ഞാൻ: ഞാനൊരു കഥാപുസ്തകം അവൾക്ക് നൽകി അതിലൊരു ലൗ ലെറ്റർ ഉണ്ട്
ഹരി: നീയാണോ എഴുതിയത് ?
ഞാൻ: ആണല്ലോ ഞാൻ തന്നെ എഴുതി
ഹരി: അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി
ഞാൻ: നീ എന്താ ഉദ്ദേശിക്കുന്നത്
ഹരി: അല്ല നിൻറെ കാക്ക അപ്പി ചികയുന്ന പോലത്തെ കൈയ്യക്ഷരം കണ്ടാൽ പ്രേമം പോയിട്ട് നിന്നെ അവൾ നാളെ വന്ന് തെറി വിളിക്കാതെ ഇരുന്നാൽ കൊള്ളാം
ഞാൻ: പോടാ തെണ്ടീ ഞാൻ നല്ല രീതിയിൽ തന്നെ എഴുതിയത് കുറെ സമയമെടുത്തു എഴുതിയതാണ് വലിയ കുഴപ്പമൊന്നുമില്ല
ഹരി: mmm എങ്കിൽ നിനക്ക് കൊള്ളാം

അപ്പോഴേക്കും എൻറെ ബസ് വന്നു ഞാൻ ഹരിയോട് ടാറ്റാ കാണിച്ച് ബസ്സിൽ കയറി

ഹരിക്ക് കോളേജിൽ നിന്നും വീട്ടിലേക്ക് വെറും 10 മിനിറ്റ് മാത്രം നടന്നാൽ മതി അതുകൊണ്ട് അവൻ ഞാൻ പോയതിനു ശേഷം മാത്രമേ മ പോകുകയുള്ളൂ വേറെ രണ്ടു മാസമേ ആയുള്ളൂ എങ്കിലും ഞങ്ങൾക്കിടയിൽ എന്തോ ഒരു നല്ല സൗഹൃദം ഉടലെടുത്തു കഴിഞ്ഞിരുന്നു

പിറ്റേന്ന് ഒരു ശനിയാഴ്ചയായിരുന്നു പാരലൽ കോളേജ് ആയതിനാൽ ശനിയാഴ്ച ഞങ്ങൾക്ക് ക്ലാസ്സ് ഇല്ല. തിങ്കളാഴ്ച അങ്ങനെ വീണ്ടും ഞാൻ ക്ലാസ്സിൽ എത്തി ഞാൻ നോക്കുമ്പോൾ അശ്വതി വന്നിട്ടുണ്ടായിരുന്നില്ല ഞാൻ എന്തുകൊണ്ടാണ് അവള് വരാഞ്ഞത് എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു. ഒരു പീരീഡ് അവസാനിക്കാറായ എപ്പോഴാണ് അവള് കയറി വന്നത്. ടീച്ചറിനോട് ബസ് പഞ്ചറായി അതുകൊണ്ടാണ് താമസിച്ചത് എന്ന് പറഞ്ഞു.ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ തിരിച്ച് എന്നെ നോക്കി ഞാൻ അവളെ നോക്കി.

The Author

41 Comments

Add a Comment
  1. ഡ്രാഗൺ കുഞ്ഞ്

    തീർച്ചയായും തുടരണം
    ഇതുപോലെ സാവധാനം ഫീലിങ്ങോടെ സെക്സ് എഴുതണം

    1. ഡ്രാഗൺ
      Bro thanks four your nice comment

  2. Good story bro page kude tudaru

    1. മുൻഷി
      Thanks bro your nice comment

  3. Jngo
    Tank bro four nice comment

  4. തുടരൂ ………..
    ????
    ????
    ♥️♥️♥️♥️
    ????
    ????

    1. Hooligans
      Thanks bro you vallu comment

    2. Hooligans
      Thanks bro you comment

    3. പതിഞ്ഞ താളത്തിൽ തുടങ്ങി ഇനി കത്തി കയറട്ടെ…….
      നിർത്തരുത്……

      1. Rock
        Thanks bro

      2. Dick
        Thanks bro

  5. തകർത്തു

    1. Shan
      Thanks bro four your comments

    1. Kajoor
      thanks bro

  6. പൊന്നു.?

    Kollaam….. Super

    ????

    1. പൊന്നു.
      Thanks bro

    1. Sanjith ബ്രൊ ടാങ്ക്സ്

  7. സാധു മൃഗം

    കൊള്ളാം കേട്ടോ.. ബസിലെ സംഭവം ഒക്കെ വളരെ ഇഷ്ടമായി. പബ്ലിക് കളികൾ ഇനിയും പ്രതീക്ഷിക്കുന്നു.

    1. സാധു മൃഗം ബ്രോ തീർച്ചയായും വിലയേറിയ അഭിപ്രായത്തിനു നന്ദി

  8. കൊതിയൻ

    നന്നായിട്ടുണ്ട് ബ്രോ തുടർന്ന് എഴുതുക❤️

    1. കൊതിയൻ ബ്രോ നന്നായി എഴുതാൻ ശ്രമിക്കാം ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

    1. Devil Angel
      താങ്ക്സ് ബ്രോ

  9. കൊള്ളാം, super ആകുന്നുണ്ട്, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

    1. rashid bro ഓക്കേ താങ്ക്സ് ഫോർ ഹോണറബിൾ കമൻറ്റ്

    1. സുധി
      Thanks bro

  10. സൂപ്പര്‍.

    1. karu ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  11. Machanee Polii aneee..
    Continue…

    1. MusickillerMusickiller ബ്രോ താങ്കൾക്ക് ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ അതിൽ സന്തോഷം

    1. അഭി Abhi ബ്രോ ???

  12. ആദിദേവ്‌

    Justin,
    തുടരണം….നല്ല അവതരണം. കഴിഞ്ഞ ഭാഗത്തുണ്ടായ തെറ്റുകൾ പ്രവർത്തിച്ചില്ല എന്നത് വളരെ നല്ല കാര്യം.എന്നാലും അടുത്ത ഭാഗം ഇത്ര പെട്ടെന്നുണ്ടാവുംന്ന് പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം
    ആദിദേവ്‌

    1. ബ്രോ കഴിഞ്ഞ ഭാഗത്ത് ചൂണ്ടിക്കാട്ടിയ പോരായ്മകൾ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് ബ്രോ പിന്നെ ഒരു കാര്യം

      ബ്രോയുടെ തേനമൃതം കഥയുടെ അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുകയാണ് ആണ്

      വിലയേറിയ അഭിപ്രായത്തിന് നന്ദി

      1. ആദിദേവ്‌

        തേനമൃതം 3 ഇന്നലെ ഞാൻ അയച്ചുകൊടുത്തിരുന്നു ജസ്റ്റിൻ ബ്രോ… ഇന്ന് വരുമായിരിക്കണം? എന്റെ കഥക്കായി താങ്കൾ കാതിരിക്കുന്നെന്നറിഞ്ഞതിൽ സന്തോഷം.

        തെറ്റുകൾ തിരുത്തിയിരിക്കുന്നത് കണ്ടു. Welldone. ഇതുപോലെ മുന്നോട്ട് പോട്ടെ. ഓൾ ദി ബെസ്റ്റ് ബ്രോ..

        സ്നേഹത്തോടെ
        ആദിദേവ്‌

        1. കിട്ടി
          ???

          1. ആദിദേവ്‌

            ??

Leave a Reply

Your email address will not be published. Required fields are marked *