തോമസ് സാർ എന്നോട് പറഞ്ഞു നാണമില്ലേ അവളെ ഇങ്ങനെ നോക്കി വെള്ളം ഇറക്കിക്കൊണ്ട് ഇരിക്കാൻ. ഇത് കേട്ടപ്പോൾ എല്ലാവരും എന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു ഞാനും ചമ്മൽ മറിച്ച് പിടിച്ച് ഒരു ചിരി പാസാക്കി. അപ്പോൾ അശ്വതി എന്നെ നോക്കുന്നത് ഞാൻ കണ്ടു അവളുടെ മുഖത്തും പരിഹാസ ചിരി ഉണ്ടായിരുന്നു ഞാൻ അവളോട് ആംഗ്യത്തിൽ സാരിയിൽ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടെന്ന് കൈകൊണ്ട് ആംഗ്യഭാഷയിൽ കാണിച്ചു അവൾ വീണ്ടും മുഖം തിരിച്ച് അത്തപ്പൂ ഇടാൻ തുടങ്ങി
അങ്ങനെ ഓണ പരിപാടികൾ എല്ലാം കഴിഞ്ഞ് ഞാൻ അശ്വതിയെ നോക്കി കോളേജിലെ ഗേറ്റിന് ഫ്രണ്ടിൽ നിന്നും അപ്പോഴാണ് അപർണ അതുവഴി വന്നത്
ഞാൻ അശ്വതിയുടെ കാര്യം ചോദിക്കാം എന്നുകരുതി അവളുടെ അടുത്തേക്ക് ചെന്നു അവളെ ഞാൻ വിളിച്ചു
ഞാൻ: അപർണ ഒന്നു നിന്നെ
അപർണ: നിൻറെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട അവനോടു കൂടി പോയി പറഞ്ഞേക്ക്
ഞാൻ: എന്തൊക്കെയാ ഈ പറയുന്നേ
അപർണ: ഒന്നുമറിയാത്തപോലെ അഭിനയിക്കേണ്ട നിന്നോട് എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല
എന്നും പറഞ്ഞുകൊണ്ട് അവൾ നടന്നുപോയി ഞാൻ എന്താണ് സംഭവം എന്ന് മനസ്സിലാകാതെ പൊട്ടനെ പോലെ അവിടെ നിന്നു ഞാൻ വിചാരിച്ചു ഇവൾ എന്തിനാണ് എന്നോട് ദേഷ്യ പെട്ടത്. ഇനി ചിലപ്പോൾ അശ്വതിയ ശല്യപ്പെടുത്തുന്നത് കൊണ്ടാണോ.
പിന്നീടാണ് എനിക്ക് കാര്യം മനസ്സിലായി നമ്മുടെ മച്ചാൻ ഹരി ഓണ സദ്യക്ക് ശേഷം കൈകഴുകാൻ പോയപ്പോൾ അവിടെ കൈകഴുകി കൊണ്ടിരുന്ന അപർണയുടെ ചന്തിയിൽ കയറി പിടിച്ചു ഈ കാര്യം പിന്നീടാണ് അവൻ എന്നോട് പറഞ്ഞത്
ഇതറിഞ്ഞപ്പോൾ എനിക്കൊരു പേടി കാരണം ഹരിയും ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണെന്ന് ക്ലാസ്സിലെ എല്ലാവർക്കും അറിയാം അപ്പോൾ എൻറെ ഉദ്ദേശവും ഇതാണെന്ന് അപർണ അശ്വതി യോട് പറയുമോ എന്ന് പേടി എനിക്കുണ്ടായിരുന്നു
മൂന്നു മാസത്തിനുശേഷംഞാൻ ക്ലാസിൽ ഇരിക്കുകയായിരുന്നു പെട്ടെന്ന് തോമസ് സാർ ക്ലാസിൽ കയറിവന്ന പറഞ്ഞു നാളെ മുതൽ എൻട്രൻസ് കോച്ചിംഗ് നൽകുന്നുണ്ട് താല്പര്യമുള്ളവർക്ക് നിങ്ങളുടെ റെഗുലർ ക്ലാസ് സമയം കഴിഞ്ഞ് 3:15 എൻട്രൻസ് കോച്ചിംഗ് അറ്റൻഡ് ചെയ്യാവുന്നതാണ്. കോച്ചിംഗ് സമയം 5 മണി വരെയാണ്. അതുകൊണ്ട് ഞാൻ പേര് കൊടുത്തിട്ടില്ല പക്ഷേ ഹരിയും, അശ്വതിയും കോച്ചിങ്ങിന് പോകാൻ തീരുമാനിച്ചു ഹരിക്ക് എൻജിനീയറിങ്ങിന് പോകാനാണ് താൽപര്യം അതുകൊണ്ട് എൻട്രൻസ് കോച്ചിംഗ് അത്യാവശ്യമായിരുന്നു. എനിക്ക് 5 മണി വരെ ക്ലാസിൽ ഇരിക്കാൻ താൽപര്യമില്ലായിരുന്നു.

തീർച്ചയായും തുടരണം
ഇതുപോലെ സാവധാനം ഫീലിങ്ങോടെ സെക്സ് എഴുതണം
ഡ്രാഗൺ
Bro thanks four your nice comment
Good story bro page kude tudaru
മുൻഷി
Thanks bro your nice comment
Jngo
Tank bro four nice comment
തുടരൂ ………..
????
????
♥️♥️♥️♥️
????
????
Hooligans
Thanks bro you vallu comment
Hooligans
Thanks bro you comment
പതിഞ്ഞ താളത്തിൽ തുടങ്ങി ഇനി കത്തി കയറട്ടെ…….
നിർത്തരുത്……
Rock
Thanks bro
Dick
Thanks bro
തകർത്തു
Shan
Thanks bro four your comments
Super
Kajoor
thanks bro
Kollaam….. Super
????
പൊന്നു.
Thanks bro
GOOD START
Sanjith ബ്രൊ ടാങ്ക്സ്
കൊള്ളാം കേട്ടോ.. ബസിലെ സംഭവം ഒക്കെ വളരെ ഇഷ്ടമായി. പബ്ലിക് കളികൾ ഇനിയും പ്രതീക്ഷിക്കുന്നു.
സാധു മൃഗം ബ്രോ തീർച്ചയായും വിലയേറിയ അഭിപ്രായത്തിനു നന്ദി
നന്നായിട്ടുണ്ട് ബ്രോ തുടർന്ന് എഴുതുക❤️
കൊതിയൻ ബ്രോ നന്നായി എഴുതാൻ ശ്രമിക്കാം ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
Super
Devil Angel
താങ്ക്സ് ബ്രോ
കൊള്ളാം, super ആകുന്നുണ്ട്, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
rashid bro ഓക്കേ താങ്ക്സ് ഫോർ ഹോണറബിൾ കമൻറ്റ്
good.
സുധി
Thanks bro
സൂപ്പര്‍.
karu ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
Machanee Polii aneee..
Continue…
MusickillerMusickiller ബ്രോ താങ്കൾക്ക് ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ അതിൽ സന്തോഷം
???
അഭി Abhi ബ്രോ ???
Justin,
തുടരണം….നല്ല അവതരണം. കഴിഞ്ഞ ഭാഗത്തുണ്ടായ തെറ്റുകൾ പ്രവർത്തിച്ചില്ല എന്നത് വളരെ നല്ല കാര്യം.എന്നാലും അടുത്ത ഭാഗം ഇത്ര പെട്ടെന്നുണ്ടാവുംന്ന് പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവം
ആദിദേവ്
ബ്രോ കഴിഞ്ഞ ഭാഗത്ത് ചൂണ്ടിക്കാട്ടിയ പോരായ്മകൾ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് ബ്രോ പിന്നെ ഒരു കാര്യം
ബ്രോയുടെ തേനമൃതം കഥയുടെ അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുകയാണ് ആണ്
വിലയേറിയ അഭിപ്രായത്തിന് നന്ദി
തേനമൃതം 3 ഇന്നലെ ഞാൻ അയച്ചുകൊടുത്തിരുന്നു ജസ്റ്റിൻ ബ്രോ… ഇന്ന് വരുമായിരിക്കണം? എന്റെ കഥക്കായി താങ്കൾ കാതിരിക്കുന്നെന്നറിഞ്ഞതിൽ സന്തോഷം.
തെറ്റുകൾ തിരുത്തിയിരിക്കുന്നത് കണ്ടു. Welldone. ഇതുപോലെ മുന്നോട്ട് പോട്ടെ. ഓൾ ദി ബെസ്റ്റ് ബ്രോ..
സ്നേഹത്തോടെ
ആദിദേവ്
കിട്ടി
???
??
Thudaranda