?? ജോണിയുടെ നല്ല ദിനങ്ങൾ 3 ??[Justin rocks] 229

ഞാൻ ചോദിച്ചു അതിന് നിൻറെ കയ്യിൽ പൈസ ഉണ്ടോ

 

ഹരി പറഞ്ഞു എൻറെ കയ്യിൽ 200 രൂപ ഉണ്ടെടാ

 

ഞാൻ പറഞ്ഞു എന്നാൽ പിന്നെ ok പോകാം

 

ഹരി പറഞ്ഞു ഓക്കേ ഞാൻ സ്വാതിയെ കൂടി വിളിക്കട്ടെ

 

ഞാൻ: ഏതു സ്വാതി

 

ഹരി: നമ്മുടെ കൊമേഴ്സ് ബാച്ചിലെ

 

ഞാൻ: അതിന് അവളും നീയും തമ്മിൽ എന്താണ്

 

ഹരി: അവളെ ഞാൻ വളച്ച് അളിയാ

 

ഞാൻ: അതൊക്കെ എപ്പോൾ

 

ഹരി: പിന്നെ നിന്നെ പോലെയാണോ ഞാൻ ഞാൻ

 

ഹരി അശ്വതിയെ നോക്കിയിട്ട് എന്നോട് പറഞ്ഞു

 

ഹരി: അളിയാ നീ വന്ന ദിവസം മുതൽ അശ്വതിയെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് ഇതുവരെ അവളെ വളക്കാൻ പറ്റിയില്ലല്ലോ

 

ഞാൻ: മോനെ ഹരി ഈയാഴ്ച തന്നെ ഞാൻ ഒരു തീരുമാനം ഉണ്ടാക്കും നീ നോക്കിക്കോ. ഞാൻ ഒരു പ്ലാൻ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്

 

ഹരി:mmmm നിൻറെ ഒരു പ്ലാൻ കാരണം അവളിപ്പോൾ മിണ്ടാൻ പോലും വരുന്നില്ല. എന്നാ ശരി ഞാൻ പോയി സ്വാതിയെ വിളിക്കട്ടെ

 

ഞാൻ: നിങ്ങൾ രണ്ടുപേരും തിയേറ്ററിൽ എൻജോയ് ചെയ്യുമ്പോൾ ഞാൻ ഒറ്റയ്ക്കിരുന്ന് ഊമ്പണം അല്ലേ

 

ഹരി: എന്നാ നമ്മുടെ ബെഞ്ചിൽ ഇരിക്കുന്ന ഏതെങ്കിലും ഒരുത്തനെ കൂടി വിളിച്ചോ നിനക്ക് ഒരു കൂട്ടിന്.

 

പിന്നെ ഒരു കാര്യം സിനിമ തുടങ്ങി കഴിഞ്ഞാൽ ഞങ്ങളെ ശല്യപ്പെടുത്താൻ വന്നേക്കരുത്

 

ഞാൻ: അവന്മാരൊക്കെ വിളിച്ചോണ്ട് പോയിട്ട് എനിക്ക് പ്രയോജന ഒന്നും ഇല്ലല്ലോ

 

ഹരി: എന്ന് നീ അശ്വതിയെ വിളിച്ചു നോക്ക്

 

ഞാൻ: നല്ലതാ ഇവിടെ വെച്ച് പോലും എന്നോട് മിണ്ടാത്ത അശ്വതി എങ്ങനെയാ എൻറെ കൂടെ സിനിമയ്ക്ക് വരുന്നത്. ഒരു കാര്യം ചെയ്യാം ഞാൻ അപർണയെ വിളിക്കാം അവൾ ചിലപ്പോൾ വരും

 

ഹരി: നീ ആരെങ്കിലും വിളിച്ചോണ്ട് വാ ഞാൻ പോയി സ്വാതിയെ വിളിക്കട്ടെ ബസ് സ്റ്റോപ്പിൽ വെച്ച് കാണാം

 

ഞാൻ:ok നീ പോയി വിളിച്ചോണ്ട് വാ

The Author

26 Comments

Add a Comment
  1. കൊള്ളാം കലക്കി ഇനിയും പോരട്ടെ

  2. ബ്രോ,
    പൊളിച്ചടുക്കി.. ഇത്രയും നല്ല കഥക് എങ്ങനെയാ തെറി പറയുക… വേഗം തീർന്നു പോയ പോലെ തോന്നി….
    എന്തയാലും അടുത്ത പാർട്ടിൽ കാണാം….

    സ്നേഹപൂർവ്വം??
    ?Alfy?

    1. Alfy

      Bro thanks four nice comment

  3. super….adipoli…story valare intresting…adutha part ini ennanu.

    1. Nijan sk

      Thanks bro next part. ഉടൻ ഉണ്ടാകും

      1. Agust kazyinju സെപ്റ്റംബർ ayi bro

  4. കാട്ടു പറമ്പൻ

    Kidilan bro, Ennaalum michar thinnittu nakkiyath kurach risk aanu…..

    1. കാട്ടു പറമ്പൻ
      Bro risk aanu but entertiment

  5. ഡ്രാഗൺ കുഞ്ഞ്

    സൂപ്പർ
    പേജ് കൂട്ടി എഴുതാമോ

    1. ഡ്രാഗൺ കുഞ്ഞ്
      Bro thanks

  6. മോർഫിയസ്

    Pwoli

    1. മോർഫിയസ്

      Thanks bro

  7. kollam , valare nannakunnundu bro

    1. vijayakumar
      താങ്ക്സ് ബ്രോ

  8. Vera കഥാപാത്രം ഓക്യ ഇല്ല

    1. Kiran

      Bro. ഒരുപാട് ക്യാരക്ടേഴ്സ് ഉണ്ട് ബ്രോ അടുത്ത പാർട്ടിൽ ഒരു ക്യാരക്ടറും കൂടി വരുന്നുണ്ട്

  9. കൊള്ളാം ബ്രോ പൊളി അടിപൊളി.അപർണ പൊളിച്ചു .പിന്നെ അശോതി എപ്പോഴാ വരുന്നത് .. പിന്നെ ടീച്ചർ ആയിട്ട് ഉള്ള കളികൾ ഉണ്ടോ.

    1. Kiran

      കോളേജിൽ ആകുമ്പോൾ ടീച്ചർ ഉണ്ടോ എന്ന് പ്രത്യേകം ചോദിക്കേണ്ട കാര്യം ഉണ്ടോ bro
      വെയിറ്റ് ചെയ്യ്

      നല്ലൊരു ടീച്ചർ വരുന്നുണ്ട്

  10. കൊതിയൻ

    നീ അശ്വതിയെ കാണിച്ചു കുറെ ആയിട്ടൊ കൊതിപ്പിക്കുന്ന

    1. കൊതിയൻ

      Bro അശ്വതി അല്ലേ നമ്മുടെ സ്റ്റാർ അങ്ങനെ പെട്ടെന്ന് പൊട്ടിക്കാൻ പറ്റുമോ?

  11. Ok brooo polichu

    Appo adutha partil kanam

    1. Dragon
      Bro താങ്ക്സ് അടുത്ത ഭാഗത്തെ കാണാം

  12. Poli machane

    1. Kamuki

      Tanks bro

  13. Poli bro ninte talent vare lev

    1. Kamukan

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *