?? ജോണിയുടെ നല്ല ദിനങ്ങൾ ??[Justin rocks] 133

അപ്പോൾ അവൾ  വീണ്ടും  ചിരിച്ചു   അങ്ങനെ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ എയർപോർട്ടിൽ നിന്ന് അനൗൺസ്മെൻറ് കേട്ടു  ഞാൻ ഒക്കെ പറഞ്ഞു എയർപോർട്ടിലേക്ക് പോകാൻ തയ്യാറായി അവൾ എന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും തന്നെ എന്നിട്ട് പറഞ്ഞു ബൈ ഹാപ്പി ജേർണി ഞാൻ കല്യാണത്തിന്  തലേദിവസം എത്താം ഓക്കേ എന്ന് പറഞ്ഞു എയർപോർട്ടിൽ കാലടി ചെക്കിംഗ് കഴിഞ്ഞ് ഫ്ലൈറ്റിൽ കയറി വേഗം തന്നെ ഫ്ലൈറ്റിൽ ന്യൂസിലാൻഡിൽ നിന്നും  ഓസ്ട്രേലിയ എത്തി അങ്ങനെ അവിടുത്തെ എയർപോർട്ടിലെ മറ്റ് നടപടിക്രമങ്ങൾ കഴിഞ്ഞു നമ്മുടെ നെടുമ്പാശ്ശേരിയിൽ വന്ന  ഇറങ്ങുന്ന കണക്ട് ഫ്ലൈറ്റിൽ കയറി ഇനിയും വിരസമായ  ലൈറ്റ് യാത്രയാണ് എൻറെ അടുത്ത് ഒരു കിഴവനും ഒരു നല്ല സുന്ദരിയും ഉണ്ടായിരുന്നു ഞാൻ അവളുമായി സംസാരിച്ചു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളും മയ അവളും ഉറങ്ങിപ്പോയി. ഈ നാട്ടിൽ എത്തുന്നവരെ ബോറടി ആണല്ലോ എന്ന് ആലോചിച്ചു ഞാനിരുന്നു   എയർപോർട്ടിൽ  ഹരി ഉണ്ടാകും എൻറെ ആത്മാർത്ഥ സുഹൃത്ത് അല്ലെങ്കിൽ സഹോദരൻ എന്നൊക്കെ പറയണം പറയണം പ്ലസ്ടുവിന് പഠിക്കുമ്പോൾ ആണ് ഞാൻ അവനെ ഞാൻ അവനെ അവനെ പരിചയപ്പെടുന്നത് അന്നുമുതൽ അവൻ എൻറെ  ചങ്കാണ് എൻറെ കല്യാണത്തിന് അച്ഛനും അമ്മയും ഇല്ലെങ്കിൽ പോലും അവൻ ഉണ്ടാകും എന്നുള്ള എന്നുള്ള കാര്യം ഉറപ്പാണ് ആണ് അവനും കഴിഞ്ഞാഴ്ച അമേരിക്കയിൽനിന്നും എത്തിയതേയുള്ളൂ ആളൊരു സോഫ്റ്റ്‌വെയർ എൻജിനീയറാണ് അങ്ങനെയാണ് അവൻ ഒരു അമേരിക്കൻ കമ്പനിയിൽ കയറിപ്പറ്റി അവിടേക്ക് പോയത് പക്ഷേ ഇപ്പോൾ ആ കമ്പനിയിലെ ജോലി നഷ്ടമായി നമ്മുടെ മച്ചാൻ കമ്പനിയിൽ നിന്നും ഏതോ ഒരു പ്രോജക്റ്റ് അടിച്ചുമാറ്റി ഏതൊരു കമ്പനിക്ക് വിറ്റു പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്ന് കരുതി കമ്പനി കേസ് ഒന്നും കൊടുത്തില്ല പകരം ആന ജോലിയിൽ നിന്നും പറഞ്ഞു വിട്ടു പറഞ്ഞു വിട്ടു വിട്ടു നിന്നും പറഞ്ഞു വിട്ടു പറഞ്ഞു വിട്ടു വിട്ടു ഇപ്പോൾ അവൻ അവിടെ അവിടെ ചെയ്യുന്നത് അത് മാറ്റ് പണിയാണ് എന്താണെന്നല്ലേ പച്ചമലയാളത്തിൽ പറഞ്ഞാൽ തുണ്ട് പടം പിടിക്കുന്നെ website നടത്തുന്നു പിന്നെ ഒരു രഹസ്യമുണ്ട് ഞാനും അതിൻറെ സൈലൻറ് പാർട്ണർ ആണ്  അങ്ങനെയാണ് ഞാൻ കാശ് കാരൻ ആയത് ആയത് ന്യൂസിലൻഡിലും എയ്ഞ്ചൽ ആയി ചേർന്ന് നടത്തുന്നതും ഈ ബിസിനസ് തന്നെയാണ് ബിസിനസ് തന്നെയാണ് പക്ഷേ പുറംലോകത്തെ കാണിക്കാൻ ഒരു അഡ്വൈസ് മെൻറ് കമ്പനി ഉണ്ട്. ആ കഥയൊക്കെ ഞാൻ വിശദമായി പറയാം പിന്നീട്. (അങ്ങനെ വിരസമായ യാത്ര  മറക്കാൻ ജോണി തൻറെ ഓർമ്മകളിലേക്ക്  പോവുകയാണ് വർഷങ്ങൾക്കു പുറകോട്ട് ജോണിയും, ഹരിയും, അശ്വതിയും, അപർണയും എല്ലാം പഠിച്ചു വളർന്ന പാരലൽ കോളേജിലേക്ക് അല്ല കളിച്ചുവളർന്ന പാരലൽ കോളേജ് കാലത്തിലേക്ക്)

പ്രിയ സുഹൃത്തുക്കളെ ഇനിയും പറയാൻ പോകുന്ന കഥയാണ് കഥയാണ്  ജോണിയുടെ യുടെ നല്ല ദിനങ്ങൾ  +2കാലഘട്ടം മുതൽ ഇതുവരെയുള്ള ജോണിയുടെ ജീവിതയാത്ര ആണ് ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷയോടെ  അടുത്ത ഭാഗം മുതൽ  ഞാൻ പറയാൻ പോകുന്നത്

തുടരും………………………………………………..

The Author

11 Comments

Add a Comment
  1. പൊന്നു.?

    Kollaam….. Nalla Tudakkam……

    ????

  2. നല്ല തുടക്കം, അക്ഷരത്തെറ്റ്, വാക്കുകളുടെ ആവർത്തനം ഇതെല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കി പേജ് കൂട്ടി എഴുതണം.

  3. ബ്രോ ഒന്നുകൂടി സെന്റൻസ് ഒക്കെ ഇട്ട്, ഡയലോഗ് ഒക്കെ “” ഒക്കെ ഇട്ടാൽ ഒന്നൂടെ ബെറ്റർ ആവും..അടുത്തപാർട്ടിൽ ഒന്നൂടി എഡിറ് ചെയ്യൂ..അടുത്തപാർട്ടിൽ കാണാം

  4. Admin puthiya kadha onnumille admine…
    Kure neram aayi post illaaa….

  5. ആദിദേവ്‌

    Justin,

    നല്ല വെറൈറ്റി ഉള്ള തീം. നന്നായി എഴുതിയാൽ കസറും. അക്ഷരത്തെറ്റും അവതരണവും ശ്രദ്ധിക്കേണ്ടതുണ്ട്. അക്ഷരപിശകുകൾ ഓരോ സെന്റൻസിലും കാണാം. പിന്നെ ചില വാക്കുകൾ ഒരേ സെന്റൻസിൽ 3ഉം 4ഉം തവണ അടുപ്പിച്ചു റിപ്പീറ്റ്‌ ചെയ്യുന്നുണ്ട്. ഫോർമാറ്റിങ് ശ്രദ്ധിച്ചാൽ മതി. എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. പേജ് കുറച്ചുകൂടി കൂട്ടി എഴുതിയാൽ നന്നായിരിക്കും. ഈ പറഞ്ഞതൊന്നും താങ്കളെ മോശമായി വിമർശിച്ചതായി കരുതരുത്. ഇതൊക്കെ ശ്രദ്ധിച്ചാൽ നന്നായി എഴുതാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം
    ആദിദേവ്‌

  6. നല്ല കഥ.

  7. മോനിച്ചൻ

    എന്തുവാടെ ടൈപ്പ് ചെയ്തിട്ട് ഒന്ന് വായിച്ചു നോക്കാൻ പോലും സമയം ഇല്ലെങ്കിൽ ഈ പണിക് നിൽക്കണോ.

    1. ബ്രോ ആദ്യമായിട്ടാണ് സ്റ്റോറി സബ്മിറ്റ് ചെയ്യുന്നത് ഞാൻ ഫോണിൽ ആണ് ടൈപ്പ് ചെയ്തത് എന്നിട്ട് സൈറ്റ് കൊണ്ടുവന്ന ചെയ്യുകയായിരുന്നു ഫോട്ടോസ് ആഡ് ചെയ്യുന്നതിൻറെ പേസ്റ്റ് ചെയ്യുന്യ്ന് ഇതിൽ കുറച്ചു തെറ്റു പറ്റി എല്ലാവരും ക്ഷമിക്കണം

      1. ആദിദേവ്‌

        ബ്രോ ഫോണിൽ ആണ് ടൈപ്പ് ചെയ്യുന്നതെങ്കിൽ ആ ടൈപ്പ് ചെയ്തത് google docs യിലേക്ക് കോപ്പി ചെയ്യുക. ഇതിലെ ഒരു പേജും ഗൂഗിൾ docs ആപ്പിലെ 1 പേജും ആൾമോസ്റ് സിമിലർ ആണ്.അപ്പൊ നമ്മൾ ടൈപ്പ് ചെയ്ത കണ്ടെന്റ് എത്ര പേജ് ഉണ്ടെന്ന് എളുപ്പം മനസ്സിലാവും. പിക് അപ്ലോഡ് ചെയ്യാൻ imgur യൂസ്‌ ചെയ്യാം. Submit പേജിൽ അതിന്റെ tutorial video ഇട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *