ചാച്ചാജി തന്റെ പരുക്കൻ കൈകൾ മേശപ്പുറത്തേക്ക് നീട്ടി.
താര തന്റെ വിറയ്ക്കുന്ന വലതു കൈ ജോജോയുടെ കയ്യിലേക്കും, ഇടതു കൈ ചാച്ചാജിയുടെ കയ്യിലേക്കും പതുക്കെ വെച്ചു.
ചാച്ചാജിയുടെ നരച്ച വിരലുകൾ താരയുടെ മൃദുവായ കൈകളിൽ അമർന്നപ്പോൾ അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി.
“എന്നാൽ കൈ വെക്ക്,”
ചാച്ചാജി ആജ്ഞാപിച്ചു.
അവർ മൂന്നുപേരും വിരലുകൾ ആ ചെറിയ പ്ലാൻചെറ്റിന് മുകളിൽ വെച്ചു.
റാന്തൽ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ബോർഡിലെ അക്ഷരങ്ങൾ നിഗൂഢമായി തിളങ്ങി. താരയുടെ വിരൽത്തുമ്പുകൾ ജോജോയുടെയും ചാച്ചാജിയുടെയും വിരലുകളോട് ചേർന്നുനിന്നു. ആ സ്പർശനത്തിൽ അവളുടെ ഉള്ളിൽ പേടിയുടെ ഒരു കൊള്ളിയാൻ പാഞ്ഞു.
ചാച്ചാജി കണ്ണുകളടച്ച്, തന്റെ പരുക്കൻ ശബ്ദത്തിൽ മന്ത്രിക്കാൻ തുടങ്ങി:
“ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ, ഞങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദയവായി ഈ ബോർഡിലൂടെ പ്രതികരിക്കുക… ഞങ്ങളെ കേൾക്കുന്നുണ്ടെങ്കിൽ ഒന്ന് അറിയിക്കുക…”
മുറിക്കുള്ളിലെ നിശബ്ദതയ്ക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. പെട്ടെന്ന്, ആരും പ്രതീക്ഷിക്കാത്ത വണ്ണം പ്ലാൻചെറ്റ് ചെറുതായി വിറയ്ക്കാൻ തുടങ്ങി. താരയുടെ ചുവന്ന ടി-ഷർട്ടിലൂടെ അവളുടെ നെഞ്ചിടിപ്പിന്റെ വേഗത പുറത്തേക്ക് കാണാമായിരുന്നു.
“നിങ്ങൾ എന്റെ വിരൽ തള്ളുകയാണോ, ക്യാപ്റ്റൻ?”
താരയുടെ ശബ്ദം പാതിയും തൊണ്ടയിൽ കുടുങ്ങിപ്പോയി. അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്നത്തെയും പോലെ ആനി പൊളി കഥയുമായി വന്നു.ഒന്നും പറയാനില്ല.പതിവ് പോലെ ഗംഭീരം 👌
സൂപ്പർ ബ്രോ ഗ്രേറ്റ് ആനി ബ്രോ
super
40 വയസ്സ് കഴിഞ്ഞ തന്നെക്കാൾ മുതിർന്ന മകനോ മകളോ ഉള്ള ടീച്ചറെ വളച്ച് കളിക്കുന്ന ഒരു കഥ എഴുതാമോ? അതും നാട്ടിലെ എല്ലാവരുടെയും പ്രിയങ്കരി ആയ ഒരു പൂച്ചക്കുട്ടിയെ പോലെ പെരുമാറുന്ന ടീച്ചർ. നായകൻ വളച്ചതിന് ശേഷം shorts,കുട്ടിയുടുപ്പ് ഒക്കെ ഇട്ട് വേറെ സ്ഥലങ്ങളിൽ പോകുന്നതും, നായകൻ്റെ ഒപ്പം പബ്ബിൽ ഒക്കെ പോകുന്നതും ഒക്കെ ആയി ഒരു കഥ. വേണമെങ്കിൽ മകനും ഭർത്താവിൻ്റെയും സമ്മതത്തോടെ നായകനും ആയി കളിക്കുന്ന ഒരു ഭാഗവും എഴുതാം. ഈ ഒരു പ്ലോട്ടിൽ ഒരു കഥ എഴുതാമോ?
🥵ആനീ ചേച്ചി…. 🤗😘😘😘ഇയ്യോ ഒരു രക്ഷയും ഇല്ല അടിപൊളി സീൻ 🤗😌💃💃
കലക്കി
ആനിയോട് ഒരു ചോദ്യം… ആനിയുടെ അഭിപ്രായത്തിൽ താര ജോജോയുമായി ഈ ബന്ധം തുടരുമോ? താരക്ക് ആൾറെഡി കുട്ടികൾ ഉണ്ടോ? ചോദ്യം off guard ആണ് എങ്കിലും എനിക്കൊരു ഉത്തരം തരുമോ?
ningalude cover pic okkke masterpieces 🧩 aane
ഹായ് ഡിയർ ഓർമ ഉണ്ടോ.. 😊
🔥🔥 ആനീ സ്റ്റൈൽ 🔥🔥
സൂപ്പർ സ്റ്റോറി 💓keep going ❤️
aani = Minimum Guarantee