താരയുടെ വിരൽത്തുമ്പുകൾക്ക് താഴെ ആ പലക വീണ്ടും ചലിച്ചു. ഇത്തവണ അതിന്റെ വേഗത താരയെ ശരിക്കും ഭയപ്പെടുത്തി. അവളുടെ വിരലുകളെ അത് വലിച്ചിഴയ്ക്കുകയായിരുന്നു. അക്ഷരങ്ങളിലൂടെ അത് മിന്നൽ വേഗത്തിൽ പാഞ്ഞു: “വീ… മ… ൽ”
”ദൈവമേ… ആരാണ് ഈ വിമൽ?”
താരയുടെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. അവളുടെ ചുണ്ടുകൾ വരണ്ടുണങ്ങി. പേടി കൊണ്ട് കണ്ണുകൾ വിടർന്നു. അവൾ അറിയാതെ തന്നെ ജോജോയുടെ തോളിലേക്ക് ചാഞ്ഞു.
ജോജോ തന്റെ ഉള്ളിലെ കള്ളച്ചിരി അടക്കിപ്പിടിച്ച് ഗൗരവത്തോടെ ചോദിച്ചു:
“വിമൽ… ഞങ്ങൾക്ക് ഒരു ഹെൽപ്പ് ചെയ്യുമോ? ഈ ടീച്ചറുടെ നഷ്ടപ്പെട്ട അരഞ്ഞാണം എവിടെയാണെന്ന് ഒന്ന് പറഞ്ഞുതരുമോ?”
അല്പനേരം ആ പലക നിശ്ചലമായി നിന്നു. താര ശ്വാസം അടക്കിപ്പിടിച്ചു. പെട്ടെന്ന് അത് അതിവേഗം ചലിക്കാൻ തുടങ്ങി. ആദ്യം അത് ” NO എന്നതിലേക്ക് പാഞ്ഞു. താരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. അവൾ വിരലുകൾ പിൻവലിക്കാൻ തുടങ്ങിയതും പ്ലാൻചെറ്റ് പതുക്കെ തിരിഞ്ഞ് YESഎന്നതിലേക്ക് വന്നു നിന്നു.
താര ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു. പക്ഷേ ആ ആശ്വാസം നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ.
”നിനക്ക് എന്താണ് പകരം വേണ്ടത്?”
ചാച്ചാജി ഇരുട്ടിൽ പതുക്കെ മന്ത്രിച്ചു.
പെട്ടെന്ന്, മുറിയിലെ നാല് മെഴുകുതിരികളും ഒരേസമയം അണഞ്ഞു! കാറ്റടിക്കാതെ തന്നെ മുറിയിൽ കനത്ത ഇരുട്ട് പരന്നു. താര പേടിച്ചു നിലവിളിക്കാൻ തുടങ്ങിയപ്പോഴേക്കും അവളുടെ പിന്നിൽ ഒരു കനത്ത കാൽപ്പെരുമാറ്റം അവൾ കേട്ടു. ആരോ തന്റെ തൊട്ടുപിന്നിൽ വന്നു നിൽക്കുന്നു! ആ രൂപത്തിന്റെ തണുത്ത ശ്വാസം അവളുടെ കഴുത്തിന് പിന്നിൽ തട്ടി.

എന്നത്തെയും പോലെ ആനി പൊളി കഥയുമായി വന്നു.ഒന്നും പറയാനില്ല.പതിവ് പോലെ ഗംഭീരം 👌
സൂപ്പർ ബ്രോ ഗ്രേറ്റ് ആനി ബ്രോ
super
40 വയസ്സ് കഴിഞ്ഞ തന്നെക്കാൾ മുതിർന്ന മകനോ മകളോ ഉള്ള ടീച്ചറെ വളച്ച് കളിക്കുന്ന ഒരു കഥ എഴുതാമോ? അതും നാട്ടിലെ എല്ലാവരുടെയും പ്രിയങ്കരി ആയ ഒരു പൂച്ചക്കുട്ടിയെ പോലെ പെരുമാറുന്ന ടീച്ചർ. നായകൻ വളച്ചതിന് ശേഷം shorts,കുട്ടിയുടുപ്പ് ഒക്കെ ഇട്ട് വേറെ സ്ഥലങ്ങളിൽ പോകുന്നതും, നായകൻ്റെ ഒപ്പം പബ്ബിൽ ഒക്കെ പോകുന്നതും ഒക്കെ ആയി ഒരു കഥ. വേണമെങ്കിൽ മകനും ഭർത്താവിൻ്റെയും സമ്മതത്തോടെ നായകനും ആയി കളിക്കുന്ന ഒരു ഭാഗവും എഴുതാം. ഈ ഒരു പ്ലോട്ടിൽ ഒരു കഥ എഴുതാമോ?
🥵ആനീ ചേച്ചി…. 🤗😘😘😘ഇയ്യോ ഒരു രക്ഷയും ഇല്ല അടിപൊളി സീൻ 🤗😌💃💃
കലക്കി
ആനിയോട് ഒരു ചോദ്യം… ആനിയുടെ അഭിപ്രായത്തിൽ താര ജോജോയുമായി ഈ ബന്ധം തുടരുമോ? താരക്ക് ആൾറെഡി കുട്ടികൾ ഉണ്ടോ? ചോദ്യം off guard ആണ് എങ്കിലും എനിക്കൊരു ഉത്തരം തരുമോ?
ningalude cover pic okkke masterpieces 🧩 aane
ഹായ് ഡിയർ ഓർമ ഉണ്ടോ.. 😊
🔥🔥 ആനീ സ്റ്റൈൽ 🔥🔥
സൂപ്പർ സ്റ്റോറി 💓keep going ❤️
aani = Minimum Guarantee