സുഖത്തിന്റെ ആ വല്ലാത്തൊരു തളർച്ചയിൽ, ജോജോയുടെ നെഞ്ചിലെ ചൂടേറ്റ് താര പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു. പുറത്ത് എവിടെയോ ഒരു കോഴി കൂവുന്ന ശബ്ദം കേട്ടു. സമയം പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു. ആ പഴയ മര വീട്ടിലെ ആ രഹസ്യരാത്രി ഒരു മനോഹരമായ സ്വപ്നം പോലെ അവസാനിച്ചു.
End…………..
