N¼nNp«³.sWäv tN«n^p¶SÃmsS, Ak³ Fs´¦n`pw b_]pNt]m, {bkÀ¯n¡pNt]m sI]vSnÃ.
……..
H^mjv¨¡p tlgw WfnSv tKm]n³ sI]vSp. H¸w Bâ\n]pw.
Hmiv F¯nt]m?S`]pw km`pw. FknXm^p¶p At´m\n Wo?
Ak³ N`n¸ns¨m¶v tWm¡n.Ft´m b_]m³ SpX§n]Spw WfnSv N®v Nm«n AksW SXªp.
Hmiv, b{Smhv Nm\n¡pkm. F¶m`pw bn_¶manWv Wo H¶p kngv sI]vSpNqsX]nÃ.
AsS kmINfXn¡msS tbm]n tKm`ntWm¡v. WfnSv CXsb«p.
A¶v F§sWs]ms¡t]m Bâ\n Hmcohn Njn¨pNq«n.dn]]psX hm¶nVyw AkWn AhzØS Dakm¡n. CX]v¡nsX AkÄ AktWmXv H«nks¶¦n`pw Wfn¯nsâ CXsbX`pNÄ H^p sbm«ns¯_n Hjnkm¡n.
AsS ^*mapw F´m C§sW sb^pfm_ps¶.MmWpw CknsX Wn§apsX NqsX tKm`nsI¿p¶Sm\v. Ft´`pw Dt* b_]\w. AÃmsS C§sW BXnsW b«n]m¡^pSv. Hmcohn Wn¶pw C_§pt¼mÄ dn] Akt^mXm]n b_ªp.
b«n]m¡n]Sv Wo]tà dn]. M§Ä Bs\m.Bt`mIn¨p tWm¡v.N®X¨v bm`pNpXn¡pt¼mÄ bq¨¡v H^p knIm^w D*v B^pw Nm\nà F¶v.AknsX WnW¡v sSän. W½psX Hmt^m IpkXn`pw In` N®pNÄ W½p¡v tWs^ Sp_¶n^n¡pw. Wo]Sv f_¶p. CWn hwhm^n¡m³ Bs\¦n Bkmw.bs£ CknXà bp_¯v. Nm^y§Ä FWn¡v A_n]mw. ASv– Wnsâ km]nÂWn¶v Ss¶ tNÄ¡\w.At¸mÄ Wmsa lymw bmÀ¡nÂ. sskNn«v A©pf\n. H¸w AksW]pw Nq«nt¡m. knf`nsW.WfnSv B]n^p¶p.Ak³ Bâ\ns]]pw Nq«n WX¶N¶p.
knf F¶ tb^v tN«Spw AkÄ sM«n¯^n¨p Wn¶p. AkÄ Ft´m b_]m³ ks¶¦n`pw lÐw bp_t¯¡v k¶nÃ. CSnWnX]n AkÀ AkapsX N®nÂWn¶pw f_ªn^p¶p.
…….
lymw bmÀ¡v– b_ª hf]¯v Wm`ptb^pw AknsX F¯n. WfnSv hwhm^n¨p SpX§n.
dn], Wo F´ms\¶v FWn¡pw CkWpw A_n]mw. Hs^mä D¯^w Nn«n]m fSn. F´nWp Wo CksW ISn¨p. CkWv Nnt«*n]n^p¶ Akh^w Wo S«ns]Xp¯p. W¶m]n AenW]n¨p Wo. CSn`pw teUw Wo t_mZn C_§n fmwh¡¨kXw WX¯p¶Sm]n^p¶p. CSn`pw A´Êp*v ASnWv.
Wn§Ä CsSs´ms¡]m b_]pt¶???
Wm]nsâ tfmsa WnW¡nWow AenW]w WnÀ¯m_m]ntÃ???Bâ\n kn_ªp SpÅn.
Bâ\n, Wo]nSv Fs´ms¡]m b_]pt¶.???
Mm³ b_]p¶Sm Npäw. WnW¡v Nm\n¡mw. ASpks^ D*m]n^p¶ tUgy¯n Ak³ AkapsX fpOs¯m¶p sbm«n¨p.
Wo… Wos]s¶ AXn¨p AsÃ.
Zo WnÀs¯Xn, AkapsX H^p…. WfnSv Wn`t¯¡v Nm_nSp¸n.Wo HmÀ¡pt¶m WnW¡v CksW Cãw Bs\¶v N¼nNp«³.sWäv
കഥയങ്ങു ചുരുക്കി പറഞ്ഞാൽ…
ചുരുക്കുന്നത് എന്റെ ഭാഷയിലാണ്.
ആണ്റ്റണി ആണ് നായകൻ സൗകര്യം പോലെ ബാബു ആൻറ്റണിയെ വായനക്കാർക്ക് സങ്കൽപ്പിക്കാം. വേറെയും ആൻറ്റണിമാരുണ്ട്. മാർക്ക് ആൻറ്റണി, എ കേ ആൻറ്റണിമാരെപ്പോലെ….
ഒരു ദിവസം ഫോണിൽ വരുന്നു ഒരു മെസേജ്.
വിമൽ വെഡ്സ് ബിയ എന്ന മാരേജ് ഇൻവിറ്റേഷൻ ആണ് മെസേജ്. പിന്നെ ഒരു ഫ്‌ളാഷ് ബാക്ക് മഴയാണ്. ആ മഴുത്ത ആൽബിയുടെ നനുത്ത ഭാഷയിൽ വായിക്കാൻ നല്ല കുളിരുണ്ട്. ചൂടുമുണ്ട്.
ഹെയർ കംസ് ദ ഫ്‌ളാഷ് ബാക്ക്:
ആൻറ്റണി ഡൽഹിയിൽ ക്വളിറ്റി നേഴ്സ്. സൂപ്പർ ഫ്രെണ്ട്സിനെ കൂടെ. ബിയ. പരിചയം. ചുംബനം. പ്രോബ്ലം എന്താണ് വെച്ചാൽ ചുംബിക്കുന്നതബിയ ആണ്. മഹർഷി മനസ്സുള്ള അന്തോണി “ടമാർ പടാർ” എന്നൊക്കെ ശബ്ദം കേൾപ്പിച്ച് മമ്മുട്ടി ഉർവശിയെ എന്നപോലെ അടിക്കുന്നു. പിന്നെ പക്ഷെ പ്രണയം വരുന്നു. ക്രെഡിറ്റ് കൂട്ടുകാർക്ക്. ബിയ സങ്കടങ്ങൾ ഒക്കെ അന്തോണിയോട്. ഒരു ആസ്ട്രേലിയൻ വേക്കന്സി. അത് കിട്ടിയാലുള്ള രക്ഷപ്പെടലുകൾ ഒക്കെ സംസാരത്തിൽ പങ്കുവെക്കലുകളിൽ കടന്നു വരുന്നു. ബിയ ആദ്യം . പോകുന്നു പിന്നെ ആണ്റ്റണിയും. ചെല്ലുമ്പോൾ അറിയുന്നു സെയി കമ്പനി.ആണ്റ്റണി വേണ്ട എന്ന് തീരുമാനിക്കുന്നു. മടങ്ങുന്നു. കാരണം വേക്കന്സി അവനു കിട്ടണമെന്ന ആഗ്രഹം. പിന്നെ കാണുന്നത് വിമലും ബിയയുമായുള്ള ലിപ്പ് ലോക്ക് സീൻ ആണ്. തേപ്പു കിട്ടിയ ആൻറ്റണി ചോദിക്കുന്നു. ബിയയുടെ വാക്കുകളിൽ ആണ്റ്റണി ഔട്ട്.ആസ്ട്രേലിയൻ വിസയ്ക്ക് വേണ്ടിയുള്ള പ്രണയനാടകമായിരുന്നു എന്ന് വെളിപാടുണ്ടാകുന്നു.
പിന്നെ മദ്യപാനിയാവുകയാണ് . നാച്ചുറൽ അല്ലെ? തേപ്പ് കിട്ടുന്ന ആരും മദ്യപാനിയാകണമെന്നാണ്. പുതിയ ഒരു ഡോക്റ്റർ വരുന്നു. സൂപ്പർ. പേരും . സാന്ദ്ര ചെറിയാൻ. അവളോട് പൊരിഞ്ഞ ഉടക്ക് അടി @@##$%%%^^^ ഒക്കെ. ആണ്റ്റണിക്ക് എതിരെ പരാതി. പക്ഷെ അതിനിടയിൽ സാന്ദ്രയ്ക്ക് കൂട്ടുകാരൻ അച്ചായൻ വഴി കാര്യങ്ങൾ പിടികിട്ടുന്നു.
കഥയിലെ ഏറ്റവും മനോഹരമായ ഭാഗമാണ്.
ഐ ലവ് ദാറ്റ് ട്വിസ്റ്റ്.
റിയലി.
എഴുത്തുകാരന്റെ കയ്യൊപ്പു പതിഞ്ഞയിടം.
സാൻഡ്രയെ കൊച്ചിയിൽ നിർബന്ധിച്ചു വിടുന്ന അവസ്ഥയിലേക്ക് അവരുടെ സൗഹൃദം പിന്നീട വളരുന്നു.
സാന്ദ്ര നിർബന്ധിച്ച് ബിയയുടെ കല്യാണത്തിന് പോകുന്ന ആണ്റ്റണിക്ക് അവിടെ വെച്ച് സംഭവിക്കുന്നതാണ് ഏറ്റവും സൂപ്പർ ഡ്യൂപ്പർ സൂപ്പർമാൻ ട്വിസ്റ്റ്.
ഡോക്റ്റർ സാന്ദ്ര അവർക്ക് സ്വയം പരിചയപ്പെടുത്തുന്ന രീതി:
ആ നിമിഷം എന്താ പറയുക.
ഒരു ചോദ്യം മാത്രമേ എനിക്കപ്പോൾ ചോദിക്കാൻ തോന്നിയുള്ളൂ?
എത്ര കഥകൾക്ക് താങ്കൾ കമൻറ്റുകൾ എഴുതി പ്രോത്സാഹിപ്പിച്ചിരുന്നു..
ആ സമയത് കഥകൾ കൂടി എഴുതാതിരുന്നത് എന്താണ്?
ഈ ചോദ്യത്തിൽ എന്റെ അപ്പ്രീസിയേഷൻ ആൽബി വായിച്ചെടുക്കും എന്ന് കരുതുന്നു.
വായിച്ചതാണ് വളരെ മുമ്പ്..
കമന്റ്റിട്ടില്ല.
ആത് ആദിപാപത്തെക്കാൾ വലുതാണ് എന്നറിയാം.
സ്നേഹപൂർവ്വം
സ്മിത.
ചേച്ചിക്ക്
വായിച്ച് അഭിപ്രായം നൽകിയതിൽ വളരെ സന്തോഷം.നന്ദി അറിയിക്കുന്നു.
“എത്ര കഥകൾക്ക് താങ്കൾ കമൻറ്റുകൾ എഴുതി പ്രോത്സാഹിപ്പിച്ചിരുന്നു..
ആ സമയത് കഥകൾ കൂടി എഴുതാതിരുന്നത് എന്താണ്?”
അന്ന് ഒരു കോൺഫിഡൻസ് ഇല്ലാരുന്നു.
ചേച്ചിയുടെ പ്രചോദനം, അങ്ങനെ ആണ് എഴുതിത്തുടങ്ങുന്നത്.പിന്നെ രാജയുടെ സപ്പോർട്ട് എടുത്തു പറയേണ്ട ഒന്നാണ്.
എന്നോടു ചേച്ചി പറഞ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്”പേന എടുക്കു, ചുറ്റും നോക്കു, എഴുതു”അതെ ചെയ്യുന്നുള്ളൂ.എത്രകണ്ടു നന്നാവുന്നുണ്ട് എന്നറിയില്ല.
പിന്നെ ചേച്ചി ട്വിസ്റ്റ് എന്ന് ഉദ്ദേശിച്ചത് ഏത് ഭാഗം ആണ് എന്ന് മനസിലായില്ല.
ചുരുങ്ങിയ വാക്കുകൾ കൊണ്ട് കഥ മുഴുവൻ ഓർമ്മിപ്പിച്ചു
പിന്നെ തേപ്പ് കിട്ടുന്ന ആരും drunken ആവും എന്ന് നിർബന്ധം ഇല്ല,അതൊരു യാഥാസ്തിക ചിന്തയാണ്.സന്യാസിനി പാടുന്ന കാലം മാറി എന്നാണ് എന്റെ പക്ഷം.
സമയംപോലെ കഥയും കമന്റ് ഉം ആയി വരിക.ഒപ്പം എന്റെ കീചകൻ ഒന്ന് വായിക്കുക.
ഒത്തിരി സ്നേഹം
ആൽബി
By the word twist I mean the incident on the last page. Sandra says that Antony is her “would be.” It is twist in the sense that Antony never expected something like that from her.
അത് ഒരു ട്വിസ്റ്റ് അല്ല.അവർക്ക് അതോരു പുതിയ അറിവാണ് എന്നേയുള്ളു.മുന്നേ അവർ എൻഗേജ് ആവുന്നുണ്ട്
ആൽബിച്ചാ കഥ പൊളിച്ചുട്ടോ.✌✌✌✌
THanks bro
Kidukki vere onnum parayaaan illaaaa?
താങ്ക്സ് ബ്രോ
ആൽബിക്ക് ഈ അച്ചായന്റെ വക ഒരു കിടുക്കാച്ചി സല്യൂട്ട് with hats off. പൊളിച്ചു മോനെ
താങ്ക്സ് അച്ചായാ
താങ്ക്സ് ബ്രോ
നന്നായിരിക്കുന്നു.സാന്ദ്രയും ആന്റണിയുമൊക്കെ നന്നായി.
സംഗതി A++ തന്നേ. എങ്കിലും ചെറിയോരു വിയോജിപ്പ്…
ആൽബിയിൽ നിന്നും A+ അല്ല A ultimate ആണ് ഞാൻ പ്രതീക്ഷിക്കുന്നത്. ( ഒരു പക്ഷേ തീം ഇതായതു കൊണ്ടാവാം.)
അടുത്ത കിടുക്കൻ കഥയ്ക്കായി കാത്തു കൊണ്ടു സ്നേഹപൂർവ്വം…
തങ്ങൾ ഉദ്ദേശിച്ചത് മനസ്സിലായി.തുടങ്ങിയിട്ട് അല്ലെ ഉള്ളു. അടുത്തതിൽ ശരിയാക്കം
very nice and heart touching performance “excelled”
താങ്ക്സ് bro
Achayooo nte swantham jevidam ezhuthi vecha polund… Pakse sandra xheriyante poloru pennine mathram kititillato… Ennalm oru paad istayi… Ith pole iniyum thudaranam
താങ്ക്സ് ബ്രോ
അച്ചായോ ഫീൽ ഗുഡ് എന്നൊന്നും വെറുതെ പറഞ്ഞ പോരാ. അത്രക്കും മനോഹരം ഒത്തിരി സ്നേഹം നല്ലൊരു കഥയ്ക്ക്.
നന്ദി പൊതുവാൾ ജി
Hi Alby,
Inspiring story. Super narration too. I like it very much.
—
With Love
Kannan
നല്ല വാക്കുകൾക്ക് നന്ദി
നൈസ്
താങ്ക്സ് ബ്രോ
വളരെ നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ
KIDILAN ENIYUM NALLA KADHAKAL PRATHEEKSHIKUNNU
താങ്ക്സ് ബ്രോ
ആൽബിച്ചായോ കിടുക്കിയല്ലോ. ഞെരിപ്പൻ ആയിട്ടുണ്ട്. നീണ്ട ഇടവേളക്കു ശേഷം am back
വെൽക്കം ബാക്ക്. നല്ല വാക്കുകൾക്ക് നന്ദി. വീണ്ടും കാണാം
Polichu bro ??????????????????????
താങ്ക്സ് ബ്രോ
ആൽബിച്ചായ.. പിന്നീട് വായിക്കാമെന്നാണ് വെച്ചത്.. പകഷെ ആദ്യത്തെ പേജ് രണ്ടാമത്തേതിലേക്കും… രണ്ടു.. മൂന്നിലേക്കും… ഒടുവിൽ 21 പേജിലേജ്കും ഒറ്റയിരിപ്പിനു…വായിപ്പിച്ചത് … നിങ്ങളുടെ തൂലികയിലെ വരികളാണ്… ആ മാന്ത്രികത yanu
നല്ല വാക്കുകൾക്ക് നന്ദി.പിന്നെ താങ്കൾ പറഞ്ഞത് പോലെ ഒന്നുമില്ല കേട്ടോ. എഴുത്തിന്റെ മുറ്റത്തു പകച്ചു നിൽക്കുന്ന ഒരു കൊച്ചു കുട്ടി അത്രേ ഉള്ളു
ആൽബിച്ചായ.. വായിച്ചില്ല…. വായിച്ചിട്ടു തീർച്ചയായും അഭിപ്രായം അറിയിക്കാം…
താങ്ക്സ് ബ്രോ. വായിച്ചിട്ട് പറയു
ആൽബിച്ചായ,
മനോഹരം ആയി കഥ. പ്രണയവും വിരഹവും എല്ലാം ഇഷ്ടമായി. എവിടെയൊക്കെയോ എന്റെ ജീവിതവുമായി ബന്ധമുള്ളതുപോലെ. ആദ്യം ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി അവസാനം അതിൽ ഔഷധമായി സാന്ദ്ര.ഇഷ്ടപ്പെട്ടു സാന്ദ്രയെയും അന്തോണിയെയും. എല്ലാവർക്കിടയിലും ആദ്യ പ്രണയം അത് ഒരിക്കലും മറക്കാനാവാത്തതാണ് പക്ഷെ ആ വിരഹം കഴിഞ്ഞുള്ള രണ്ടാമത്തെ പ്രണയം അത് അനുഭവിച്ചറിയേണ്ടതാണ്. ആദ്യ പ്രണയവും വിരഹവും രണ്ടാമത്തെ ജീവിതവും (പ്രണയം എന്ന് പറയാൻ തോന്നിയില്ല ) വെറും വാക്കുകൾ കൊണ്ട് ഒരു സിനിമ പോലെ ഞങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ ഇച്ചായന് സാധിച്ചു. ഇങ്ങനെ ഒരു പ്രണയവിരഹ കാവ്യം ഞങ്ങൾക്ക് ആസ്വദിക്കാൻ അവസരം നൽകിയ ആൽബിച്ചായന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയന്,നല്ല വാക്കുകൾക്ക് നന്ദി.ഈ നന്മ നിറഞ്ഞ വാക്കുകൾക്ക് പകരം തരാൻ ഒന്നുമില്ല.കുറച്ച് സ്നേഹം അല്ലാതെ.ഇതുപോലെ പ്രോത്സാഹനം ലഭിക്കുമ്പോൾ എഴുതാതെയിരിക്കാൻ ആകുന്നില്ല
എത്രയും പെട്ടെന്ന് സിനിമ പിടിക്കാൻ ഭാഗ്യം ലഭിക്കട്ടെ. മാസ്റ്ററുടെ തിരക്കഥ,കുട്ടന്റെ സംവിധാനം. ഫസ്റ്റ് ടിക്കറ്റ് ഞാൻ എടുക്കും
Great Work Alby, Cngrtz.
താങ്ക്സ് ബ്രോ
ശെരിക്കും പറഞ്ഞാൽ ഈ പ്രണയം എന്നുപറയുന്നത് ചതിക്കാനും ചതിക്കപ്പെടാനും ഉള്ള ഒരു സംഭവം ആണ്. ഒന്നുകിൽ ആണ് ചതിക്കും അല്ലെങ്കിൽ പെണ്ണ് ചതിക്കും ഇതെങ്ങിനെ ഒരു ചക്രംപോലെ കറങ്ങിക്കൊണ്ടേയിരിക്കും ആത്മാർത്ഥത എന്നൊന്ന് ഇപ്പോഴും ഉണ്ടാവണം എന്നില്ല ഒരു ഒറ്റവരി പാത പോലെ. ആത്മാർത്ഥത ഇല്ലാത്തവർ ഇല്ല എന്നല്ല ഞാൻ പറഞ്ഞത്. എനിക്ക് തന്നെ ഉണ്ട് ഒരുപാടു അനുഭവങ്ങൾ . പറഞ്ഞുഫലിപ്പിക്കാൻ അറിയാമായിരുന്നെങ്കിൽ ഞാനും ഒരു കഥ എഴുതിയേനെ എന്തുചെയ്യാം അതുമാത്രം നമുക്ക് വശമില്ലാതെ ആയിപ്പോയി. പറഞ്ഞു പറഞ്ഞു കാടുകയറിയോ എന്ന് ഒരു സംശയം അപ്പൊ കഥയിലേക്ക് വരാം മനോഹരം ആയിട്ടുണ്ട് ആൽബി കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല
സ്വന്തം
ശ്രീ
താങ്കളുടെ ഫസ്റ്റ് ഹാഫ് കമന്റ് ഇൽ വിയോജിപ്പ് ഉണ്ട് ചെറുതായി.എപ്പോഴും അങ്ങനെ ആവണം എന്നില്ല. നല്ല വാക്കുകൾക്ക് നന്ദി
Alby excellent work daa, nee entha ethu pole Oru story tharaaam ethrayum vaikiyath , good work bro , keep going…..
താങ്ക്സ്. നല്ല വാക്കുകൾക്ക് നന്ദി. ഇപ്പോഴാ ഈ പ്ലോട്ട് കിട്ടിയേ അപ്പൊ തന്നെ തന്നല്ലോ. ഇനിയും ഇവിടെയൊക്കെ ഉണ്ടാവും
ആൽബിച്ച.. മൈ ഡിയർ ബ്യൂഗിൾ മാൻ,
ഒരു പ്രായശ്ചിത്തമായി തന്റെ ഈ ജോക്കർ കഥ കണ്ടപാടെ ഒറ്റയിരുപ്പിനു വായിച്ചു.. മാർവലസ്… അളിയന്റെ മുൻ കൃതികൾ വായിക്കാത്തതിന് വലിയ നഷ്ടബോധം തോന്നുന്നു ഇപ്പോൾ.. അത്രയ്ക്ക് മനസ്സിൽ തട്ടിയ കഥ.. ചുരുങ്ങിയ വാക്കുകളിൽ മികച്ച വിവരണം.. hats off.. മറ്റു രചനകൾ വായിച്ച സമയം പോലെ അഭിപ്രായം പറയാം.. എല്ലാം ഒന്നിനൊന്നു മെച്ചമായിരിക്കും എന്ന് ഉറപ്പാണ്.. സാന്ദ്ര ആന്റണിയുടെ മുറിവിൽ വീണ അമൃതാകണമായ ഈ കഥ ഇനി മുതൽ എന്റെ ഫേവറേറ്റുകളിൽ ഒന്നായിരിക്കും..
സ്നേഹത്തോടെ
ദേവൻ
ഹലോ ദേവൻജീ എപ്പടിയിറക്കു
ഹലോ ശ്രീ..
കുറച്ചുകാലത്തെ ഗ്രഹണം കഴിഞ്ഞു ഞാനും എന്റെ ഉത്തരവാദിത്വങ്ങളുടെ പ്രകാശത്തിലേയ്ക്ക് വന്നിരിക്കുന്നു… കമ്പിക്കുട്ടനിൽ വന്ന് രണ്ടു കഥകൾ വായിച്ചപ്പോൾ നല്ലൊരു ഉന്മേഷം.. ഇനി പഴയ ഫോമിലേക്ക് വരണം..
സ്നേഹത്തോടെ
ദേവൻ
@ദേവൻ.നഷ്ടബോധമോ കുറ്റബോധമോ തോന്നേണ്ട കാര്യമില്ല. താങ്കളുടെ തിരക്കറിയാം. സമയം പോലെ എല്ലാരുടെയും കഥകൾ വായിക്കുക, അഭിപ്രായം പറയുക.കൂടാതെ നല്ല വാക്കുകൾക്ക് നന്ദി. താങ്കളുടെ വാക്കുകൾ നൽകുന്ന ഊർജം,റെസ്പോണ്സിബിലിറ്റി ഇതൊക്കെ വലുതാണ്. നന്ദി.
നോട്ട്=ദേവരാഗം എന്നു വരും
ആൽബിച്ചാ.. ദേവരാഗം ഇന്നലെ രാത്രി അയച്ചിട്ടുണ്ട് വൈകിട്ട് ആറുമണിക്ക് ഇടാമെന്നാ കുട്ടൻ ഡോക്റ്റർ പറഞ്ഞത്.. ഞാനും കാത്തിരിക്കുവാ..
ഇന്നലെ മുതൽ ഞാനും വെയിറ്റ് ചെയ്യുന്നതാണ്. കമന്റ് കണ്ടിരുന്നു. കുട്ടൻ 6 മണി എന്നു പറഞ്ഞു എങ്കിൽ വന്നിരിക്കും. എന്നോട് 12.40 ആണ് പറഞ്ഞത്.കൃത്യം സമയത്തു വന്നു. അപ്പൊ അത് വായിച്ചിട്ടു കാണാം
ഞാനൊരു സിനിമ പിടിക്കുന്നുണ്ടെങ്കിൽ ഉറപ്പായും അതിന്റെ കഥയും തിരക്കഥയും കമ്പിക്കുട്ടനിലെ എഴുത്തുകാരുടെ ആയിരിക്കും.
സോറി കമന്റ് മുകളിൽ പോയി. എത്രയും വേഗം സിനിമ പിടിക്കാൻ ചാൻസ് ലഭിക്കട്ടെ. മാസ്റ്ററുടെ തിരക്കഥ, കുട്ടന്റെ സംവിധാനം. ഫസ്റ്റ് ടിക്കറ്റ് ഞാൻ എടുക്കും
എനിക്ക് ഒരു റോൾ……
Thannirikkum
Wondrfull…thakarthu bro…ithu vaayichappo shrikkum realistayithonni
താങ്ക്സ് ബ്രോ