ജോമോന്റെ ചേച്ചി [ജോമോൻ] 720

“അതേടാ.. ഇവിടൊരു പ്രൈവറ്റ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആണ് ഇപ്പൊ.”

“ഓ.. അപ്പൊ നിങ്ങൾ ഇവിടെ വന്നിട്ട് കൊറേ ആയല്ലേ….?

“ഹാ.. ഒരു ഒന്നൊന്നര വർഷം ആയിക്കാണും..”

അപ്പോളേക്കും അവന്റെ ഹോസ്റ്റലിന്റെ മുൻപിൽ എത്തിയിരുന്നു..അവനെ അവിടെ ഇറക്കിയ ശേഷം ഞാൻ ഫ്ലാറ്റിലേക്ക് പോയി

ഒറ്റക്ക് ലിഫ്റ്റിൽ നിൽകുമ്പോൾ മനസ്സിനാകെ ഒരു വല്ലായിക ആയിരുന്നു.. ഇത്ര നേരം അഖിൽ കൂടെ ഉള്ളതോണ്ട് മറ്റൊന്നും ആലോചിക്കാതെ ഇവിടെ വരെ എത്തി

ഇനി…….

കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് ലോക്ക് തുറന്നു അകത്തു കയറി

ഫ്രിഡ്ജിൽ നിന്ന് കൊറച്ചു തണുത്ത വെള്ളം കുടിച്ചിട്ട് നേരെ എന്റെ റൂമിലേക്ക് പോയി

ഡ്രസ്സ്‌ പോലും മാറാൻ നിൽക്കാതെ ഞാൻ കയറി കിടന്നു

ഷീണം കൊണ്ടാണോ എന്തോ അപ്പോൾ തന്നെ മയങ്ങിപ്പോയി….

_____________

അമ്മയെ ആണ് ഞാൻ ആദ്യമേ വീട്ടിൽ കയറിയപ്പോ തിരഞ്ഞത്

പുതിയതായി വന്ന ആളും കൂടെ കാണുമെന്നു എനിക്ക് ഉറപ്പായിരുന്നു

ഊഹം തെറ്റിയില്ല.. അമ്മയുടെ മുറിക്ക് മുൻപിൽ പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു

അവർക്കിടയിലൂടെ ഞാൻ അകത്തേക്ക് കയറി

അവിടെ കണ്ടു അമ്മയുടെ തോളിൽ മുഖമമർത്തി കരയുന്ന ഒരു പെണ്ണികുട്ടിയെ

അവിടെ കൂടി നിന്നവർ പറയുന്നത് കേട്ടാണ് ഞാൻ അറിഞ്ഞത് അവർക്ക് ഏകദേശം ഇരുപത് വയസ്സിനടുത്തു പ്രായം ഉണ്ടെന്നു.. പക്ഷെ കണ്ടാൽ അത്ര പോലും തോന്നുകയുമില്ല

വെളുത്തു മെലിഞ്ഞു നല്ല നീളമുള്ള മുടിയുള്ള ഒരു പാവം ചേച്ചി.. പാവം ആയതു കൊണ്ടാവുമല്ലോ ഇങ്ങനെ കരയുന്നത്… ഇങ്ങനെ ഒക്കെ മനസ്സിൽ കരുതി ഞാൻ എന്റെ മുറിയിലേക്ക് നടന്നു

അവിടെ അമ്മാവന്മാരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു

അവർക്കൊക്കെ നടുവിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്ന ചേട്ടനും

ഇങ്ങനെ ഒക്കെ ജീവിതത്തിൽ ആദ്യമായി കാണുന്ന ഞാൻ എല്ലാവരെയും നോക്കിക്കൊണ്ട് അവിടെ കറങ്ങി നടന്നു

ചിലർ കരയുന്നു.. ചിലർ ദേഷ്യപ്പെടുന്നു.. വേറെ ചിലർ കുറ്റങ്ങൾ കണ്ടു പിടിച്ചുകൊണ്ടു നടക്കുന്നു

എല്ലാം ഒന്ന് കെട്ടടങ്ങിയത് രാത്രിയോടെ ആയിരുന്നു

ഒടുക്കം അമ്മയുടെ മടിയിൽ കിടന്നപ്പോ അമ്മ പറയുന്നത് കേട്ടു

The Author

23 Comments

Add a Comment
  1. തുടരുക ??

  2. Nice aayittund bro. Please continue.

  3. Damon Salvatore【Elihjah】

    നല്ല തുടക്കം ബ്രോ?…
    കഥയുടെ മെയിൻ ഭാഗത്തേക് കടക്കുന്നെ ഉള്ളു അതുകൊണ്ട് കൂടുതൽ ഇപ്പോൾ പറയുന്നില്ല…..
    ബാക്കി ഭാഗം പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു…
    കെഥയിൽ മറ്റു കഥാപാത്രങ്ങളെ കുതികയാറ്റി വഴിതിരിച്ചു വിടാതെ ഇതുപോലെ മുന്നോട്ടു പോകും എന്ന് പ്രതീക്ഷിക്കുന്നു…?

    1. Damon Salvatore【Elihjah】

      ഒരു love തീം ഇൽ തെന്നെ കഥ പോകും എന്ന് പ്രതീക്ഷിക്കുന്നു…

  4. ജോമോൻ

    കുണ്ണേ.. ഷ് കുമാറേ ? ആദ്യമായിട്ടാ ഈ സൈറ്റിൽ സ്റ്റോറി ഇടുന്നെ ?അതാ മുകളിൽ കൊണച്ചു വച്ചേക്കുന്നെ ? ഇതിന്റെ ബാക്കി എഴുതിയിട്ട് എനിക്കൊരു satisfaction കിട്ടുന്നില്ല… ?

  5. ❤️❤️❤️❤️

  6. Nice start bro♥️

  7. പൊന്നു.?

    തുടക്കം സൂപ്പർ…….

    ????

  8. സ്റ്റാർട്ടിങ് പൊളിച്ചു ബ്രോ….

  9. Bro കഥ ഇഷ്ടപ്പെട്ടു നല്ല തുടക്കം❤️ katta waiting ഒരു fresh fell അനുഭവം?

  10. ഡാവിഞ്ചി

    കൊള്ളാം…. ബാക്കി പോരട്ടെ….

  11. ലാലാ ബായ്

    നല്ല അവതരണം മുൻപോട്ടും പ്രതീക്ഷിക്കുന്നു

  12. ??? ??? ????? ???? ???

    ബ്രോ അടിപൊളി സ്റ്റോറി ഒരു രക്ഷയില്ല നിർത്തരുത് തുടരുക ❤❤❤

  13. Good starting❣️❣️❣️❣️❣️

  14. Nalla starting തുടരുക

  15. Bro ഇഷ്ടപ്പെട്ടു…. നല്ല തുടക്കം ദയ ചേച്ചിയെ ഒരുപാട് ഇഷ്ടം… ❣️❣️❣️❣️
    Love moodil poyal nallathu…

  16. 10 കഴിഞ്ഞു ഡിഗ്രിക്ക് ചേരാൻ 5 വർഷമോ?

  17. താൻ മനസ്സ് വെച്ചാ കുറച്ച് കൂടി നന്നായി എഴുതാൻ പറ്റും..character ൻ്റേ name കൊടുത്ത് diologue എഴുത്..
    കഥ അടിപൊളി?

  18. Bro ഇഷ്ടപ്പെട്ടു ????തുടരുക വേഗം തന്നെ അടുത്ത part കാണുമോ

  19. ❤❤❤
    നല്ല തുടക്കം

  20. നല്ല തുടക്കം… ദയയെ ഇഷ്ടായി. എഴുത്തിന്റെ ഭംഗിയും.തുടരണം

Leave a Reply

Your email address will not be published. Required fields are marked *