ജോമോന്റെ ചേച്ചി 2 [ജോമോൻ] 708

രാവിലെ തന്നെ നല്ലൊരു ഭീഷണിയും തന്ന് ചേച്ചി അടുക്കളയിലേക്ക് പോയി

കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ അടുത്ത വിളിയെത്തി

രാവിലെ തന്നെ എന്തിനാ തിളച്ച വെള്ളത്തിൽ കുളിക്കുന്നെ എന്ന് കരുതി ഞാൻ എണീറ്റു

പല്ല് തേക്കാൻ ബ്രെഷും വായിൽ വെച്ചു തിരിഞ്ഞപ്പോ ആണ് എന്നെ നോക്കി വാതിൽ ചാരി നിൽക്കുന്ന ചേച്ചിയെ കണ്ടത്

ഇന്നലത്തെ ബനിയനും നിക്കറും തന്നെ ആണ് വേഷം

കുളി കഴിഞ്ഞതോണ്ട് മുടി പിറകിലേക്ക് കെട്ടി വെച്ചിട്ടുണ്ട്

എന്താ നോക്കുന്നെ എന്നാ ഭാവത്തിൽ ഞാൻ അവളെ നോക്കി

അത് കണ്ട് ചിരിച്ചുകൊണ്ട് എന്റെ മുൻപിൽ വന്ന് എന്റെ മുടിയൊക്കെ പിടിച്ചു വലിച്ചു നോക്കി

അത്യാവശ്യം നീളമുള്ള മുടി ആയതോണ്ട് അതൊക്കെ മുകളിലേക്ക് പൊക്കി അളവെടുക്കുവാണ് ചേച്ചി

ചേച്ചി : ശെരിക്കും നിനക്ക് പ്രേമിക്കാൻ ഒക്കെ ഉള്ള പ്രായമായോ ജോ..?

എന്നെ നോക്കി ചിരിച്ചുകൊണ്ട് ആണ് ചോദ്യം

“പിന്നെ മുടിയുടെ നീളം നോക്കിയല്ലേ പ്രായം നോക്കുന്നെ… നീ ഇങ്ങോട്ട് മാറി നിന്നെടി ചേച്ചി..”

അവളുടെ വയറിൽ കുത്തി ഇക്കിളിയാക്കിക്കൊണ്ട് ഞാൻ പറഞ്ഞു

വയറിൽ തൊട്ടാൽ അപ്പോ ചേച്ചിക്ക് ചിരി പൊട്ടും

കൈ കൊണ്ട് വയറു രണ്ടും പൊത്തി പിടിച്ചുകൊണ്ടവൾ മാറി നിന്നു

ചേച്ചി : അതല്ല ജോമോനെ.. ഞാൻ ഇന്നലെ വേറെ എന്തെക്കെയോ ആലോചിച്ചു പറഞ്ഞതാ അങ്ങനെയൊക്കെ… നീ പ്രേമിച്ചോടാ.. എനിക്ക് പ്രശ്നമൊന്നുമില്ല.. പക്ഷെ പടുത്തത്തിൽ ഒഴപ്പരുത്…

കൊറച്ചു നേരത്തെ ആലോചനക്ക് ശേഷം ചേച്ചി പറഞ്ഞു

“അതിപ്പോ നീ പറഞ്ഞില്ലേലും നല്ലൊരു കൊച്ചിനെ കണ്ടാൽ ഞാൻ പ്രേമിക്കുമെടി ചേച്ചി..”

അവളെ നോക്കി ഒരല്പം പുച്ഛഭാവത്തിൽ ഞാൻ പറഞ്ഞു.. ചുമ്മാ രാവിലെ തന്നെ ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ തോന്നിയത് കൊണ്ടാണ്

ചേച്ചി : നീ ഒക്കെ എന്ത് വേണേലും കാണിക്ക്.. ഒടുക്കം നിന്റെ ചേട്ടനെപോലെ വിളിച്ചിറക്കികൊണ്ട് വരാതിരുന്നാൽ മതി..

ദേഷ്യത്തോടെ എന്നെ നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി

ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി ഫുഡ്‌ കഴിക്കാൻ വന്നിരിന്നു.. ചേച്ചിക്കിന്ന് ലീവ് ആയതുകൊണ്ട് രാവിലെ ദോശയൊക്കെ ഉണ്ടാക്കി എന്നെ കാത്തിരിക്കുക ആയിരുന്നു

The Author

33 Comments

Add a Comment
  1. Bro എന്തായി… Next part എന്നത്തേക്ക് ഉണ്ടാവും? Waiting ആണ് ട്ടോ ❤️

    1. ജോമോൻ

      ഇന്ന് വരും bro?

      1. Bro time

  2. ❤️❤️❤️

  3. പൊന്നു.?

    Kollaam…… nannayitund.

    ????

  4. ജോമോൻ

    Cmt ഞാൻ dlt ആക്കിയത് അല്ല കുണ്ണേ ഷ് sir?

  5. Damon Salvatore【Elihjah】

    ?

  6. ??enthonnodey

  7. ജോമോൻ

    ??

  8. Ayin nee ethade myre

  9. കഥ നന്നയിട്ടുണ്ട് പേജ് കൂട്ടി എഴുതണം അടുത്ത പാർട്ട്‌ ഇതിലും ഗംഭീരം ആക്കണം

  10. ചേച്ചി അല്ലെ നായിക…..

    അമ്മു വേണ്ടാട്ടോ..

    ജോക്കു ചേച്ചി മതി

    1. ജോമോൻ

      ??

  11. Damon Salvatore【Elihjah】

    നന്നായിട്ടുണ്ട് ബ്രോ ,,,,,,
    തുടരുക waiting for next part
    ?????

  12. ❤️❤️❤️❤️??

  13. കമ്പി അവൻ ഇഷ്ടമുള്ളപ്പോൾ ഇടും. നീ പോടാ കുണ്ണേ.

  14. ജോ.. ❤
    എനിക്കും എന്റെ ജീവിതവുമായി കഥ ചില ഭാഗത്തൊക്കെ സാമ്യമുണ്ട്….
    കഥ തുടരട്ടെ, പേജ് കൂട്ടി നന്നായെഴുത് ?

  15. NJAN THANNE VAYANNAKKARAN?

    Kollam… Nannayittund.. Pettann vayichappo flashback aabennu marannupoyi 2 pravashyam vayichappola ormavanne…

    Ezhuth nannayittund… Nalla rasam.. Super feel..

    Kathirikkunnu adutha partinayi..

  16. Nice aayittund bro. Expecting the next part soon.

  17. കൊള്ളാം നന്നായിട്ടുണ്ട് bro ?❤️

    ചേച്ചിയെ വിഷമിപ്പിക്കല്ലേ ??❤️

  18. Chechiye vishamippichal ninte thala adichu polikkum?

    1. Nanum?

  19. Bro
    ഒരുപാട് ഇഷ്ടം ആയി ?

  20. 2017 il oru kadha post cheythillea athintea bakki evideda

    1. ജോമോൻ

      അത് ഞാനല്ല എഴുതിയത് ?

  21. Super i like it ?????

  22. നന്നായിരുന്നു ബ്രോ തുടരുക

  23. ??? ??? ????? ???? ???

    ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  24. ചേച്ചിക്കഥ?വീക്ക്നെസ്സിൽ കയറി പിടിച്ചല്ലോ മുത്തേ.
    ജോമോനെ പൊളി ഐറ്റം.നമുക്ക് ഇത് തകർക്കണം.
    ഇന്നാണ് 2ഭാഗവും വായിച്ചത്.അവന്റെ പേരെന്റ്സ് സപ്പോർട്ട് ഉണ്ടല്ലോ.അവൾക്ക് പറഞ്ഞൂടെ.ഇവൻ ചേച്ചി ചേച്ചി വിളിച്ച് വല്ലവരെയും കൊണ്ട്വരു.

    അടുത്ത ഭാഗവും ഇതേപോലെ വേഗത്തിൽ തരണേ. ഫീൽ മിസ്സാവാൻ പാടില്ലല്ലോ

    ട്വിസ്റ്റുകൾ വന്നാലും ക്ലൈമാക്സ്‌ പ്രെഡിക്റ്റബിൾ ആണ്.അങ്ങനെയാവൂലെ?

  25. ❣️❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *