ജൂലി [മാജിക് മാലു] 223

ജൂലി
Jooli | Author : Magic Malu


ഡിയർ റീഡേഴ്സ്, ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. ഏതെങ്കിലും സംഭവങ്ങളുമായോ, വ്യക്തികളും ആയോ സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദ്രിശ്ചികം മാത്രം.
മാജിക് മാലു…
ഈ കഥ നടക്കുന്നത് തമിഴ് നാട് – കർണാടക ബോർഡറിൽ ഉള്ള “കരക്” എന്ന പ്രദേശത്തെ ചുറ്റി പറ്റി ആണ്. ഒരു റിമോട്ട് ഏരിയ ആയിരുന്നു അത്, അതികം ജനവാസം ഇല്ലാത്ത, പുറം ലോകവും ആയി അതികം ബന്ധം ഇല്ലാത്ത ഒരു ഫോറെസ്റ്റ് ഏരിയ എന്ന് തന്നെ പറയാം. അവിടെ പ്രധാനമായും ഉണ്ടായിരുന്നത്, ഒരു യൂ പി സ്കൂൾ, ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ, ഒരു ക്രിസ്ത്യൻ പള്ളി, ഒരു പോലിസ് സ്റ്റേഷൻ, പിന്നെ ഒരു ഫോറെസ്റ്റ് ഓഫീസ്. രാത്രി കാലങ്ങളിൽ ആ പ്രദേശത്തു കൂടെ പോവാൻ എല്ലാവർക്കും പേടി ആയിരുന്നു, പ്രത്യേകിച്ച് പള്ളി സെമിത്തേരിയുടെ അരികിലൂടെ. രാത്രി 9 മണി കഴിഞ്ഞാൽ പിന്നെ അതിലൂടെ ആരും പോകാറില്ല, ഇടവിട്ട് ഇടവിട്ട് ഉള്ള വീടുകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് അധിക വീടുകളും വൈദ്യുതി ഇല്ലാത്ത വീടുകൾ ആയിരുന്നു. വഴി തെറ്റി സെമിത്തേരിയുടെ അരികിലൂടെ പോയ പല ആളുകളും പേടിച്ചു ബോധം കേട്ട് വീഴുകയും, മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സെമിത്തേരിയുടെ അരികിൽ മാത്രം അല്ല, സാത്താൻ പാറയുടെ അരികിലൂടെയും ആരും പോകാറില്ല. ഒരു സ്ത്രീയുടെ ദയനീയമായ കരച്ചിൽ അവിടുന്ന് പല ആളുകളും കേട്ടിട്ടുണ്ട്. എല്ലാവരുടെയും പേടി സ്വപ്നവും രാത്രി കാലങ്ങളിൽ കരക് ഗ്രാമത്തെ മൊത്തത്തിൽ ഭീതിയുടെ നിഴലിൽ നിർത്തുകയും ചെയ്യുന്ന ആ സ്ത്രീ ശബ്ദം “ജൂലി” എന്ന സ്വപ്‌നങ്ങൾ പൂവണിയും മുൻപ് തന്നെ, സാത്താൻ പാറയിൽ നിന്നും വെള്ളക്കെട്ടിലേക്ക് സ്വയം എടുത്തു ചാടിയ സുന്ദരിയുടേത് ആയിരുന്നു എന്ന് ആണ് ഇന്നും ആളുകൾ വിശ്വസിച്ചു പോരുന്നത്.
വവ്വാലുകളുടെ ചിറകടിയും, കുറുനരിയുടെ ഓരിയിടലുകളും ജൂലിയുടെ ദീന രോധനവും കൂടെ ആവുമ്പോൾ, അക്ഷരാർത്ഥത്തിൽ കരക് ഒരു ഘോസ്റ്റ് ലാൻഡ് തന്നെ ആയിരുന്നു. ഫോറെസ്റ്റ് ഗാർഡ്‌സും പോലീസുകാർ പോലും പുറത്തു ഇറങ്ങാൻ പേടിക്കുന്ന ആ കരക് പ്രദേശത്തേക്ക്, അവിടുത്തെ സ്റ്റേഷനിൽ പുതിയ സി ഐ ആയി ചാർജ് എടുക്കാൻ വരുകയാണ് “ആന്റണി മോസസ്”. ഐ പി എസ് അല്ലായിരുന്നു എങ്കിലും കാഞ്ഞ ബുദ്ധിയും ധൈര്യശാലിയും ആയിരുന്നു ആന്റണി മോസസ്. ഐ പി എസ് മേലുദ്യോഗസ്ഥൻമാരുടെ നല്ല മനസ് കൊണ്ട് ഇതിപ്പോൾ 8 മത്തെ പണിഷ്മെന്റ് ട്രാൻസ്ഫർ ആണ്.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

31 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

  2. ചെകുത്താൻ

    മാജിക്‌ മാലു നിങ്ങളുടെ കഥയുടെ ആരാധിക്കാൻ ആണ് ഞാൻ. താങ്കൾ എപ്പോളും കഥയുടെ രസചീരട് മുറിക്കുന്നു….. ഇക്കയുടെ ഭാര്യ നിങ്ങൾ ദയവു ചെയ്തു തുടരണം എന്നു ആഗ്രഹിക്കുന്നു. (ഇതു ഇവിടെ പറയാൻ കാരണം ഇപ്പോൾ ഈ സ്റ്റോറി ആണല്ലോ ട്രെൻഡിങ്) വീണ്ടും തുടരും എന്നു പ്രതീഷിക്കുന്നു

    with regards___

    ചെകുത്താൻ

    1. മാജിക് മാലു

      മുറിച്ചിട്ടില്ല, അതു തുടരും….

  3. ഒരു കാര്യം കൂടി..
    ആവശ്യമില്ലാത്ത സംശയങ്ങൾ ചോദിക്കുന്നവരെ ഒഴിവാക്കുക. നിങ്ങൾ പറഞ്ഞപോലെ എല്ലാവരെയും തൃപ്തിപ്പെടുത്തി കഥ എഴുതേണ്ട ആവശ്യമില്ല.. anyway ഗുഡ് വർക്ക്‌..

  4. ഒരുപാട് കാലത്തിനു ശേഷം ആണ് ഹൊറർ ടച്ച്‌ ഉള്ള ഒരു കഥ വായിക്കുന്നത്.. തുടക്കം വളരെ നന്നായി. കഥയിലെ കളിയും ഡെയ്സി എന്ന കഥാപാത്രവും നന്നായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഒരുപാട് വെയിറ്റ് ചെയ്യിക്കരുത്. Plzzz

  5. കഥ കൊള്ളാം… പക്ഷെ ആദ്യത്തെ 2 പേജിൽ വന്ന IPS പ്രയോഗം വളരെ അരോചകമായി തോന്നി…

    “ഐ പി എസ് അല്ലായിരുന്നു എങ്കിലും കാഞ്ഞ ബുദ്ധിയും ധൈര്യശാലിയും ആയിരുന്നു ആന്റണി മോസസ്”

    അങ്ങനെ പറഞ്ഞത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?? IPS ഉള്ള ഒരാൾ ഒരിക്കലും CI റാങ്കിൽ വരില്ല എന്നാണു എന്റെ അറിവ്. അപ്പോൾ പിന്നെ അങ്ങനെ ഒരു താരതമ്യം എന്തിനു വേണ്ടി… അതോ സാധാരണ ഗതിയിൽ ബുദ്ധിയും ധൈര്യവും ഒക്കെയുള്ളത് IPS-കാർക്ക് മാത്രമാണോ…

    “പക്ഷെ ഐ പി എസ് ഇല്ലാത്ത കാരണം പല ഏമാൻ മാരും മോസസിന് അർഹമായ സ്ഥാനം നൽകിയുരുന്നില്ല”

    ആ പറഞ്ഞതും എനിക്ക് മനസ്സിലായില്ല. എന്താണ് അത് കൊണ്ട് ഉദ്ദേശിച്ചത്? ആ പടത്തിൽ കാണിച്ചിരിക്കുന്ന യൂണിഫോം ഒരു IPS ഉദ്യോഗസ്ഥൻ ധരിക്കുന്നത് ആണ്. അത് എന്തിനാണ് അങ്ങനെ ഒരു പടം അവിടെ?…

    Ente അഭിപ്രായം വായിക്കുന്ന മറ്റുള്ളവരോട്… “എന്നാൽ പിന്നെ നീ ഒരു കഥ എഴുത്” എന്നായിരിക്കരുത് ഇതിന്റെ മറുപടി.

    1. റോക്കി ഭായ്‌

      ആദ്യം സ്വന്തമായി ഒരു കഥ എഴുതൂ എന്നിട്ട് പോരെ കഷ്ടപ്പെട്ട് കഥ എഴുതുന്നവർക്ക് ഉപദേശം കൊടുക്കൽ

      1. ഇങ്ങനത്തെ ഒരുത്തൻ എവിടുന്നെങ്കിലും വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് മുൻകൂട്ടി കണ്ട് കൊണ്ട് തന്നെയാണ് ente comment-ലെ അവസാന വാചകം ഞാൻ എഴുതിയത്… (അത് വായിച്ചു കാണുമല്ലോ…)

        ഞാൻ പറഞ്ഞതിൽ എവിടെയാണ് സുഹൃത്തേ ഉപദേശം??? എനിക്ക് മനസ്സിലാകാത്ത കാര്യങ്ങളാണ് ഞാൻ ചോദിച്ചിരിക്കുന്നത്. കഥ എഴുതിയ ആൾ കുറെ കഷ്ട്ടപ്പെട്ടു എന്ന് കരുതി ente സംശയങ്ങൾ ഞാൻ ചോദിക്കാതിരിക്കണോ???

        കഥ എഴുതാൻ കഴിവുള്ളവർക്ക് മാത്രമാണോ സംശയം ചോദിക്കാനുള്ള അവകാശവും!!!

        താങ്കൾ കാണുന്ന ഒരു സിനിമയേക്കുറിച്ചു താങ്കൾ അഭിപ്രായം പറയുന്നത് അത് പോലെ ഒരു സിനിമ നിർമ്മിച്ചതിനു ശേഷം മാത്രമാണോ???

        വെറുതെ വല്ലതും പറയാതെ ente സംശയങ്ങൾക്ക് യുക്തിസഹമായ മറുപടി താങ്കളുടെ കയ്യിലുണ്ടോ??

        റോക്കി ഭായ്‌ തന്നെ വേണമെന്നില്ല. ഇത് വായിക്കുന്ന ആർക്കും എനിക്ക് സംശയനിവൃത്തി ഉണ്ടാക്കാവുന്നതാണ്.

        NB: ദയവ് ചെയ്ത് എന്നോട് കഥ എഴുതാൻ പറഞ്ഞു കൊണ്ട് ഇനി അടുത്ത ആൾ വരരുതെന്ന് അപേക്ഷിക്കുന്നു.

    2. മാജിക് മാലു

      റാണി, താങ്കളുടെ നിരീക്ഷണങ്ങൾക്ക് നന്ദി… ഉൾകൊള്ളുന്നു. ഐ പി എസ് എന്ന പദവിയോട് യാതൊരു വിധ അരോജകത്വവും ഇല്ല. പിന്നെ കഥയുടെ varumഭാഗങ്ങളിലെ ചില സാഹചര്യങ്ങൾക്ക് വേണ്ടി അല്പം മുന്നൊരുക്കങ്ങൾ ചെയ്തു എന്ന് മാത്രം. പിന്നെ കഥയിൽ ഉൾപ്പെടുത്തിയ പോലിസ് കാരന്റെ പിക്കും ഈ കഥാപാത്രവും ആയി യാതൊരു ബന്ധവും ഇല്ല. മോസസ് ഏകദേശം ഒരു 40 വയസ്സ് പ്രായം ഉള്ള ആൾ ആണ്, എന്നാൽ പിക്കിൽ ഉള്ള പോലിസ് വളരെ ചെറുപ്പക്കാരൻ ആണ്. പിന്നെ കഥ മോസസിന്റെ കഥാപാത്രത്തിന് ഈ വക ചേരുവകൾ ആവശ്യം ആണ്, ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ്… ഇതിനെ വൈകാരികമായി ഒന്നും എടുക്കേണ്ട. ജസ്റ്റ്‌ വായിക്കുക എൻജോയ് ചെയ്യുക, ഇഷ്ടപ്പെട്ടില്ലെങ്കിൽ അർഹിക്കുന്ന അവജ്ഞതയോടെ തള്ളുക.
      താങ്ക് യു….

      1. താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു… ഐ പി എസ് എന്ന പദവിയോട് താങ്കൾക്കു അരോജകത്വം ഉണ്ട് എന്ന് അല്ല ഞാൻ പറഞ്ഞത്. ഇടക്കിടെയുള്ള ആ പ്രയോഗം എനിക്ക് അരോചകമായി തോന്നി എന്നാണു…

        ഞാനും ഇതിനെ ഒരു കഥ ആയി മാത്രം കാണാൻ ഇഷ്ടപ്പെടുന്നു. വൈകാരികമായി ഒന്നും തന്നെ ente വാക്കുകളിൽ ഇല്ല…

        1. മാജിക് മാലു

          കഥ ആയി മാത്രം കാണാൻ ഇഷ്ടപെടേണ്ട, കഥ തന്നെ ആണ്. പിന്നെ നിങ്ങൾക്ക് അരോചകം ആയി തോന്നുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് അറിഞ്ഞാൽ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം, അല്ലെങ്കിൽ താങ്കൾ എന്റെ അരോചകത്വം ഉണ്ടാക്കുന്ന കഥകൾ വായിക്കാതിരിക്കുക. എല്ലാവരെയും തൃപ്തിപ്പെടുത്തി കഥ എഴുതുക എന്നത് സാധ്യം അല്ല, ഇതിന് മറുപടി വേണം എന്നില്ല…. കാരണം നിങ്ങൾക്ക് വേണ്ട മറുപടികൾ ഞാൻ തന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.

    3. മാജിക് മാലു

      വിട്ടുപോയ ഒരുകാര്യം…
      സി ഐ റാങ്കിൽ, ഐ പി എസ് കാർ മാത്രമേ വരൂ എന്ന് ഒന്നും എനിക്ക് വലിയ അറിവില്ല. പക്ഷെ എന്റെ കഥാപാത്രം ഡിപ്പാർട്മെന്റിൽ വളരെ പ്രശ്നങ്ങൾ നേരിടുന്ന അതിനെ അതിജീവിക്കുന്ന ആൾ ആണ്. സമൂഹത്തിൽ വളരെ മോശം അഭിപ്രായം ഉള്ള ആളും ആണ്. അങ്ങനെ ഒരു ഓഫീസർ അയാളുടെ സാമർഥ്യം എല്ലാ രീതിയിലും തെളിയിക്കുന്ന ഒരു കഥ ആണിത്, പിന്നെ ഇത് കമ്പി കഥ ആണല്ലോ അല്ലേ? ഇവിടെ പുണ്യാളൻമാരെ പിടിച്ചു ആന്റണി മോസസ് ആക്കിയിട്ടു കാര്യമില്ല. സത്യത്തിൽ ഈ ആന്റണി മോസസ് “മുംബൈ പൊലീസിലെ” പ്രത്വിരാജിന്റെ കഥാപാത്രത്തിൽ നിന്നും രൂപപ്പെട്ടത് ആണ്, ആ സിനിമയിൽ ആന്റണി മോസസ് ഏതു രീതിയിൽ ഉള്ള ആൾ ആയിരുന്നു എന്ന് സിനിമ കണ്ടവർക്ക് അറിയാം, എന്തായാലും താങ്കൾക്ക് മതിയായ ഉത്തരം കിട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു.

      1. അയ്യോ… ഇവിടെയും താങ്കൾ ente വാക്കുകളെ തെറ്റിദ്ധരിച്ചിരിക്കുന്നു…… സി ഐ റാങ്കിൽ, ഐ പി എസ് കാർ മാത്രമേ വരൂ എന്നല്ല ഞാൻ പറഞ്ഞത്. IPS ഉള്ള ഒരാൾ ഒരിക്കലും CI റാങ്കിൽ വരാൻ സാധ്യത ഇല്ലെന്നാണ് ഞാൻ പറഞ്ഞത്… അപ്പോൾ പിന്നെ ഇടയ്ക്കിടെ അങ്ങനെ ഒരു താരതമ്യം വന്നതാണ് എനിക്ക് മനസ്സിലാകാതെ പോയത്…

        കഥാകാരന്റെ എല്ലാ വിധ സ്വാതന്ത്ര്യത്തെയും ഞാൻ മാനിക്കുന്നു…

        വളരെ സമാധാനപരമായി എന്നോട് മറുപടി പറഞ്ഞതിന് നന്ദി ഉണ്ട്…

        1. മാജിക് മാലു

          നന്ദി,സമാധാനം ആണല്ലോ നമ്മൾക്ക് വേണ്ടത്, പ്രത്യേകിച്ച് എഴുത്തുകാർക്ക്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി എന്ന് കരുതുന്നു, ഇനിയും എന്തെങ്കിലും അറിയണം എങ്കിൽ ചോദിക്കാം….സമയം പോലെ ഞാൻ മറുപടി തന്നോളാം…. ഇപ്പോൾ അല്പം തിരക്കിൽ ആണ് ഒന്നും വിചാരിക്കരുത്.
          സ്നേഹത്തോടെ മാലു….

    4. അടിപൊളി

    5. ചെകുത്താൻ

      റാണി താങ്കൾ എന്റെ മനം കവർന്നരിക്കുന്നു ?

      1. എങ്ങനെ?

  6. ജാക്കിചാന്‍

    Good story

  7. Story Kidu…Machana ella pegilum ulla ee pics ozhivakaamo.bcoz officil erunnu vazhikkuga aane …

  8. pwolichadakki…..
    next part vegam vene….

  9. എന്നും എന്റെ ഇഷ്ടവിഷയമാണ് ഹൊറർ.. തുടക്കം അടിപൊളി.. അക്ഷമ കൂട്ടുന്ന ആവേശകരമായ ഭാഗത്തിനായി കാത്തിരിക്കുന്നു…
    അച്ചു രാജ്

    1. മാജിക് മാലു

      താങ്ക് യു….

  10. പമ്മന്‍ ജൂനിയര്‍

    മാജിക്ക് മാലൂ… സൂപ്പര്‍ ത്രില്ലര്‍ ആണെല്ലോ. കേവലം കമ്പിക്കഥ വായനയ്ക്കും അപ്പുറം പണ്ട് കാലത്ത് ആള്‍ക്കാര്‍ മനോരമ, മംഗളം പോലെയുള്ള വാരികള്‍ വായിക്കുവാന്‍ കാത്തിരുന്നതു പോലെയുള്ള ഒരു കാത്തിരിപ്പിന് ആവേശം പകരുന്ന എഴുത്താണല്ലോ മുത്തേ ഇത്.

    ഇത് വായിച്ചപ്പോള്‍ എനിക്കൊരു കഥ, കഥയല്ല ഒരു റിയല്‍ കാര്യമാണ്. എന്റെ ഒരു സുഹൃത്താണ്. പേര് ലാല്‍. അവന്‍ സെക്രട്ടറിയേറ്റിലാണ് ജോലി. വടക്കന്‍കേരളത്തിലാണ് വീട്. ശനിയാഴ്ച രാത്രിയില്‍ വീട്ടിലെത്തും. അന്ന് പുലരും മുന്‍പ് ഒരു ഷോട്ട് ഭാര്യ മഞ്ജുവുമൊത്ത് എടുക്കും. പിറ്റേന്ന് ഞായര്‍ ഉച്ചമയക്കത്തിലൊന്ന്… പിന്നെ രാത്രി ഒന്ന്… വെളുപ്പിനെ ആദ്യ വണ്ടിക്ക് തിരുവനന്തപുരത്തേക്ക് തിരിക്കേണ്ടതിനാല്‍ ആ കളികഴിഞ്ഞ് ഉറക്കമില്ല. രണ്ടാളും കാര്യം പറഞ്ഞ് കിടക്കും. അടുത്ത കളിക്ക് അടുത്ത ശനിയാഴ്ച വരെ കാത്തിരിക്കണമെന്ന അവരുടെ ആ സങ്കടവും പരിഭവവും എല്ലാം ആ സമയം അവര്‍ പറഞ്ഞ് തീര്‍ക്കും… എങ്കിലും പിന്നെയുള്ള ദിനങ്ങളില്‍ മനസ്സില്‍ അടുത്ത ശനിയാഴ്ച രാത്രിയാണ്…

    ഇന്ന് തിങ്കളാഴ്ച… ഇന്ന് ജോലിക്കും പഠിക്കാനും പോകുന്ന കമ്പിക്കുട്ടന്‍ വായനക്കാരുടെ മനസ്സിലും ലാലിന്റെയും മഞ്ജുവിന്റെയും ശനിയാഴ്ച പോലെ ഒരു വികാരം നിലനില്‍ക്കും… ജൂലിയുടെ അടുത്ത ഭാഗം വായിക്കണമെന്ന വികാരം… ആഗ്രഹം… അതില്‍ മാജികത് മാലുവിന്റെ മാജിക് അസാധ്യമെന്നേ പറയുവാന്‍ തരമുള്ളു… ആശംസകള്‍…

    1. മാജിക് മാലു

      താങ്ക്സ് പമ്മൻ… for great words and support.

  11. അഭിരാമി

    അടിപൊളി അല്ലേലും മാലുന്റെ കഥകൾ ഒകെ എനിക് ഇഷ്ടം ആണ്. അടുത്ത ഭാഗം പെട്ടന്നു ഇങ്ങു വരണംട്ടോ

    1. മാജിക് മാലു

      താങ്ക്സ്… യെസ്.

  12. തുടക്കം അടിപൊളി, ഒരു നല്ല ഹൊറർ കഥ വായിച്ചിട്ട് ഒരുപാട് ആയി. നല്ല കമ്പിയും ത്രില്ലറും എല്ലാം ചേർത്ത് സൂപ്പർ ആക്കട്ടെ, പേജിന്റെ എണ്ണം കുറച്ച് കൂടി കൂട്ടിയാൽ നല്ലത്

    1. മാജിക് മാലു

      താങ്ക്സ്…. യെസ് വിൽ ട്രൈ…

  13. പമ്മന്‍ ജൂനിയര്‍

    മാജിക്ക് മാലൂവേ… ഓടിച്ചിട്ടൊന്നു നോക്കി. പടങ്ങളൊക്കെ സൂപ്പര്‍. ജോളിക്കഥയാണോ എന്നൊരു സംശയമുണ്ട്. വായിച്ചിട്ടില്ല. വായിക്കട്ടെഎന്നിട്ട് പറയാം. പക്ഷേ ഓടിച്ചിട്ട് നോക്കിയപ്പോള്‍ നല്ലൊരു വെറൈറ്റി ഫീല്‍ ഉണ്ട്.

  14. അഭിരാമി

    ആദ്യം വായിക്കട്ടെ. പിന്നെ അഭിപ്രായം പറയാം

Leave a Reply

Your email address will not be published. Required fields are marked *