അങ്ങനെ ഇരിക്കെയാണ് ഞങ്ങളുടെ ഗ്രാന്റപ്പായുടെ ഷഷ്ഠിപൂർത്തി വന്നത് അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം തറവാട്ടിലെ ഒരു ഉത്സവം പോലെ ആയിരുന്നു…
ഒരു ഗെറ്റ് റ്റൂ ഗെതർ. കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ക്ഷണം ആയിരുന്നു അതിനുള്ള സ്പെഷ്യലിറ്റി..
ആർക്കും ഒഴിഞ്ഞു മാറാനാവാത്തവണ്ണമായിരുന്നു ആ ഗെറ്റ് റ്റൂ ഗെതർ.
ആർക്കും അവിടെ വരാതിരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആ വിരുന്ന്…. രണ്ടു ദിവസത്തിൽ കൂടുതൽ ആളുകൾ ആ വലിയ വീട്ടിൽ തങ്ങിയിരുന്നു. അപ്പോഴാണ് ഞാൻ അറിഞ്ഞത്, ക്ഷണിക്കപ്പെട്ട അഥിതികളുടെ കൂട്ടത്തിൽ, അവളുടെ കൂട്ടുകാരുടെ കൂട്ടത്തിൽ ആ പഴയ ഡൽഹി ഇഷ്യൂവിലെ കഥാപാത്രം കൂടി വന്നിട്ടുണ്ടെന്ന്… ഞാൻ കണ്ടുപിടിച്ചു…
അന്ന് എനിക്ക് ഒന്നും ഉരിയാടാനുള്ള അധികാരമോ, അവകാശമോ, ധൈര്യമോ ഇല്ലായിരുന്നു…
എങ്കിലും അന്ന് അവിടെ ഡാൻസിന്റെയും പാട്ടിന്റെയും മറവിൽ സ്വകാര്യമായി പലതും നടന്നിരുന്നു എന്ന സത്യം എനിക്കറിയുന്നതിലും കൂടുതൽ മറ്റാർക്കുമറിയില്ല….
മറ്റു കുടുംബാങ്ങങ്ങളുടെ, ലക്കും ലഗാനുമില്ലാത്ത മദ്യസേവ, ആ പഴയ ഡൽഹിയിലെ കാമുകികാമുകന്മാർക്ക് വലിയ സൗകര്യം ഒരുക്കി എന്ന് വേണം പറയാൻ…
മദ്യത്തിന്റെ പുറത്ത്, അവിടെ എന്തൊക്കെ നടക്കുന്നുണ്ട് എന്ന് ആർക്കും ഓർത്തു വയ്ക്കാൻ പോലും ആവാത്ത വിധം ആയിരുന്നു അന്തരീക്ഷം…
ആൾക്കൂട്ടത്തിൽ വച്ച് ഒരു മാന്ത്രികയെ പോലെ ഡൽഹി കൂട്ടുകാരൻ രാഹുൽ ശർമ്മയുടെ കൈയും പിടിച്ച് കൊണ്ട്, അവൾ ആ വീട്ടിന്റെ പിൻ വശത്തു കൂടി ഓടിമറയുന്നത് ഞാൻ ശ്രദ്ധിച്ചു…
ഒരു ടൈറ്റാനിക്ക് സ്റ്റൈൽ… റോസ്, ജാക്കിന്റെ കൈയ്യും പിടിച്ച് വലിച്ച് ഓടിരക്ഷപ്പെടുന്നത് പോലെ
അവിടെ നിന്നും അപ്രത്യക്ഷരായ ഇരുവരെയും ഞാൻ മെല്ലെ ഫോളോ ചെയ്തു… പിന്നീട് ഞാൻ കണ്ടത്, ഇരുവരും ഔട്ട്‌ഹസ്ന്റെ മുകളിലെ ആളൊഴിഞ്ഞ സ്വകാര്യ മുറിയിലേക്ക് ഓടിക്കയറുന്നതാണ്…
മച്ചാനെ….ജൂലിയാന്റിയുടെ 4 ഭാഗം ഇന്ന് കണ്ടപ്പോഴാണ് ആദ്യം മുതൽ വായിക്കാൻ തുടങ്ങിയത്…… ഇതിലെ ഒന്നാം ഭാഗം വായിച്ചപ്പോ അതിലെ ചിലഭാഗങ്ങൾ Mauro Bolognini ഡയറക്ട് ചെയ്ത That Splendid November യിലെ കഥയുമായി സാമ്യം തോന്നി…..
എന്തായാലും ഉഷാറായി….
ബാക്കി ഭാഗങ്ങൾ കൂടി വായിക്കട്ടെ….
അടിപൊളി
Ithupolathe pennine pannan oru prathyekha sukham thanne..
Nice story continue bro waiting for next part
bro nice ayitundu pinne pazhe kadayude baki ezhuthan ille
Thanks for the comment…
ആ കഥകളുടെ ഫയൽ തന്നെ നഷ്ട്ടപെട്ടിരിക്കുകയാണ്… ഇനി അതിന്റെ തുടർച്ച എഴുതാൻ ശ്രമിക്കണം എങ്കിലും അതിന്റെ ഒറിജിനലിനെ രുചി കിട്ടില്ല എന്ന് മാത്രം. നോക്കാം ബ്രൊ… താങ്കളെ ഇന്നലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹോക്കുന്നില്ല… പറ്റുമെങ്കിൽ തീർച്ചയായും എഴുതാം…
നല്ല തുടകം ബ്രൊ….. ബാക്കി കാത്തിരിക്കുന്നു
Hello alby… കുറെ നാളായി കണ്ടിട്ട് സുഖമാണോ…. ലോക്ക് ഡൗൺ കാലം എങ്ങനെ പൊളിച്ചോ…. thanks for comment.
നല്ല തുടക്കം
Thanks അഖിൽ
Nice introduction bhakki poratte freddy bro.
Thank you ജോസഫ്
കട്ട കഴപ്പ് അണ് ജൂലിക്ക്. അത് പ്രകടിപ്പിക്കുന്ന തരത്തിൽ ഉള്ള കളികൾ പ്രതീക്ഷിക്കുന്നു. ഇൗ ഭാഗം അതിന് മുന്നൊരുക്കം ആയി തോന്നി.
Waiting for the remaining
വടക്കൻ മച്ചാനെ mother Mallika story work kazhinho?
Katta waiting❤️
Thanks വടക്കൻ…
താങ്കൾ പറഞ്ഞത് പോലെ ആക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
നന്നായിട്ടുണ്ട് Freddy നായികമാരെ വായനക്കാരുടെ മനസ്സിലേക്ക് തള്ളി കയറ്റാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട് Three roses ഇടക്ക് വായിച്ചു ഉഗ്രൻ സംഭവം അതിന്റെ രണ്ടാം Season ഒക്കെ വായനക്കാർ ആവശ്യപെടുന്നത് കണ്ടു അത് നല്ല Idea! ആണു ജാൻസി മനസ്സിൽ നിന്നു പോകുന്നില്ല
പിന്നെ ഒരു Teacher കഥ ” ഞാൻ ഡയാന ” അതും ഉഗ്രൻ ഫിൽ എന്തെ അത് പൂർത്തിയാക്കാഞ്ഞത് ?
എഴുത്ത് നിങ്ങളുടെ ഭാവനകളെ ഉദ്ധീപിക്കുന്നുവെങ്കിൽ വീണ്ടും എഴുതി തുടങ്ങുക
Hello മായൻ ബ്രൊ…
നല്ല ഒരു പോസിറ്റീവ് കംമെന്റിനു ഒരുപാട് thanks… താങ്കൾ ഇതിൽ പ്രതിപാദിച്ചത് പോലെ ആ കഥകളുടെ ഞാൻ ഡയാനയുടെയും തുടർച്ചയും, 3 roses സീസൺ 2 ഒക്കെ തുടങ്ങിയതായിരുന്നു… പക്ഷെ ആ software തന്നെ മൊബൈലിൽ നിന്നും നഷ്ട്ടപ്പെട്ടു… തിരിച്ചു കിട്ടാത്ത വിധം… എഴുത്തിന്റെ മൂഡിൽ എഴുതിയതിന്റെ ഫീലും, വായനക്കാർക്ക് കൊടുക്കാൻ സാധിക്കുന്ന വായന സുഖവും ഒന്നും, അത് rewrite ചെയ്‌താൽ ഒരിക്കലും കിട്ടില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ അതിനെ തുടരാൻ ഞാൻ സാഹസം കാണിച്ചില്ല… ഇനി എപ്പോഴെങ്കിലും തോന്നിയാൽ എഴുതാം… thanks for your comment.
Dear Freddy, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
Thank you Haridas.
തുടർന്നും വായിക്കുക.
നന്നായിട്ടുണ്ട് ബ്രോ
Thank you jo.
താങ്കളൊക്കെ ഇവിടെ തന്നെയുണ്ട് എന്ന് അറിയുമ്പോൾ അതിയായ സന്തോഷം.
ഫ്രെഡി, ഈ കഥ വായിച്ചപ്പോൾ ഞാൻ എൻ്റെ ചെറുപ്പ കാലത്തേക്ക് ഓടിപ്പോയി.എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞമ്മ, അവർ എന്നേക്കാൾ നാലു വയസ്സ് മുത്തതായിരുന്നു. എൻ്റെ ആദ്യത്തെ ലൈംഗിക അനുഭവം അവരുമായിട്ടായിരുന്നു.ഈ കഥ വായിച്ചു കഴിഞ്ഞു ഞാനും എന്റെ അനുഭവത്തിൽ നിന്നും ഒരു കഥ എഴുതാൻ ശ്രമിക്കാം
ഭാവുകങ്ങൾ
Thanks അച്ചായാ….
താങ്കളുടെ നല്ല ഒരു കമന്റ് കിട്ടിയതിൽ ഞാൻ സന്തുഷ്ട്ടനാണ് താങ്കളുടെയും അനുഭവത്തിലെ ആന്റിയെ ഇത് കഴിഞ്ഞാൽ ഒന്ന് പ്രകടമാകണം. ആ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവയ്ക്കാനും, അത് വായിച്ചആസ്വദിക്കാനും ഒക്കെ ഞാനും ഉണ്ട്.
കാത്തിരിക്കുന്നു… സ്നേഹം ഫ്രഡ്‌ഡി.