ജൂലി ആന്റി 1 [Freddy Nicholas] 364

“എടീ… നിന്റെ അപ്പന് അവസാന കാലത്ത് പറ്റിപ്പോയ ഒരു കൈയ്യബദ്ധമാണ് നിന്റെ അനിയത്തി **ജൂലി ** എന്ന് എന്റെ പപ്പാ എപ്പോഴും എന്റെ മമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്…

എന്റെ മമ്മയുടെ കുടുംബത്തിൽ പൊതുവെ എല്ലാവരും വെളുത്തവരാണ്… ഇത് ഞാൻ വെറുതെ ഒരു പൊങ്ങച്ചത്തിന് വേണ്ടി പറയുന്നതുമല്ല…

ഒരു പകുതി സായിപ്പന്മാരാണ് എല്ലാവരും.., പക്ഷെ, എന്റെ ഈയൊരു ആന്റി മാത്രം അത്രയൊന്നും വെളുത്തതല്ല…

സ്കൂളിൽ പഠിക്കുന്ന കാലത്ത് അവൾക്ക് ചില ഇരട്ടപ്പേരുകൾ ഉണ്ടായിരുന്നു. കറുത്ത സുന്ദരി, കറുത്തമുത്ത്, വെളുത്ത നീഗ്രോ… അങ്ങിനെ അങ്ങിനെ…. എന്നാൽ അവർ നല്ല കറുപ്പ് എന്ന് പറയാനും വയ്യ…

പൂച്ചാക്കണ്ണാണോ എന്ന് ചോദിച്ചാൽ അല്ല… അൽപ്പം ബ്രൗൺ കളർ ആണ് താനും.

ഒരു ഇരുനിറം എന്നോ, എള്ള് നിറമെന്നോ എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം … പക്ഷേ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല… നല്ല ഗ്ലാമർ ഗേൾ തന്നെയായിരുന്നു അവർ…

ഉപരിപഠനം വിദേശത്ത് വേണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം, പക്ഷെ ആ കാര്യത്തിൽ ഗ്രാൻപാക്ക് എതിരഭിപ്രായമായിരുന്നു…

അത്കൊണ്ട് അവൾ ഡൽഹിയിൽ പോയിട്ടാണ് പഠിച്ചത്… ഒപ്പം ആഷ്‌ബുഷ് ലൈഫ്സ്റ്റൈലിൽ ജീവിച്ചവൾ…

പക്ഷേ ഒരു കാര്യം മാത്രം നേരത്തെ കല്യാണം കഴിച്ചു പോയി… കഴിപ്പിച്ചു എന്ന് തന്നെ വേണം പറയാം. ഡൽഹിയിൽ പഠിക്കാൻ പോയിടത്ത് എന്തോ കുരുത്തക്കേട് ഒപ്പിച്ചു എന്നാണ് ഞാൻ സ്വകാര്യമായി അറിഞ്ഞ വിഷയം.

വളരെ ആട്യ ഗംഭീരമായ രീതിയിൽ കല്യാണം കഴിഞ്ഞു… ഭർത്താവിന് ബിസിനസ്… കൊടകിൽ സ്വന്തം വീട്… ഏക്കർ കണക്കിന് കാപ്പിത്തോട്ടം, അതിന്റെ കൂടെ വേറെ എന്തൊക്കെയോ… ബാംഗ്ളൂരിൽ അതുപോലെ തന്നെ വേറെ വീട്, മുന്തിരി തോട്ടം… അവൾക്ക് തന്നെ അറിയില്ല എന്തൊക്കെ ഉണ്ടെന്ന്… ഇനിയെന്തു വേണം.

The Author

23 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ….ജൂലിയാന്റിയുടെ 4 ഭാഗം ഇന്ന് കണ്ടപ്പോഴാണ് ആദ്യം മുതൽ വായിക്കാൻ തുടങ്ങിയത്…… ഇതിലെ ഒന്നാം ഭാഗം വായിച്ചപ്പോ അതിലെ ചിലഭാഗങ്ങൾ Mauro Bolognini ഡയറക്ട് ചെയ്ത That Splendid November യിലെ കഥയുമായി സാമ്യം തോന്നി…..
    എന്തായാലും ഉഷാറായി….
    ബാക്കി ഭാഗങ്ങൾ കൂടി വായിക്കട്ടെ….

  2. അടിപൊളി

    1. Ithupolathe pennine pannan oru prathyekha sukham thanne..

  3. Nice story continue bro waiting for next part

  4. bro nice ayitundu pinne pazhe kadayude baki ezhuthan ille

    1. ഫ്രഡ്‌ഡി നിക്കോളാസ്

      Thanks for the comment…

      ആ കഥകളുടെ ഫയൽ തന്നെ നഷ്ട്ടപെട്ടിരിക്കുകയാണ്… ഇനി അതിന്റെ തുടർച്ച എഴുതാൻ ശ്രമിക്കണം എങ്കിലും അതിന്റെ ഒറിജിനലിനെ രുചി കിട്ടില്ല എന്ന് മാത്രം. നോക്കാം ബ്രൊ… താങ്കളെ ഇന്നലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹോക്കുന്നില്ല… പറ്റുമെങ്കിൽ തീർച്ചയായും എഴുതാം…

  5. നല്ല തുടകം ബ്രൊ….. ബാക്കി കാത്തിരിക്കുന്നു

    1. ഫ്രഡ്‌ഡി നിക്കോളാസ്

      Hello alby… കുറെ നാളായി കണ്ടിട്ട് സുഖമാണോ…. ലോക്ക് ഡൗൺ കാലം എങ്ങനെ പൊളിച്ചോ…. thanks for comment.

  6. നല്ല തുടക്കം

    1. ഫ്രഡ്‌ഡി നിക്കോളാസ്

      Thanks അഖിൽ

  7. Nice introduction bhakki poratte freddy bro.

    1. ഫ്രഡ്‌ഡി നിക്കോളാസ്

      Thank you ജോസഫ്

  8. വടക്കൻ

    കട്ട കഴപ്പ് അണ് ജൂലിക്ക്. അത് പ്രകടിപ്പിക്കുന്ന തരത്തിൽ ഉള്ള കളികൾ പ്രതീക്ഷിക്കുന്നു. ഇൗ ഭാഗം അതിന് മുന്നൊരുക്കം ആയി തോന്നി.

    Waiting for the remaining

    1. വിഷ്ണു

      വടക്കൻ മച്ചാനെ mother Mallika story work kazhinho?
      Katta waiting❤️

    2. ഫ്രഡ്‌ഡി നിക്കോളാസ്

      Thanks വടക്കൻ…

      താങ്കൾ പറഞ്ഞത് പോലെ ആക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

  9. നന്നായിട്ടുണ്ട് Freddy നായികമാരെ വായനക്കാരുടെ മനസ്സിലേക്ക് തള്ളി കയറ്റാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട് Three roses ഇടക്ക് വായിച്ചു ഉഗ്രൻ സംഭവം അതിന്റെ രണ്ടാം Season ഒക്കെ വായനക്കാർ ആവശ്യപെടുന്നത് കണ്ടു അത് നല്ല Idea! ആണു ജാൻസി മനസ്സിൽ നിന്നു പോകുന്നില്ല

    പിന്നെ ഒരു Teacher കഥ ” ഞാൻ ഡയാന ” അതും ഉഗ്രൻ ഫിൽ എന്തെ അത് പൂർത്തിയാക്കാഞ്ഞത് ?
    എഴുത്ത് നിങ്ങളുടെ ഭാവനകളെ ഉദ്ധീപിക്കുന്നുവെങ്കിൽ വീണ്ടും എഴുതി തുടങ്ങുക

    1. ഫ്രഡ്‌ഡി നിക്കോളാസ്

      Hello മായൻ ബ്രൊ…

      നല്ല ഒരു പോസിറ്റീവ് കംമെന്റിനു ഒരുപാട് thanks… താങ്കൾ ഇതിൽ പ്രതിപാദിച്ചത് പോലെ ആ കഥകളുടെ ഞാൻ ഡയാനയുടെയും തുടർച്ചയും, 3 roses സീസൺ 2 ഒക്കെ തുടങ്ങിയതായിരുന്നു… പക്ഷെ ആ software തന്നെ മൊബൈലിൽ നിന്നും നഷ്ട്ടപ്പെട്ടു… തിരിച്ചു കിട്ടാത്ത വിധം… എഴുത്തിന്റെ മൂഡിൽ എഴുതിയതിന്റെ ഫീലും, വായനക്കാർക്ക് കൊടുക്കാൻ സാധിക്കുന്ന വായന സുഖവും ഒന്നും, അത് rewrite ചെയ്‌താൽ ഒരിക്കലും കിട്ടില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ അതിനെ തുടരാൻ ഞാൻ സാഹസം കാണിച്ചില്ല… ഇനി എപ്പോഴെങ്കിലും തോന്നിയാൽ എഴുതാം… thanks for your comment.

  10. Dear Freddy, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. ഫ്രഡ്‌ഡി നിക്കോളാസ്

      Thank you Haridas.

      തുടർന്നും വായിക്കുക.

  11. നന്നായിട്ടുണ്ട് ബ്രോ

    1. ഫ്രഡ്‌ഡി നിക്കോളാസ്

      Thank you jo.

      താങ്കളൊക്കെ ഇവിടെ തന്നെയുണ്ട് എന്ന് അറിയുമ്പോൾ അതിയായ സന്തോഷം.

  12. പ്രവാസി അച്ചായൻ

    ഫ്രെഡി, ഈ കഥ വായിച്ചപ്പോൾ ഞാൻ എൻ്റെ ചെറുപ്പ കാലത്തേക്ക് ഓടിപ്പോയി.എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞമ്മ, അവർ എന്നേക്കാൾ നാലു വയസ്സ് മുത്തതായിരുന്നു. എൻ്റെ ആദ്യത്തെ ലൈംഗിക അനുഭവം അവരുമായിട്ടായിരുന്നു.ഈ കഥ വായിച്ചു കഴിഞ്ഞു ഞാനും എന്റെ അനുഭവത്തിൽ നിന്നും ഒരു കഥ എഴുതാൻ ശ്രമിക്കാം
    ഭാവുകങ്ങൾ

    1. ഫ്രഡ്‌ഡി നിക്കോളാസ്

      Thanks അച്ചായാ….

      താങ്കളുടെ നല്ല ഒരു കമന്റ്‌ കിട്ടിയതിൽ ഞാൻ സന്തുഷ്ട്ടനാണ് താങ്കളുടെയും അനുഭവത്തിലെ ആന്റിയെ ഇത് കഴിഞ്ഞാൽ ഒന്ന് പ്രകടമാകണം. ആ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവയ്ക്കാനും, അത് വായിച്ചആസ്വദിക്കാനും ഒക്കെ ഞാനും ഉണ്ട്.
      കാത്തിരിക്കുന്നു… സ്നേഹം ഫ്രഡ്‌ഡി.

Leave a Reply

Your email address will not be published. Required fields are marked *