ജൂലൈ 07 [വെള്ള പിശാച്] 212

ജൂലൈ 07

July 07 | Author : Vella Pishach


പ്ലസ് ടു കഴിഞ്ഞ് നന്നായി അവധിയും ആഘോഷിച്ചു തുടങ്ങി കൂട്ടുക്കാരൊക്കെ ജൂൺ വരെ മാത്രമേ ഉണ്ടായിരുന്നുള്ളു കഴിഞ്ഞപ്പോ അവര്ക് ഒക്കെ സ്കൂൾ തുറന്നു , ഇനി ഉള്ളത് ഞാൻ മാത്രം ആണ് രാവിലെ ഒരു പത്ത് മണി ആയാൽ പിന്നെ ഞാൻ മാത്രമേ കാണു

വീട്ടിൽ അമ്മയും അച്ഛനും ജോലിക്കാർ ആയത്കൊണ്ട് തന്നെ വരുമ്പോഴേക്കും നേരം വൈകും.നേരം വെളുക്കുമ്പോൾ ഞാൻ എഴുന്നേൽക്കും മുൻപേ അവർ പോയിക്കാണും പിന്നെ ഞാൻ ഒറ്റക്ക് ടീവി കണ്ടും, ഫോണിൽ പണിഞ്ഞും ഇങ്ങനെ ഇരിക്കണം പേരിനു ഒരു കാമുകി പോലും ഇല്ല ആകെ ബോർ ആയി തുടങ്ങി .

ഓഹ് സോറി ഞാൻ എന്റെ പേര് പറഞ്ഞില്ല എന്റെ പേര് കെവിൻ പ്രായം പതിനെട്ടിലേക്ക് ആകുന്നു അധികം അങ്ങനെ സംസാരിക്കാതെ ഇരിക്കുന്ന പ്രകൃതം ഇരുനിറം നല്ല കാപ്പിപ്പൊടി നിറം ഉള്ള കണ്ണ് മീഡിയം ഉയരം.

ഇനിയും വീട്ടിൽ ഇരുന്നാൽ എനിക്ക് പ്രാന്ത് പിടിക്കും എന്ത് ചെയ്യും എന്ന് അറിയാതെ ഇരിക്കുമ്പോ ഫോൺ റിങ് ചെയ്തു ഞാൻ കാൾ അറ്റന്റ് ചെയ്തു അടുത്തൊരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട് അവിടേക്ക് ക്ലാസിനു വരാൻ താല്പര്യം ഉണ്ടോന്ന് ചോദിക്കാൻ ആയിട്ട് ആ സ്ഥാപനത്തിൽ ഉള്ള ഏതോ ഒരു പെണ്ണ് ആയിരുന്നു അത് ന്നാ പിന്നെ പോയേക്കാം എന്ന് ഞാനും അങ്ങനെ അടുത്ത ദിവസം ഒൻപത് മണി ആയപ്പോഴേക്കും ഞാൻ അവിടെ എത്തി .

ക്ലാസ്സ് തുടങ്ങിയിരുന്നു അപ്പോഴേക്കും ഞാൻ ഗ്ലാസ് കതക് തുറന്നു അകത്തേക്ക് കയറിക്കോട്ടെ എന്ന് അനുവാദം ചോദിച്ചു പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചർ പഠിപ്പിക്കൽ നിർതിയിട്ട് എന്നോട് അകത്തേക്ക് കയറി വരാൻ പറഞ്ഞു ഞാൻ ഉള്ളിലേക്ക് കയറി ചെന്ന് . ക്ലാസ്സിലേക്ക് പുതിയ ആളിനെ കിട്ടിയ ഭാവത്തിൽ മറ്റു കുട്ടികൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു ” കൊള്ളാം അല്ലേടി… ” ” ഹ്മ്മ് നല്ല ഭംഗി ഉണ്ട് ” ഇതുപോലെ ഉള്ള കമെന്റുകൾ വരുന്നതും ഞാൻ കേൾക്കുന്നുണ്ടായിരുന്നു ,

7 Comments

Add a Comment
  1. ചെകുത്താൻ (നരകാധിപൻ)

    നന്നായിട്ടുണ്ട്

  2. 🧐ഡാ വെള്ള പിശാശെ,. നീ എന്റെ coment delete ആക്കും അല്ലെ..😔😡

    1. വെള്ള പിശാച്

      അതെപ്പോ 🙄

      1. എന്ന പിന്നെ കുട്ടേട്ടൻ ആയിരിക്കും

  3. Kollam poli Sanam myr
    Thudaranam
    Kutta suport

  4. പൊന്നു.🔥

    കൊള്ളാം….. നല്ല തുടക്കം…..
    എത്രയും പെട്ടെന്ന് ആ
    ബാക്കി കൂടി പോരട്ടെ…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *