“അത്…
“താൻ കിടക്കു. നമുക്ക് സ്കൂളിൽ ബെഞ്ച് റോറ്റേഷൻ ചെയുന്നത് പോലെ കിടപ്പും റൊറ്റേറ്റ് ആക്കാം. നാളെ.. താൻ കിടന്നോ സോഫയിൽ.. ഓക്കേ?
“മ്മ്മ് ഓക്കേ..
ടേബിൾ ലൈറ്റ് ഓൺ ആക്കിയ ശേഷം ഞാൻ മെയിൻ നൈറ്റ് ഓഫ് ആക്കി സോഫയിൽ കിടന്നു. അവൾ ബെഡ്ഡിലും.
ഇന്നത്തെ ഓരോ കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും മനസ്സിൽ ഓർത്ത് എടുത്തു.
“ദൈവമേ . കാത്തോളണേ.. ഇപ്പോൾ വീട്ടുകാർ മാത്രേ അറിഞ്ഞിട്ടുള്ളു. നാളെ ആകുമ്പോൾ കൂട്ടുകാർ അറിഞ്ഞു വരും ?. എന്താകുമോ എന്തോ…ഈശ്വരാ ….. ഈ നാടകം നന്നായി എത്രയും പെട്ടെന്ന് തീരണെ.ആഹ്.. എന്തൊക്കെ പറഞ്ഞാലും ഒരു സുന്ദരി കൊച്ചിനെ കുറേ നാൾ ഭാര്യ ആയി കൊണ്ട് നടക്കാലോ. എന്റെ കാമ ദേവാ.. കണ്ട്രോൾ തരണേ…നാണം കെടുത്തല്ലേ…. മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വീണു.
ആദ്യമേ പറഞ്ഞത് പോലെ രാത്രി കണ്ടൊരു സ്വപ്നം ആണ് ഈ അവരാതിച്ചു വെച്ചിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അഭിപ്രായങ്ങളും ❣️ തരിക. അഭിപ്രായങ്ങൾ അനുസരിച് കഥ തുടരും ?. അഭിപ്രായങ്ങൾ അറിയിക്കു.
ഇനി wait ചെയ്യണോ
Rip bro?
Rip bro
ബ്രോ ബാക്കി എവിടെയാ
കാത്തിരിക്കുന്നു… Any update
കൊള്ളാം ഒരേ പൊളി. അടുത്ത പാർട്ട് ഇങ്ങ് പോരട്ടെ ?
Next part eppo…?
Waiting aanu sahooo…..
വേഗം അടുത്ത part ഇട് ഭായ് നല്ല കഥകള്‍ ആണ് kambi ഉദ്ദേശിച്ചല്ല പക്ഷേ നല്ല thread…… Nirashapeduthalle……….
സഹോ…. അടുത്ത ഭാഗം??
Epozha adtha part? Ennum vannu nokki veruthe niraashapettu povendallo.. ?
Sry. Hospitalized aanu. Sugamila. Ezhuthi pakuthi aayathe ulu. So sunday nadakila. Sry.
Bro pathukke mathi
Verthe hsptl onnu edakk kondalle chengayi
Take your time ??
Next sunday, adutha part post cheyam.
Man, Please don’t leave us stranded. We have been waiting fingers crossed…
കൊള്ളാം ബ്രോ നന്നായിട്ടുണ്ട് തുടരുക ❤️
Next part ennan bro?
Next part
Next…. Part….!!?
Good keep going bro
Love after marriage story aakk bro all the best
Bro ith kollaam nalloru love after marriage story pretheekshikkunnu…!!
ഒരു ലൗ സ്റ്റോറി അക്ക്