ജ്വലനം [ചെമ്പകം] 171

ജ്വലനം

Jwalanam | Author : Chembakam


….മോൾ ഉറങ്ങിയോ….കിടപ്പുമുറിയിലെ മേശയിലെ ജഗിൽ കുടിവെള്ളം നിറക്കുന്ന ഭാര്യയെനോക്കി അയാൾ വിനയാർദ്രമായി ആരാഞ്ഞു….

മോൾ ഉറങ്ങി….

മ്മ്ഹ്…നേർത്തൊരു മൂളലോടെ രഘു കണ്ണുകൾ അടച്ചുകിടന്നു…. വൈകാതെ അയാളെ ഉറക്കം കടന്നുപിടിക്കുന്നത് അവൾ നിസംഗതയോടെ കണ്ടുനിന്നു…

കുറച്ചേറെ നാളുകളായി ഇങ്ങനെയാണ്… രാധിക വേദനയോടെ ഓർത്തു…. താനും വിചാരങ്ങളും വികാരങ്ങളും ഉള്ളൊരു മനുഷ്യജീവി അല്ലെ….

മുറിയിലെ വെളിച്ചം അണഞ്ഞു…. അകത്തളങ്ങളിൽ എവിടെയൊക്കെയോ നേർത്ത മൂളലുകളും നിശ്വാസങ്ങളും ഉണർന്നു….. നടുവിരലും മോതിരവിരലും ഒന്നിച്ച് തുടയിടുക്കിലെ നനഞ്ഞ പുഷ്പത്തിലേക്ക് നുഴഞ്ഞുകയറിയിറങ്ങുന്നതിനിടയിൽ എപ്പോഴോ അവൾ തളർന്നു കിതച്ചിരുന്നു….

വികാരങ്ങളെ ഉറക്കാൻ തനിക്കൊരു ആണിനെ ആവശ്യമില്ലെന്ന് അവൾ പിറുപിറുത്തു….

‡******‡

അതിരാവിലെ രാധിക ഉണർന്നു…..ഭർത്താവ് രഘു അരികിൽ കിടപ്പുണ്ട്…. നീങ്ങിയും നിരങ്ങിയും ഉടുത്തിരുന്ന കൈലി നിലത്തെ പുണർന്നുകിടക്കുന്നു….

അവളുടെ കണ്ണുകൾ അയാളുടെ രഹസ്യസ്ഥാനത്തേക്ക് കൊതിയോടെ നീങ്ങി….ഉയർന്നുനിൽക്കുന്ന സർപ്പത്തെക്കണ്ട് ശരീരം വിറകൊണ്ടു….

അവളതിൽ വെറുതെ മുറുക്കെ പിടിച്ചു…. ഒരുകാലത്തെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മിഠായി…. ശരീരത്തിന്റെ പല അവയവങ്ങളെയും കീറിമുറിച്ച ആയുധം….രാധിക ഓർത്തു

ലിങ്കത്തിലെ സ്പർശനം അറിഞ്ഞ് രഘു കണ്ണുകൾ ചിമ്മിയതും രാധിക ചാടിപിടഞ്ഞെഴുന്നേറ്റു…. ഒന്നുമറിയാത്ത മട്ടിൽ കുളിമുറിയിലേക്ക് നടന്നു…

രഘുവേട്ടൻ ഇറങ്ങുവാണോ…..

ഹാളിലെ മേശയിൽ നിരത്തിയ ഭക്ഷണങ്ങളെ തൊടാതെ ബാഗും തൂക്കി പുറത്തേക്ക് ഇറങ്ങുന്ന രഘുവിനെക്കണ്ട് രാധികക്ക് ദേഷ്യംവന്നു

ഒന്നും വേണ്ടെങ്കിൽ പറഞ്ഞൂടായോ…. ഞാനീ രാവിലെ എഴുന്നേറ്റ് ഇതൊക്കെ വച്ചുണ്ടാക്കുന്നത് ആർക്കുവേണ്ടിയാ എന്റീശ്വരാ …..

ഈയിടെയായി ഏട്ടന് എന്തുപറ്റിയെന്ന് അറിയില്ലല്ലോ….. തന്നെ വേണ്ട…ഇപ്പൊ ഇതാ ഭക്ഷണവും കഴിക്കാതെ പോയിരിക്കുന്നു….

മകൾ ഗൗരിയെ ഊട്ടുന്നതിനിടയിൽ രാധികയുടെ ഉള്ളിലൂടെ പലതും ഓടിമറഞ്ഞു…. കല്യാണം കഴിഞ്ഞസമയം എന്തൊരു സന്തോഷം ആയിരുന്നു…. തന്നെക്കാൾ ഏഴുവയസിന് മൂത്തതാണ് രഘു….

വസ്തുഭാഗം നടന്നപ്പോ കുടുംബവീട് അച്ഛൻ ഇളയമകന്റെ പേരിലേക്ക് എഴുതിയതും രഘു തന്നെയും മകളെയുംകൊണ്ട് വാടകവീട്ടിലേക്ക് മാറുകയായിരുന്നു…. പിണങ്ങിയിട്ടൊന്നും അല്ല…. സ്നേഹത്തോടെയുള്ള പുഞ്ചിരിയോടെതന്നെയാണ് വീടുവിട്ട് ഇറങ്ങിയത്…. മാസത്തിൽ ഒരിക്കൽ എങ്കിലും തങ്ങൾ അവിടേക്ക് പോകാറുണ്ട്….

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ. നല്ല തുടക്കം.. നല്ല അവതരണം.. തുടരൂ… ???

  2. ചെമ്പകം

    യാരത്

  3. നല്ല തുടക്കം ?

    അടുത്ത part പ്രതീക്ഷിക്കുന്നു

  4. ലോഹിതൻ ??

    1. ചെമ്പകം

      യാരത്

  5. കൊള്ളാം?

Leave a Reply

Your email address will not be published. Required fields are marked *