ജ്വലനം [ചെമ്പകം] 171

മകളുടെ വിളിയാണ് രാധികയെ ചിന്തകളിൽനിന്ന് ഉണർത്തിയത്…. അടുത്തിരുന്നു ഫോൺ ഒച്ചയിടുന്നുണ്ടായിരുന്നു….

മോൾ പോയി കൈയും വായും കഴുകിയിട്ട് വാ….

രാധിക ഫോൺ എടുത്തുനോക്കി…. ചേച്ചി രേണുകയാണ്….അവൾ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു… തന്നെക്കാൾ നാലുവയസ്സ് മൂപ്പുള്ള ചേച്ചിയിപ്പോ വീട്ടിൽ ഭർത്താവിനെയും കുഞ്ഞുങ്ങളെയും നോക്കി സുഖമായിട്ട് കഴിയുന്നു….

ചേച്ചി…. അവൾ സ്നേഹത്തോടെ വിളിച്ചു….

രാധു… സുഖാണോ നിനക്ക്….

കുഴപ്പം ഇല്ലേച്ചി…. അവിടെ എല്ലാർക്കും സുഖാണോ…

അതെന്താ രാധുസെ ഒരു കുഴപ്പമില്ലായ്ക…. എന്തേലും പ്രശ്നം ഉണ്ടോ….

പുതിയ പ്രശ്നം ഒന്നും ഇല്ല ചേച്ചി…. എല്ലാം ഞാൻ പറഞ്ഞിട്ടുള്ളത് തന്നല്ലേ…. ഇന്നിപ്പോ ഇതാ രഘുവേട്ടൻ ബ്രേക്ഫാസ്റ്റ് പോലും കഴിക്കാതെ പോയിട്ടുണ്ട്…. രാധിക വിഷണ്ണയായി

മ്മ്ഹ്…. ഇതൊരു പ്രശ്നം ആണല്ലോ…. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഒരു ഡോക്ടറെ പോയി കാണിക്കാൻ….

ഒന്ന് പോ ചേച്ചി….

എടി… നീ ഇത് നിസാരം ആയിട്ട് കാണണ്ട…ഞാൻ പറഞ്ഞിട്ടില്ലേ sexually ഫീലിംഗ്സ് നഷ്ടപ്പെട്ടാലോ… താല്പര്യം കുറഞ്ഞാലോ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്…..

രഘുവേട്ടൻ വരണ്ടേ ചേച്ചി….

രാധു…. ഞാൻ പറയുന്നത് കേൾക്ക്…. നീ ഇന്ന് പുള്ളിയെ പിടിച്ചിരുത്തി ഒന്ന് തുറന്ന് സംസാരിക്ക്…. പറ്റുവാണേൽ കുറച്ച് റൊമാന്റിക് ഒക്കെ ആയിക്കോ…. നമുക്ക് നോക്കാല്ലോ എന്താ പ്രശ്നം എന്ന്……

മ്മ്ഹ്… എന്തേലും ചെയ്യാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ ചേച്ചി…. മോളെ നേഴ്സറിയിൽ ആക്കാൻ സമയം ആയി….

ശരി…. ഒരു കാര്യം ഓർത്തോ…. നിനക്ക് 26 വയസ്സേ ആയിട്ടുള്ളു… ജീവിതം ഇനിയും ഒത്തിരി മുന്നോട്ട് പോകാൻ ഉണ്ട്….

മകളെ നേഴ്സറിയിലാക്കി വന്ന രാധിക അന്ന്  പലതും ചിന്തിച്ച് സമയം കളഞ്ഞു…. സമയം ഉച്ചയോട് അടുത്തതും വീട്ടിൽ ഉള്ള ചെറിയ തയ്യൽ പരിപാടികളൊക്കെ ഒതുക്കി ഗൗരിയുമായി ഊണ് കഴിച്ചു…. പാത്രങ്ങളൊക്കെ കഴുകുന്നതിനിടയിൽ അടുക്കള ജനൽ വഴി അയൽവീട്ടിലേക്ക് രാധികയുടെ കണ്ണുകൾ നീണ്ടു….മതിലിന്റെ മറകൂടെ ഇല്ലാത്ത തൊട്ടപ്പുറം ഉള്ളൊരു ഇരുന്നില വീട്,… കണ്ണുകൾ വീണ്ടും  ഇഴഞ്ഞ് ടെറസിൽ അർദ്ധനഗ്നനായി നിൽക്കുന്ന യുവാവിന്റെ ഉറച്ച ശരീരങ്ങളിലേക്ക് എത്തിനിന്നു….

ഹൈസ്കൂളിൽ ടീച്ചറായി ജോലിചെയ്യുന്ന മാലിനിയേച്ചിയുടെ ഡിഗ്രിക്ക് പഠിക്കുന്ന  മകൻ….ഭർത്താവ് മരിച്ച് വിധവയായ മാലിനിചേച്ചിയും മകൻ ശ്രീദേവും അടങ്ങുന്ന ഒരു കുഞ്ഞ് വീട്….

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ. നല്ല തുടക്കം.. നല്ല അവതരണം.. തുടരൂ… ???

  2. ചെമ്പകം

    യാരത്

  3. നല്ല തുടക്കം ?

    അടുത്ത part പ്രതീക്ഷിക്കുന്നു

  4. ലോഹിതൻ ??

    1. ചെമ്പകം

      യാരത്

  5. കൊള്ളാം?

Leave a Reply

Your email address will not be published. Required fields are marked *