കാലചക്രം 376

ഞങ്ങൾ ബസിൽ കയറി. അവൾ സൈഡ് സീറ്റിൽ ഇരുന്നു. എന്നിട്ട് എന്റെ കയ്യിൽ കെട്ടിപിടിച്ചു എന്റെ തോളത്തു തല വച്ചു ഉറങ്ങി. ഞാൻ കുറെ നേരം അവളെ മുടിയിൽ തഴുകി. എപ്പോളോ ഞാനും ഉറങ്ങി. രാവിലെ ബസ്സിലെ ചേട്ടൻ വിളിച്ചുണർത്തിയപ്പോളാണ് ഞാൻ എഴുന്നേറ്റത്. ബസിൽ ആരും തന്നെ ഇല്ലായിരുന്നു. എല്ലാരും ഇറങ്ങി. ഞാൻ അവളെ എഴുന്നേൽപ്പിച്ചു. ഞങ്ങൾ രണ്ടാളും ഇറങ്ങാൻ തുടങ്ങി. പെട്ടന്ന് അവളു ചുറ്റും നോക്കി എന്നെ പിടിച്ചു സീറ്റിൽ ഇരുത്തി എന്റെ ചുണ്ടുകളിൽ ഉമ്മ വച്ചു. പെട്ടന്നുള്ള അവളുടെ നീക്കം എനിക്കു എന്താ സംഭവിക്കണേനു മനസ്സിലായില്ല. ഞാനും പെട്ടന്ന് അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു. നാവുകൾ പാരസ്പരം വായിലാക്കി ഒരു രണ്ടു മിനുട്ട് ഉമ്മ തുടർന്നു. പെട്ടന്ന് രണ്ടാളും ബസിലാണ് എന്ന് ചിന്ത വന്നത്. ഞങ്ങൾ അകന്നു മാറി ബാഗ് എടുത്തു ബസിൽ നിന്നിറങ്ങി. കോളേജ് ഹോസ്റ്റലിലേക്ക് നടക്കാനുള്ള ദൂരം ഉള്ളു. നടക്കുന്നതിനിടയിൽ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല. ഹോസ്റ്റൽ എത്തി രണ്ടാളും കണ്ണു കൊണ്ടു യാത്ര പറഞ്ഞു പിരിഞ്ഞു. ക്ലാസ്സ്‌ നാളെയെ തുടങ്ങു. അതുകൊണ്ട് ഞാൻ ഫുഡ്‌ കഴിച്ചു കിടക്കാൻ തുടങ്ങി. അവൾക്കു മെസ്സേജ് അയക്കാൻ എനിക്കു ആകെ മടി ആയി. അയക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. ഉച്ചക്ക് അവളുടെ കാൾ കേട്ടാണ് ഞാൻ എണീറ്റത്. ഞങ്ങൾ എന്തൊക്കയോ സംസാരിച്ചു ബസിലെ കാര്യം ഒഴികെ. ദിവസങ്ങൾ കടന്നു പോയി പരസ്പരം ഒന്നും പറയാതെ ഞങ്ങൾ പ്രണയിക്കുക ആയിരുന്നു.
ഒരു ദിവസം വൈകിട്ടു ഞങ്ങൾ ഷോപിങ്ന് പോയി. കോളേജ് ആനുവൽ ഡേ ആയിട്ടാണ് സ്പെഷ്യൽ ഷോപ്പിംഗ് . ഡ്രസ്സ്‌ ഒക്കെ എടുത്തു അവൾക്കു അണ്ടർ ഗാർമെൻറ്സ് വാങ്ങാൻ കയറി ബട്ട്‌ അവളുദ്ദേശിച്ച ടൈപ്പ് അവിടെ ഉണ്ടായിരുന്നില്ല. ഷോപ്പിൽ നിന്നു പുറത്തിറങ്ങി ഒരു പാർക്കിൽ ഇരുന്നു ഞങ്ങൾ അവൾ ഉദ്ദേശിച്ച അണ്ടർ ഗാർമെൻറ്സ് ഓൺലൈൻ സൈറ്റിൽ തിരിഞ്ഞു ബുക്ക്‌ ചെയ്തു. രണ്ടു ദിവസംകൊണ്ട് സാധനം വന്നു. വന്നപ്പോൾ അവൾ ഫോട്ടോ എടുത്തു എനിക്കു വാട്സ്ആപ്പ് ചെയ്തു.
ഞാൻ മെസ്സേജ് അയച്ചു : ഇതു ഇങ്ങനാണോ കാണിക്കണേ?
അവൾ :പിന്നെ എങ്ങനെ കാണിക്കണം
ഞാൻ : ഇതു ഇട്ടു കാണണം
അവൾ :അയ്യോടാ പൂതി കൊള്ളാലോ?
ഞാൻ :പിന്നെ ഞാൻ അല്ലെ കാണേണ്ടത്?
അവൾ :ഇപ്പൊ വേണ്ട
ഞാൻ :പിന്നെ എന്നാ?
അവൾ :അത്…
ഞാൻ :അതു…
ഞാൻ വിചാരിച്ചു അവൾ കല്യാണം കഴിഞ്ഞു മതിനു പറയൂന്നു . പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടു അവൾ പറഞ്ഞു :കോളേജ് ഡേ അന്ന്….
ഞാൻ : എങ്ങനെ?
അവൾ : അതൊക്കെ നീ കണ്ടോളണം….
ഞാൻ പിറ്റേന്ന് മുതല് പ്ലാനിങ് തുടങ്ങി….
ഒരു റെന്റ് കാർ ഏർപ്പാടാക്കി….
അങ്ങനെ കോളേജ് ഡേ വന്നെത്തി….

The Author

9 Comments

Add a Comment
  1. ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി

  2. നല്ല കഥ…….,

    പക്ഷെ ശാന്തമായ ഒഴുക്കിനിടയിൽ വെള്ളച്ചാട്ടത്തിലേയ്ക്ക് വീഴുന്ന പോലെ ഇടയ്ക്കിടെ…..

  3. നല്ല തുടക്കം. സ്പീഡിത്തിരി കൂടുതലാണു ഭായി.

  4. തുടക്കം കൊള്ളാം. അവസാനം സ്പീഡ് ഇത്തിരി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇനിയും സൂപ്പർ ആയെന്നെ.

  5. കൊള്ളാം, സ്പീഡ് കുറച്ച് എഴുതണം

  6. NOSTALGIC

  7. കൊള്ളാം ?
    അടുത്ത ഭാഗം പോന്നോട്ടെ?

Leave a Reply

Your email address will not be published. Required fields are marked *