എല്ലാവർക്കും നമസ്കാരം,
കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് കഥയുടെ ബാക്കി ഭാഗം ഇവിടെ തുടരുകയാണ് നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമന്റുചെയണം .
എന്നാൽ തുടങ്ങട്ടെ ……,
??കാലം കരുതിവച്ച പ്രണയം 2 ??
Kaalam Karuthivacha Pranayam 2 | Author : Chekuthane Pranayicha Malakha
Previous Part
……………………..
” ഇതൊരുമാതിരി കടിക്കുന്ന പട്ടിയെ പൈസ കൊടുത്തു വാങ്ങിയ അവസ്ഥ ആയല്ലോ ദൈവമേ…..എന്റെ പൊന്ന് പിള്ളേരെ എനിക്കൊരു കണക്ഷനും ഇല്ല. ജോലി കിട്ടി രണ്ടുമൂന്ന് വർഷം കഴിഞ്ഞ് മതി എന്നായിരുന്നു എന്റെ പ്ലാൻ …… എന്നെ ഒന്ന് വെറുതേ വീടുവോ ……. ”
ഞാനത് പറഞ്ഞ രീതി കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു കൂട്ടത്തിൽ ആരതിയും . അവളുടെ ആ ചിരികണ്ടപ്പോൾ തന്നെ എന്തോ നല്ല സന്തോഷം തോന്നി ……….
“സാർ ഇത്രയ്ക്ക് പാവമാണോ ? ഇത്രയ്ക്ക് ഫ്രണ്ട്ലി ആയിട്ട് സംസാരിക്കുന്ന ആരും ഞങ്ങൾക്ക് അദ്യാപകനായിട്ട് ഇതുവരെ വന്നിട്ടില്ല.”
ഒരു ആൺകുട്ടിയാണ് എന്നോടിത് പറഞ്ഞത്.
“എന്താ തന്റെ പേര് . എല്ലാവരുടെയും പേര് പഠിക്കാൻ കുറച്ച് ദിവസമെടുക്കും. ”
“ഹരി , അതാണ് സർ എന്റെ പേര്. ”
” ആ ഹരി ഞാനും മൂന്നു കോളേജിൽ പഠിച്ചിട്ടുണ്ട് വിവിധ ഡ്രിഗ്രികൾക്ക് . അതുകൊണ്ട് നിങ്ങളുടെ മനസ്സ് വായിക്കാൻ എനിക്ക് കഴിയും. അതുകൊണ്ടാണ് ഇത്ര ഫ്രണ്ട്ലി ആയിട്ട് ഞാൻ നിങ്ങളോട് പെരുമാറുന്നതും നിങ്ങൾക്ക് ഇത്രയും ഫ്രീഡം നൽകുന്നതും. പക്ഷെ അത് നിങ്ങൾ ഒരു കാരണവശാലും മിസ്സ് യൂസ് ചെയ്യരുത്. എങ്കിൽ എന്റെ ഈ സ്വഭാവം മാറും, എന്നാൽ ശരി നാളെ തൊട്ട് ഞാൻ ക്ലാസ്സ് എടുക്കുന്നതായിരിക്കും അതിനുള്ള പ്രിപ്രേഷനുമായി വരിക. താങ്ക്സ് . ”
ഞാൻ അവരോട് ഇത്രയും കാര്യങ്ങൾ പറഞ്ഞ ശേഷം ഡിപ്പോർട്ട്മെന്റിലേക്ക് തിരിച്ചു.
ഒരു മണിയായപ്പോൾ ലൻജ് ബ്രേക്ക് ആയി .
ഞാൻ നോക്കിയപ്പോൾ നീനു പുറത്ത് വന്ന് നിൽപ്പുണ്ട്.
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?