??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 577

“ഇന്ന് ചേട്ടന്റെ ചിലവാണെന്ന് പറഞ്ഞത് മറന്നിട്ടില്ലല്ലോ ? ഞാൻ കാശെടുത്തിട്ടില്ല കേട്ടല്ലോ?”

 

“ഉവ്വേ …… നീ വാ ക്യാന്റീനെവിടെയാ , നിനക്ക് എന്ത് വേണമെങ്കിലും ഞാൻ വാങ്ങിച്ച് തരാം.”

 

“ചേട്ടനായാൽ അങ്ങനെ വേണം ”

നീനു അതും പറഞ്ഞ് എന്റെ കയ്യിൽ തൂങ്ങി ക്യാന്റീനിലേക്ക് നടന്നു. ക്യാന്റീനിലെ ഒരു ടേബിളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.

 

” നിനക്കെന്തു വേണം ”

 

“ഉം….. ചിക്കൻ ബിരിയാണി ”

 

അവൾ അതു പറഞ്ഞതും രണ്ട് ചിക്കൻ ബിരിയാണി ഞാൻ ഓർഡർ ചെയ്തു.

 

“എന്താ സാറെ നമ്മളെയൊന്നും മൈന്റില്ലേ. ”

എന്നെ ക്ലാസ്സിലിട്ട് കുഴപ്പിച്ച ആ പെൺകുട്ടി, രേവതി അതാണ് അവളുടെ പേര്, അവളാണ് എന്നോട് ചോദിച്ചത്. കൂട്ടത്തിൽ ആരതിയും ക്ലാസ്സിലെ നാലഞ്ച് പെൺകുട്ടികളുമുണ്ട്.

 

“ആ നിങ്ങളൊ ഞാൻ കണ്ടില്ല ”

 

” ഇതാരാ …… ഇവളെ ഞാനിവിടെ വച്ച് കണ്ടിട്ടുണ്ടല്ലോ?”

നീനുവിനെ ചൂണ്ടി രേവതി ചോദിച്ചു.

 

” ഇത് എന്റെ അനിയത്തിയാ…. പേര് നീനു . ഇവിടെ MA ഇംഗ്ലീഷ് ഫസ്റ്റ് ഇയറാ. ”

 

“ആഹാ … സ്വന്തം അനിയത്തി ഇവിടെ പഠിക്കുന്ന കാര്യം സാർ എന്താ ഞങ്ങളോട് പറയാത്തെ …. ”

” അതിന് നിങ്ങളാരും എന്റെ ബാക്കി ഡീറ്റൈൽസ് ചോദിച്ചില്ലല്ലോ ?”

 

” സർ ഇതൊക്കെ ഇങ്ങോട്ട് പറയേണ്ടതല്ലേ … ”

രേവതി അതും പറഞ്ഞ് നീനുവിനെ പരിചയപ്പെട്ടു.

 

” എന്നാൽ ശരി സർ . ഞങ്ങൾ വല്ലതും തട്ടട്ടെ …”

അവളതും പറഞ്ഞ് അവർ മറ്റൊരു ടേബിളിൽ സ്ഥാനം പിടിച്ചു. അപ്പോഴേക്കും ഞങ്ങളുടെ ആഹാരമെത്തി ഞങ്ങൾ കഴിച്ചു തുടങ്ങി.

” വന്ന ദിവസം തന്നെ ക്ലാസ്സിലുള്ള പെൺപിള്ളേരെ കയിലെടുത്തോ ? ”

കഴിക്കുന്നതിനിടയ്ക്ക് നീനു കുറുമ്പോടെ ചോദിച്ചു.

“എന്റെ പൊന്നോ നീ ഇനി അതില് കേറി തൂങ്ങിക്കോ ….. തേർഡ് പിരീഡ് അവരുടെ ക്ലാസ്സിൽ കയറി എല്ലാവരെയും പരിചയപ്പെട്ടു, ആ കൂട്ടത്തിൽ പരിജയപ്പെട്ടതാ അവരെ . നിന്നെ തിരക്കിയില്ലേ അവൾക്ക് ഒടുക്കത്ത തന്റേടമാ….എനിക്ക് ലൈൻ ഉണ്ടോ എന്ന് വരെ അവൾ ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽ വച്ച് എന്നോട് ചോദിച്ചു.”

The Author

Vichu

33 Comments

Add a Comment
  1. Machane ennna next part..?

    1. ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും

  2. അപ്പൂട്ടൻ

    കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.

  3. Ponnu bro
    Poli saanam

    Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
    pettenu next part poratee

  4. അടിപൊളി.

  5. Ya mone vere level

  6. Mass paka mass??????

  7. Nice annu Poli next part ennu

    1. ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും

  8. Aduthe part climax anno

  9. Nice bro.happy ending venam

  10. ???❤️?? feel good story

  11. Bro polichu ???????
    അത്രയും പെട്ടന്നു അടുത്ത പാർട്ട്
    വിടണം കട്ട Waiting ❤️❤️❤️❤️❤️❤️

  12. Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….

  13. Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്‌സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  14. Macha ee partum thakarthu❤️
    Avasanathe twist ingne pratheekshichilla oru variety love story
    Waiting for nxt part?
    Snehathoode…….❤️

  15. അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??

  16. Shhe kulamayi on vadiyaya

  17. Nannayitund bro❤
    Waiting for the next part and a happy ending?

  18. ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?

    1. Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും

  19. ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.

    സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട്‌ കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??

    സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??

    അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??

    സ്നേഹം ❤️

  20. ?കോമാളി?

    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
    ??

  21. ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ

  22. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *