“അപ്പൊ പള്ളിക്കാരി ചില്ലറക്കാരിയല്ല ചേട്ടൻ ഒന്ന് സൂക്ഷിച്ചോ?, പിന്നെ ചേട്ടനെ വായിനോക്കി എന്ന് വിളിയില്ലേ ആ ചേച്ചി ചേട്ടന്റെ ഡിപ്പാർട്ട്മെന്റാണല്ലേ , ദേ ഇടയ്ക്ക് ചേട്ടനെ നോക്കുന്നുണ്ട്. ”
നീനു അത് പറഞ്ഞപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. ആരതി എന്നെ ഇടയ്ക്ക് നോക്കുന്നുണ്ട്. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ പുള്ളിക്കാരി ശ്രദ്ധ മാറ്റുന്നു.
“ചേട്ടാ ആ ചേച്ചിയുടെ പേര് എന്താ ?”
“ആരതി ,അതാണ് അവളുടെ പേര് , എന്താ ഇപ്പൊ അത് ചോദിക്കാൻ ”
“ആ ചേച്ചിക്ക് ചേട്ടനെ ബോധിച്ചു എന്ന് തോന്നുന്നു. ”
” നീനു നിന്റെ ചെവിക്ക് നുള്ള് വേണോ ? അതെന്റെ സ്റ്റുഡന്റാ അത് നീ മനസ്സിലാക്കണം. ”
” എപ്പോഴും ഇങ്ങനെ തന്നെ പറയണം . ”
അവൾ അതും പറഞ്ഞ് എന്നെ സൂക്ഷിച്ച് നോക്കി.
ഞാൻ നീനുവിനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ഞങ്ങൾ കഴിച്ച് കഴിഞ്ഞ് ഞാൻ ഡിപ്പാർട്ട്മെന്റിലേക്കും നീനു ക്ലാസ്സിലേക്കും പോയി. പിന്നീട് ഞാൻ കാസ്സിലൊന്നും കറിയില്ല. കൂടെയുള്ള അദ്യാപകരുമായി പെട്ടെന്ന് കമ്പനി ആയതുകൊണ്ട് സമയം പോയതറിഞ്ഞില്ല.വൈകുന്നേരം ഞാൻ നേരത്തെ ഇറങ്ങി. പാർക്കിംഗ് ഏരിയയിൽ നീനുവിനെ കാത്തുനിന്നപ്പോഴാണ് ആരതിയും രേവതിയും എന്റെ അടുത്ത് വന്നത്.
“സർ ആരതി നടന്ന കാര്യങ്ങൾ എന്റോടെ പറഞ്ഞു. ഇവൾക്ക് സാറിന്റോടെ സംസാരിക്കാൻ ഒരു ചമ്മൽ . ”
രേവതി അത് പറഞ്ഞ് തീർന്നതും –
“സർ സോറി, ”
എന്ന് തലകുനിച്ച് കൊണ്ട് ആരതി എന്നോട് പറഞ്ഞു. എനിക്ക് ചിരിയാണ് വന്നത്.
“തന്റെ പേര് ആരതി എന്നല്ലേ .”
“അതെ സർ ”
” ആരതി ….. എന്നെ വായിനോക്കി എന്ന് വിളിച്ച ആദ്യവ്യക്തി താനാണ് ഞാൻ അതു കൊണ്ടാണ് അന്ന് ദേഷ്യത്തിൽ തന്നെ നോക്കിയത്. പിന്നെ ഞാനതു വിട്ടു. ഇപ്പൊ താനെന്റെ സ്റ്റുഡന്റാണ്. ഇതൊക്കെ വെറും കളിയായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ. അതിന് താൻ സോറി ഒന്നും പറയണ്ട . നിങ്ങൾ പൊയ്ക്കോ…..”
ഞാനതു പറഞ്ഞതും എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ അവിടുന്ന് പോയി..അവളുടെ ചിരി കണ്ടപ്പോൾ ഞാനറിയാതെ തന്നെ എന്റെ മുഖത്തും ചിരി പടർന്നു.
“എന്താ ചേട്ടാ ഭയങ്കര സന്തോഷം ആ ചേച്ചി എന്താ പറഞ്ഞേ ? എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണക്കുന്നുണ്ടല്ലോ .”
ഞാൻ ആരതിയോട് സംസാരിക്കുന്നത് കണ്ടുകൊണ്ട് വന്ന നീനു കാര്യം തിരക്കി.
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?