“നീ എന്താ എന്നെ കളിയാകുകയാണോ നീനു… അവൾക്ക് എന്നെ ഇഷ്ടമാകില്ല. അവളുടെ ആ നോട്ടം കാണുമ്പോഴേ എനിക്ക് പേടിയാകുന്നു.”
“ഇതാ പറയുന്നേ എന്റെ ചേട്ടന് ബുദ്ധിയുണ്ടെങ്കിലും വിവരമില്ല എന്ന്…….എന്റെ പൊന്ന് ചേട്ടാ, ചേട്ടൻ ആ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ ”
” ഉണ്ട് എന്താ ”
” ചേട്ടന് എന്താ ഫീലായിട്ടുള്ളത് ”
” അവളുടെ കണ്ണു കാണുമ്പോഴെ പേടി തുടങ്ങും , ഉള്ള ധൈര്യമെല്ലാം ചോർന്ന് പോകുന്ന പോലെ തോന്നും. ”
” ആ …… വെറുതെയല്ല , ഇങ്ങനെ പേടിക്കല്ലേ ചേട്ടാ…. . ചേട്ടാ ആ ചേച്ചിയുടെ കണ്ണുകളിൽ കണാം ചേട്ടനോടുള്ള ഇഷ്ടത്തിന്റെ അളവ്. ”
” നീ എന്താ ഇംഗ്ലീഷ് സാഹിത്യം പറയുകയാണോ ?
നിന്നോട് സംസാരിച്ച് കളയാൻ എനിക്ക് സമയമില്ല ഒത്തിരി പണിയുണ്ട് . നീ പോയിരുന്ന് പഠിക്ക് പോ …”
” ചേട്ടാ ഞാൻ ചുമ്മാതെ പറഞ്ഞതല്ല . ഞാൻ പറഞ്ഞ കാര്യം ചേട്ടൻ മനസ്സിൽ കുറിച്ചിട്ടോ ….. ആ ചേച്ചിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ് . ആ ചേച്ചി തന്നെ ചേട്ടനോട് ഇത് പറയും .”
അവൾ അത് വാശിയോടെ പറഞ്ഞ് ചെറിയൊരു പിണക്കത്തോടെ പുറത്തേക്ക് പോയി. അല്പനേരം അവൾ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു . ആരതിയുടെ നോട്ടത്തിന് ഇങ്ങനെ ഒരു അർത്ഥമുണ്ടോ ? എന്തോ ? ഞാൻ മനസ്സിലെ സംശയം മൂടിവച്ച് വീണ്ടും ലാപ്ടോപ്പ് കയ്യിലെടുത്ത് വീണ്ടും എന്റേതായ ജോലിയിലേക്ക് തിരിഞ്ഞു.
………………..
“ചേട്ടാ ഇന്ന് ഇതിൽ പോകാം ”
പപ്പയുടെ ബുള്ളറ്റ് ബൈക്ക് ചൂണ്ടികാണിച്ചു കൊണ്ട് നീനു പറഞ്ഞു.
” അല്ലെങ്കിൽ നിനക്ക് എന്റെ വണ്ടി മതിയല്ലോ. ഇന്നെന്താ ബുള്ളറ്റ് ?”
“ആരാ ചേട്ടാ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്. ചേട്ടൻ ഇതോടിച്ചാൽ സ്റ്റയിലായിരിക്കും പ്ലീസ് . ”
“ഇവളുടെ ഒരു കാര്യം ”
ഞാൻ വീടിന്റെ അകത്തു കയറിയ ശേഷം എന്റെ ബൈക്കിന്റെ ചാവി അകത്തു വച്ച് ബുള്ളറ്റിന്റെ ചാവിയെടുത്ത് പുറത്തുവന്നു.
” നോക്കി കൊണ്ടുപോകണം , നീ ഇതോടിച്ചിട്ട് കുറച്ച് ദിവസമായില്ലേ? ”
ഇറങ്ങാൻ നേരം പപ്പ പറഞ്ഞു.
” കുഴപ്പമില്ല പപ്പ , കുറേ നാൾ ഞാൻ ഇവനെയും കൊണ്ട് നടന്നതല്ലേ ”
പഠിക്കുന്ന സമയത്ത് ബുള്ളറ്റായിരുന്ന എന്റെ പടക്കുതിര പിന്നെ Duke കിട്ടിയപ്പോൾ ഇവനെ
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്‌സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?