കോളേജിന്റെ മെയിൻ ഗേറ്റ് കടന്ന് ബുള്ളറ്റ് അകത്ത് കയറിയപ്പോൾ അതിന്റെ ഗാംഭീര്യ ശംബ്ദം കേട്ട് എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്. ഞാൻ പാർക്കിംഗ് ഏരിയയിൽ ബൈക്ക് ഒതുക്കി.
“ഞാൻ പറഞ്ഞില്ലെ സ്റ്റയിലായിരിക്കുമെന്ന്. ”
നീനു അവളുടെ പുരികം പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അവളുടെ തലയ്ക്ക് ഒരു തട്ടും കൊടുത്ത് ഡിപ്പാർട്ട്മെന്റിലേക്ക് പോയി അവൾ ക്ലാസ്സിലേക്കും.
“ഗുഡ് മോണിംഗ് ”
ഡിപ്പാർട്ട്മെന്റിലെ അദ്യാപകർ വിഷ് ചെയ്തപ്പോൾ ഞാനും തിരിച്ച് ഗുഡ് മോണിംഗ് പറഞ്ഞു. ടൈം ടേബിൾ നോക്കിയപ്പോഴാണ് സെക്കന്റ് പിരീഡ് സെക്കന്റ് ഇയറിന് എന്റെ സബ്ജക്ടാണെന്ന് മനസ്സിലായത് …
രണ്ടാമത്തെ പിരീഡിന്റെ സമയമായപ്പോൾ ഞാൻ ലാപ്ടോപ്പും ടെസ്റ്റും, സ്റ്റുഡന്റ് രജിസ്റ്ററുമെടുത്ത് ക്ലാസ്സിലേക്ക് തിരിച്ചു.
“ഗുഡ് മോണിംഗ് സർ ”
ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് എഴുന്നേറ്റ് അത് പറയുന്നത് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലാണ്.
“ഗുഡ് മോണിംഗ്, പ്ലീസ് സിറ്റ്ഡൗൺ ”
നീനു ഇന്നലെ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ തന്നെ തളം കെട്ടി കിടന്നിരുന്നു. ഞാൻ നോക്കിയപ്പോൾ ആരതി എന്നെ ഇടക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. എനിക്കാണെങ്കിൽ മനസ്സിൽ ചെറിയൊരു ഭയം അവളെ ആദ്യം കണ്ട ദിവസം തന്നെ കയറി കൂടിയിരുന്നു. അവളുടെ നോട്ടം കാണുമ്പോൾ കയ്യും കാലും തളരുന്ന പോലെ , പക്ഷെ ഞാനവളുടെ അദ്യാപകനാണെന്ന ബോധം എന്നിലെ പ്രണയമെന്ന വികാരത്തെ തളർത്തിക്കൊണ്ടിരുന്നു.
ഞാൻ ലാപ്ടോപ്പ് പ്രെജക്ടറുമായി കണ്കറ്റ് ചെയ്ത ശേഷം ഹാജർ എടുത്തു. ശേഷം ക്ലാസ്റ്റെടുക്കാൻ ആരംഭിച്ചു. ഞാൻ നോക്കിയപ്പോൾ എന്തോ ആലോചിച്ച് മുഖത്ത് കൈയ്യും കൊടുത്ത് ഇരിക്കുന്ന ആരതിയെയാണ് കണ്ടത്. ഞാൻ എന്റെ കയ്യിലിരുന്ന ചോക്ക് കഷ്ണം അവളുടെ നേരെ എറിഞ്ഞു . അത് അവളുടെ ദേഹത്ത് വീണു, ഒരു ഞ്ഞെട്ടലോടെ അവൾ എന്നെ നോക്കി.
“എന്ത് ആലോചിച്ചിരിക്കുവാ ….. ക്ലാസ്സിൽ ശ്രദ്ധിക്ക് ….”
ഞാനതു പറഞ്ഞതും ഒരു ചമ്മിയ ചിരിയോടെ അവൾ എന്നെ നോക്കി. ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ക്ലാസ്സിലെ മറ്റുള്ള കുട്ടികൾ അടക്കി ചിരിക്കുകയാണ്.
“എനി ഡൌട്ട്സ് ?”
ഞാൻ കുറച്ച് പഠിപ്പിച്ച ശേഷം എല്ലാവരോടും ചോദിച്ചു.
“‘നോ സർ ”
അങ്ങിങ്ങായി ചിലർ വിളിച്ചു പറഞ്ഞു.
” അപ്പൊ ഇന്നത്തേക്ക് നിർത്താം ഇന്റർവെല്ലിനുള്ള സമയമായി . ”
ഞാനതും പറഞ്ഞ് നിവർത്തി വച്ചിരുന്ന പുസ്തകവും ലാപ്പും കയ്യിലെടുത്ത് ഡിപ്പാർട്ട്മെന്റിലേക്ക് പോയി.
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?