അമ്മ തയ്യാറാക്കി തന്ന ഊണ് ഉണ്ടായിരുന്നത് കൊണ്ട് ഉച്ചയ്ക്ക് ക്യാന്റീനിൽ പോയില്ല. പഠിക്കുന്ന കാലത്തെ സ്വഭാവമാണ് എത്ര നേരത്തേ ഞാൻ ഇറങ്ങിയാലും അതിന് മുൻപ് അമ്മ ചോറുപൊതി റെഡിയാക്കി വയ്ക്കും, പിന്നെ അമ്മുടെ കൈപുണ്യമുള്ള ഈ ആഹാരത്തിന് മുൻപിൽ ഒരു ഹോട്ടലിലെ ആഹാരവും ഒന്നുമല്ല. അതിനുശേഷം തേർഡ് ഇയർ ക്ലാസ്സിൽ കയറി അവരെയൊക്കെ പരിചയപ്പെട്ടു .
വൈകിട്ട് പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ നീനു എന്നെ കാത്തു നിൽക്കുകയാണ്.
“നേരത്തെ എത്തിയോ ?”
“ഇല്ല ചേട്ടാ ഇപ്പൊ എത്തിയെ ഉള്ളൂ ”
ഞാൻ ബുള്ളറ്റ് എടുത്തതും അവൾ പുറകിൽ കയറി ഉടനെ തന്നെ ഞാൻ ഹെൽമറ്റ് നീനുവിന്റെ കയ്യിൽ കൊടുത്തു.
“എന്താ ചേട്ടാ , ഹെൽമറ്റ് തലയിൽ വയ്ക്ക് ”
” ഒന്നാത് ക്ലാസ്സിൽ ഇത്രയും നേരം കുട്ടികളോടെ സംസാരിച്ച് തലവേദനയെടുത്ത് വട്ടായി ഇറങ്ങി വരുന്ന ഞാൻ ഇനി ഹെൽമറ്റ് കൂടെ തലയിൽ വച്ചാൽ ഉള്ള കിളികൂടെ പോകും … നീ ഇത് കയിൽ വച്ചോ ”
ഞാൻ അതും പറഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ടാക്കി, പഴയ മോഡലായതു കൊണ്ട് ബുള്ളറ്റിൽ നിന്ന് വരുന്നത് ഒരു പ്രൗഡിയുള്ള ശംബ്ദമാണ് . ശബ്ദം കേട്ട് ക്ലാസ്സ് കഴിഞ്ഞ് പോകുന്ന കുട്ടികൾ ബുള്ളറ്റിനെയും ഞങ്ങളെയും നോക്കുന്നുണ്ട്.
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ആരതി ചിരിച്ചു കൊണ്ട് കൈകൊണ്ട് ഉഗ്രൻ എന്ന് ആംഗ്യം കാണിച്ചു.
“ചേട്ടാ , ആരതി ചേച്ചിക്ക് ഇഷ്ടപ്പെട്ടു കോട്ടോ …..”
ആരതിയെ കണ്ട നീനു അത് പറഞ്ഞപ്പോൾ എന്റെ ഉള്ളും വല്ലാതെ സന്തോഷിച്ചു . അത് ഒരു ചെറു പുഞ്ചിരിയായി മുഖത്ത് പ്രതിഫലിച്ചു.
………………
അങ്ങനെ ചില ആഴ്ചകൾ കടന്നുപോയി. കോളേജിലെ ചില പെൺകുട്ടികളുടെ കണ്ണുകൾ എന്റെ നേരെ പതിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. കോളേജിലെ ഏറ്റുവും പ്രായം കുറഞ്ഞ സാർ പിന്നെ അത്യാവശ്യം കാണാനും കൊള്ളാം ഈ കാരണങ്ങളാകാം അവരെ അതിന് പേരിപ്പിച്ചത്. പക്ഷെ എന്നെ തളർത്തിക്കൊണ്ടിരുന്നത് പഠിപ്പിക്കുമ്പോഴും അല്ലാത്ത സമയങ്ങളിൽ കോളേജിൽ വച്ച് കാണുമ്പോഴും ആരതി എന്നെ നോക്കുന്ന ആ നോട്ടമാണ്. അവളുടെ ആ കണ്ണുകൾ ആ നോട്ടം എന്റെ ശക്തി മൊത്തം വലിച്ചെടുക്കുന്നതായി എനിക്ക് തോന്നി. അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഉള്ള മരവിപ്പും തളർച്ചയും ദിവസം കൂടുന്തോറും കൂടി കൂടി വന്നു. കോളേജിൽ വച്ച് വിദ്യാർത്ഥി അദ്യാപക സൗഹൃദത്തിലുപരി മറ്റൊന്നിലേക്കും എന്റെയും ആരതിയുടെയും ബന്ധം വളർന്നില്ല ….
……………….
ഒരു ദിവസം സെക്കന്റ് പിരീഡ് ഞാൻ സെക്കന്റ് ഇയറിന് ക്ലാസ്സെടുക്കുമ്പോഴാണ് ,
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?