“സത്യം… ഞാനനുഭവിച്ചറിഞ്ഞ സത്യം … ഇനി എനിക്കറിയേണ്ടത് തന്നെ കുറിച്ചാണ് . തന്റെ വീട്ടിൽ ഞാൻ അല്ല എന്റെ ആത്മാവ് വന്നപ്പോൾ കേട്ടതാണ് ആ വാദ്യ മേളമൊക്കെ . പിന്നെ എങ്ങനെയാണ് താൻ ഇവിടെ എത്തിയത്. തന്റെ കല്യാണം എങ്ങനെയാണ് മുടങ്ങിയത്. ? ”
എന്റെ മനസ്സിലെ സംശയമാകെ ഞാനവളോട് ചോദിച്ചു ….
” കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഞാൻ നാട്ടിൽ എത്തിയപ്പോൾ അച്ഛൻ കാണിച്ചു തന്ന ഒരു പണക്കാരന്റെ മകനെ വിവാഹം കഴിക്കാമെന്ന് എനിക്ക് സമ്മതിക്കേണ്ടി വന്നു. എല്ലാ കാര്യങ്ങൾക്കുമുള്ള അച്ഛന്റെ പിടിവാശി , അനുസരിക്ക മാത്രം ശീലമുള്ള എനിക്ക് ഈ കാര്യത്തിനും അച്ഛനെ അനുസരിക്കേണ്ടി വന്നു. പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ചേട്ടൻ മാത്രമായിരുന്നു. പക്ഷെ ചേട്ടൻ അന്ന് പറഞ്ഞ വാക്കുകൾ ….. എന്നെ ചേട്ടന് ഇഷ്ടമില്ല എന്നു ഞാൻ കരുതി. എന്നാൽ വിവാഹം ക്ഷണിക്കാൻ ഞാൻ രേവതിയുടെ വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ പല സത്യങ്ങളും അറിഞ്ഞത് . ”
…………
രേവതി : “അപ്പോ നിന്റെ കല്യാണം തീരുമാനിച്ചോ ? അപ്പൊ നീരജ് സാറോ …. സാറിനെ നീ കണ്ടില്ലേ അതോ… സാറിനെ നീ മറന്നോ ?”
ആരതി : “നീരജ് സാറൊ ?, ഈ കാര്യം നീ ഇതങ്ങനെ അറിഞ്ഞു. ”
രേവതി: ” നീ പോയതറിഞ്ഞ സാറ് പിന്നെ മൂഡ് ഒാഥായിരുന്നു … ചിലപ്പോഴക്കെ നീയിരിക്കുന്ന ആ സീറ്റിലേക്ക് തന്നെ നോക്കി നിൽക്കും, ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഞങ്ങളോട് പിന്നെ പഴയ കളിയും ചിരിയുമൊക്കെ കുറഞ്ഞ് വന്നു. എനിക്ക് എന്തോ പന്തികേട് തോന്നി ഒരു ദിവസം സാറിന്റെ പെങ്ങളെ മാറ്റി നിർത്തി കാര്യം ചോദിച്ചു … ആദ്യം അവളൊന്നും പറഞ്ഞില്ല. പിന്നീട് ചിലപ്പോൾ എനിക്ക് സഹായിക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ കാര്യം എന്നോട് തുറന്ന് പറഞ്ഞു. സാറന് നിന്നെ ഒരുപാട് ഇഷ്ടമാണെന്നും അന്ന് നീ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ സാറങ്ങനെ പറഞ്ഞതിന് സ്വയം പഴിച്ച് ജീവിക്കയാണെന്നും ….. നിനക്കറിയോ സാറിപ്പോഴും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് . സാറിന്റെ അറിയത്തി ചിലപ്പോഴക്കെ എന്നെ വിളിക്കും നിന്നെ കുറിച്ച് അന്വേഷിക്കും …..പക്ഷെ അന്ന് പോയതിൽ പിന്നെ നിന്നെ കുറിച്ച് ഒരു വിവരും ഇല്ലല്ലോ? അപ്പൊ സാറിനെ കണ്ടില്ലേ…. സാറ് അറിഞ്ഞു കാണില്ല നീ വന്ന വിവരം . അറിഞ്ഞാൽ ഓടിവരും തീർച്ച…….”
” രേവതി എന്നോട് അന്ന് പറഞ്ഞ കാര്യങ്ങൾ എന്നെ തളർത്തുകയാണ് ഉണ്ടായത് ചേട്ടാ ….. ചേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ അവളുടെ വാക്കുകളിലൂടെ മനസ്സിലാക്കി. പക്ഷെ അപ്പോഴേക്കും ഏറെ വൈകിയെന്ന് എനിക്ക് തോന്നി. വീട്ടിൽ എത്തി അച്ഛനോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു. എനിക്ക് ഒരാളെ ഇഷ്ടമാണെന്നും അയാൾ എന്നെ കത്തിരിക്കുകയാണ് എന്ന് ഞാൻ അറിഞ്ഞില്ല എന്നും . എന്റെ കരണത്ത് ആഞ്ഞടിച്ചാണ് അച്ഛൻ അതിന് പ്രതികരിച്ചത്. ഞാൻ എനിക്ക് ഇഷ്ടമുള്ള ആളോടൊത്ത് ജീവിക്കുമെന്ന് വാശി പിടിച്ചപ്പോൾ അച്ഛൻ കയറുമെടുത്ത് മുറിയിൽ കയറി സ്വയം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അമ്മ ഉൾപ്പടെ എന്നോട് കാലുപിടിച്ച് അപേക്ഷിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അവരോടൊപ്പം നിൽക്കേണ്ടി വന്നു ചേട്ടനെ തള്ളിപ്പറയേണ്ടി വന്നു. വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയേണ്ടി വന്നു. അപ്പോഴൊക്കെ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു ഏട്ടാ………….”
ആരതി കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് എന്റെ നെഞ്ചിൽ ചാരി പൊട്ടി കരഞ്ഞു……
“എല്ലാം കഴിഞ്ഞില്ലേ ആരതി ഇനി അതിനെ കുറിച്ച് ആലോചിച്ച് എന്തിനാ കരയുന്നേ ….. പിന്നെ നീ ഇവിടെ എങ്ങനെയാ എത്തിയത് . എന്നെ ഞെട്ടിച്ച കാര്യം അതാണ് . ഞാൻ കരുതി നീ എന്നിൽ നിന്നും എന്നന്നേക്കുമായി അകന്നുവെന്ന്…”
“അങ്ങനെ അകലില്ല ചേട്ടാ ….. ഇഷ്ടപെടുന്നവരെ ഒരുമിപ്പിക്കാൻ ഈശ്വരൻ കൂടെയുണ്ടാകും. അന്ന് ചേട്ടൻ എന്നെ കാണാൻ വന്നതിൽ പിന്നെ ഞാൻ മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇത്രയ്ക്ക് ചേട്ടനെ ഇഷ്ടപ്പെടാൻ കാരണം എന്താണെന്നും എനിക്കറിയല്ല . പക്ഷെ ഞാൻ മനസ്സിലാക്കി ചേട്ടനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് , മറ്റൊരാൾക്ക് മുന്നിൽ താലികെട്ടാൻ എനിക്ക് തലകുനിച്ച് കൊടുക്കാൻ പറ്റില്ല എന്ന്. അങ്ങനെയാണ് അന്ന് രാത്രി ചേട്ടനെ ഞാൻ വിളിച്ചത്. എന്റെ സങ്കടങ്ങൾക്കിടയിൽ എനിക്ക് ആശ്വാസം പകർന്നത് വന്ന് വിളിച്ചിറക്കാം എന്ന് ഏട്ടൻ തന്ന വാക്കാണ് …..പക്ഷെ മുഹൂർത്തത്തിന് തൊട്ട് മുൻപ് പോലും ചേട്ടനെ ഞാൻ കണ്ടില്ല. ചേട്ടൻ വരും എന്ന് പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് ഒരു ഫോൺ കോളായിരുന്നു. ചേട്ടന്റെ ഫോണിൽ നിന്നും ചേട്ടന്റെ കൂട്ടകാരനായ അരുൺ ചേട്ടനായിരുന്നു. വിവരമറിഞ്ഞ എനിക്ക് ഒരു ഷോക്കായിരുന്നു. അവസാനം അരുൺ ചേട്ടൻ എന്നോട് പറഞ്ഞത് ഇതാണ്
Nice story mahn ❤️
Super.we are expecting next episode
TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു
Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!
Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????
എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????
Good story brooooo
Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please
❤️❤️❤️❤️
ബ്രോ സംഭവം കളർ ആയി
ഗുഡ് സ്റ്റോറി❤️❤️❤️❤️
ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ
ഒരു പാർട്ടും കൂടെ എഴുത് ബ്രോ
അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട്
❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു
– akhi
മുത്തേ ഒരു പാർട്ട് കൂടെ എഴുതണം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤
Bro ee kadhaye kurichum endha paraya manoharam?❤️
Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan?
Idhupolulla kadhakalumayi veendum varum enn pratheekshikkunnu?
Snehathoode…… ❤️
Nice bro well ended
Sad ending or happy
അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.
ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️
ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി
Pwolichu mwuthee pwolichu
Ellathinum oru avasanam undavumallo
Ith enthayalum shubham ayallo
Santhosham
❤️❤️❤️
ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????
സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ…
നന്നായിട്ടുണ്ട് ? ? ?
വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
വളരെ അധികം ഇഷ്ടപ്പെട്ടു ❤️?
?
♡♡♡♡
??????❤❤❤❤
Nice
Nice