എല്ലാവർക്കും നമസ്കാരം,
കഥയുടെ ഈ ഭാഗം അൽപം താമസിച്ചു പോയി അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. മറ്റ് ചില തിരക്കുകൾ ആണ് അതിന് കാരണം.
കഥയുടെ ആദ്യ ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് കഥയുടെ ബാക്കി ഭാഗം ഇവിടെ തുടരുകയാണ് നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമന്റുചെയണം . ഇത് കഥയുടെ അവസാന ഭാഗമാണ്.
കഥയുടെ കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ പലയിടത്തും നിങ്ങൾക്ക് ഒരു
പൂർണ്ണതയില്ല എന്ന് തോന്നിയിട്ടുണ്ടാകും അതോടൊപ്പം പല സംശയങ്ങളും ഉണ്ടായിട്ടുണ്ടാകും , ചില സംശയങ്ങൾ കമന്റു ബോക്സിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതിന്റെ ഉത്തരം ഈ ഭാഗത്തുണ്ടാകും ……
എന്നാൽ തുടങ്ങട്ടെ ……,
Climax
??കാലം കരുതിവച്ച പ്രണയം 3 ??
Kaalam Karuthivacha Pranayam 3 | Author : Chekuthane Pranayicha Malakha
Previous Part
……………..
” എനിക്ക് ഏട്ടനില്ലാതെ ജീവിക്കാനാകില്ല .ഞാൻ ഇറങ്ങി വരാം എന്നെ വന്ന് വിളിക്ക്. എന്റെ അച്ഛനു വേണ്ടി ചേട്ടനെ ഉപേക്ഷിക്കാൻ എന്റെ മനസ്സും മനസാക്ഷിയും സമ്മതിക്കുന്നില്ല. എനിക്ക് ഏട്ടനില്ലാതെ പറ്റില്ല….”
അവളുടെ ആ വാക്കുകൾ എന്റെ ചെവികളിൽ മുഴങ്ങി, ഒപ്പം അവളുടെ ആ കരച്ചിലും …… അതിന്റെ തീവ്രത കൂടി വന്നു..
ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു . ചുറ്റും നോക്കിയപ്പോൾ ഞാൻ ഒരു ICCU റൂമിനുള്ളിലാണ് എന്ന് മനസ്സിലായി . ആ റൂമിൽ ഞാൻ മാത്രമേ ഉള്ളൂ പക്ഷെ എനിക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ല. ഞാൻ കട്ടിലിൽ നിന്ന് എണീറ്റു. പക്ഷെ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതു പോലെ ഒരു തോന്നൽ . റൂമിന്റെ ഉള്ളിലേക്ക് ഡോർ തുറന്ന് കയറി വന്ന ഒരു നേഴ്സ് എന്റെ ഉള്ളിലൂടെ കടന്ന് അപ്പുറത്തേക്ക്പോയി. ആ നേഴ്സ് എന്റെ ശരീരത്തിൽ സ്പർശിച്ചില്ല ആ സമയം അവിടെ ഞാൻ ഇല്ലാതിരുന്ന പോലെ , ഞാൻ പേടിച്ച് എന്താണ് നടന്നതെന്ന് മനസ്സിലാവാതെ പെട്ടെന്ന് തിരിഞ്ഞു നോക്കി. അപ്പോഴാണ് ഞാൻ കണ്ടത് കട്ടിലിൽ എന്റെ ശരീരം കിടക്കുകയാണ് ഹോസ്പിറ്റലിലെ ഡ്രസ് ഒക്കെ ധരിപ്പിച്ചിട്ടുണ്ട്, വെന്റിലേറ്ററിന്റെ ഉപകരണങ്ങൾ വായിലൂടെ കടത്തിവിട്ടിരിക്കുന്നു. കയ്യിലൂടെ ട്രിപ്പ് കയറുന്നു , തലയിൽ വലിയ ഒരു കെട്ടും കൈയ്യിലും കാലിലുമൊക്കെ പ്ലാസ്റ്ററിട്ട് ഒരു പ്രതിമ കണക്കെ എന്റെ ശരീരം ബഡ്ഡിൽ തന്നെ കിടക്കുന്നു. ശ്വസിക്കുമ്പോഴുള്ള അനക്കമല്ലാതെ മറ്റൊന്നും എന്റെ ശരീരത്തിൽ ഇല്ല . ഞാൻ പതിയെ മനസ്സിലാക്കി എഴുന്നേറ്റ് നിൽക്കുന്നത് എന്റെ ആത്മാവാണെന്ന് ……. ആ ആക്സിഡന്റ് എന്നിൽ എന്തൊകെയോ മാറ്റം വരുത്തിയിരിക്കുന്നു എന്ന് ….
ഒരു ഞെട്ടലിലായിരുന്നു ഞാൻ , ചില സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു തരം അവസ്ഥ ഇപ്പോൾ ഞാൻ നേരിട്ട് അനുഭവിക്കുന്നു…… വർഷങ്ങളായി കാഴ്ചയില്ലാതിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് കാഴ്ച ലഭിക്കുമ്പോഴുള്ള ഒരു അമ്പരപ്പ് ഉണ്ടല്ലോ….. അതേ അവസ്ഥയായിരുന്ന എനിക്കും . എനിക്ക് ഒന്നിലും സ്പർശിക്കാൻ കഴിയുന്നില്ല. ഞാൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും റൂമിൽ നിൽക്കുന്ന ആ നേഴ്സ് ഒന്നും കേൾക്കുന്നില്ല…. ആ നേഴ്സ് എന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഇ.സി.ജി. മെഷീന്റെ റീഡിങ്ങും പിന്നെ മറ്റെന്തൊക്കെയോ ഒരു ഫയലിൽ എഴുതിയെടുത്ത്ക്കൊണ്ടിരിക്കുകയാണ് …….
എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല മനസ്സിൽ വെറും ശൂന്യത മാത്രം. ഒരു പേടിയും അമ്പരപ്പും എന്റെ ഉള്ളിൽ വന്ന് നിറഞ്ഞു അതോടൊപ്പം ഒരു കൂട്ടം ചോദ്യങ്ങളും ……
” ആ ആക്സിഡന്റ് എന്റെ സ്വപ്നങ്ങളെ നശിപ്പിച്ചോ…? എന്റെ ജീവിതം അവസാനിപ്പിച്ചോ ….? ”
” ഞാൻ മരിച്ചോ …….? ”
നിങ്ങൾ നൽകിയ എല്ലാ അഭിപ്രായങ്ങൾക്കും പ്രോൽസാഹനങ്ങൾക്കും ഒരായിരം നന്ദി????
അടുത്ത കഥയ്ക്കായി ഒരാഴ്ച കാത്തിരിക്കണം …. നന്ദിയോടെ , ചെകുത്താെനെ സ്നേഹിച്ച മാലാഖ, Vichu
Dear Vichu, കഥ സൂപ്പർ. ഇങ്ങിനെ നല്ലൊരു ശുഭ പര്യവസാനിയായ കഥ തന്നതിന് ഒരുപാട് ഒരുപാട് നന്ദി. ആത്‌മാവ് ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ ആരതിയുടെ കണ്ണീരും അവന്റെ സ്നേഹവും അവരുടെ ജീവിതം ഒന്നാക്കി. നീനുവിനെപോലെ ഒരു അനിയത്തിയേയും അരുണിനെപോലെ ഒരു കൂട്ടുകാരനെയും കിട്ടിയതിൽ സന്തോഷം. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
ബ്രോ ഈ കഥയും പൊളിച്ചടുക്കി, തൻ്റെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
തീർച്ചയായും… ഇത്തരം മനോഹരമായ കഥകള് ഞങ്ങൾക്ക് സമ്മാനിക്കുന്ന അങ്ങേക്ക് ഒരായിരം നന്ദി.. സ്നേഹപൂർവ്വം അപ്പൂട്ടൻ
Super bro ???❤️
????????
അങ്ങനെ നല്ലൊരു കഥ ആയിച്ചതിലുള്ള സന്തോഷം അറിയിക്കുന്നു…. ഇനിയും ഇത് പോലുള്ള നല്ല കഥകൾ ആയിട്ട് വരുക…. all the very best ❤❤
Waiting for aduthe katha
Kidu kidu
Marvellous
Nice awesome
Poli item??❤❤
Onnum paryan ella tharann umma mathram ummaummma aduthe katha ennu varum??❤❤
Ya mone Poli aduthe katha udan kanumo
Nice one. …
കാത്തിരിക്കുവാരുന്നു ലാസ്റ്റ് പാർട്ട് വന്നിട്ടു വായന തുടങ്ങാൻ
????
????
ഈ കഥയും അടിപൊളിയായിട്ടുണ്ട്
❤️❤️❤️❤️❤️❤️❤️
adipoli..super story…eniyum ithupolulla kadhayumayi veendum varuka
?
Good story,come back with a another one.❤️❤️
????????????
ഹാവൂ താൻ ഇതെങ്കിലും കംപ്ലീറ്റ് ആക്കിയാലോ samathanam
Evan ethvare ezhuthiya story complt analo
ആണോ എന്ന ഇതിന്റെ ബാക്കി ഒന്ന് പറഞ്ഞ് തരാമോ.. ഒരു പ്രണയ കഥ 3 part എഴുതി നിർത്തിയവൻ ആണ്
ആ കഥ എഴുതിയത് ഞാനല്ല ബ്രോ . ആ കഥ ഞാൻ വായിച്ചിട്ട് പോലുമില്ല. എന്റെ എല്ലാ കഥകളുടെയും പേരിന്റെ ഒപ്പം ചെകുത്താനെ സ്നേഹിച്ച മാലാഖ എന്നു കൂടിയുണ്ട്. നിങ്ങൾക്ക് ആളുമാറി …..
Katha ippozhatto full part vayikkunnath nallpole ishtamayoru katha ?
Valare aazhathil pathinj poya poloru feel tharaan ningalk sadhichu ??
Thank u so much
നല്ലൊരു കഥ.നല്ല പര്യവസാനം
kadha pwoli aaytind ennalum nayakan orumathiri amulbaby aaki
????
Thanks bro
Super ending
ഒറ്റ അടിക്കു പടം മൊത്തം തിരിഞ്ഞല്ലോ… Anyway good ending bro…
നന്നായിട്ടുണ്ട് മാഷേ
ഇനിയും നല്ല കഥയുമായി മുന്നോട്ട് varuka
Muthey kalakki ❤️. Iniyum nalla kadhakalumayi varumen vicharikunnu
Yooooo ഈ നേരത്ത് അപ്ളോട് ചെയ്യും എന്ന് വിചാരിച്ചില്ല
വായിച്ചിട്ട് അഭിപ്രായം പറയാം
????❤️❤️❤️❤️?????
Adichu mone vandhittayya