കാലം മായ്ക്കാത്ത ഓർമ്മകൾ part 2
Kaalam Maikkatha Ormakal PART-02 bY: കാലം സാക്ഷി
ഈ കഥയുടെ ആദ്യ ഭാഗം വായിച്ച പലർക്കും ഒന്നും മനസ്സിലായില്ല എന്ന് ലഭിച്ച കമന്റ്കളിൽ നിന്നും മനസ്സിലായി. പലരും അവർക്കറിയാവുന്ന രീതിയിൽ അതിനെ വ്യാഖ്യാനിൽക്കാൻ സ്രമിച്ചതും ശ്രദ്ധയിൽപ്പെട്ടു. ഏതായാലും ആദ്യഭാഗത്തിന്റെ ഒരു ചെറിയ വിശദീകരണം ഈ ഭാഗത്ത് ഉൾപ്പെടുത്താൻ ഞാൻ തീരുമാനിച്ചത് അത് കൊണ്ടാണ്. ഒന്നാമത്തെ കാര്യം എന്ത്കൊണ്ട് കഥ ഇങ്ങനെ തുടങ്ങി? അതിന്റെ ഉത്തരം ഒന്ന് പേജ് കുറഞ്ഞതിന് കാരണം ആദ്യ പരീക്ഷണം എന്ന രീതിയിൽ ഞാൻ എഴുതിയതാണ് എന്നതാണ്. രണ്ടാമത് ഈ കഥ മനസ്സിലാകാത്ത രീതിയിൽ ആയത് കഥയിലെ നായകൻ ആരംഭിക്കുന്ന ഒരു യാത്രയുടെ ആരംഭം പറഞ്ഞു തുടങ്ങാൻ തീരുമാനിച്ചപ്പോൾ അതിന്റെ കാരണം പറയാൻ ഇത് കൃത്യ സമയം അല്ലെന്ന് തോന്നിയത് കൊണ്ടാണ്. പിന്നെ അവന്റെ ലക്ഷ്യങ്ങൾ മറിക്കൊണ്ടിരിക്കുന്നതിനാൽ അവന്റെ ജീവിതത്തിലെ ഒരു ഭയാനക സംഭവം പറഞ്ഞു തുടങ്ങാം എന്നു കരുതി. അവന്റെ ഈ ഒളിച്ചാട്ടത്തിന്റെ കാരണം ഈ ഭാഗത്തിലും ഉൾപ്പെടുത്തിയിട്ടില്ല. അത് യാത്രയുടെ ഒരു ഭാഗത്ത് വെച്ച് നമുക്ക് മനസ്സിലാകാം. ഏതായാലും ആരും അതിന് എ സർട്ടിഫിക്കറ്റ് പ്രദീക്ഷികണ്ട. പറഞ്ഞു ബോറടിപ്പിക്കുന്നില്ല നമുക്ക് കഥ തുടരാം.
ആദ്യഭാഗത്തിന്റെ തുടർച്ച……
അവൻ നടന്ന വഴികൾ അവനുതന്നെ അറിയുമായിരുന്നില്ല. ഒടുവിൽ അവൻ ഒരു ചെറിയ വെളിച്ചം കണ്ടെത്തി. ഏതോ വീട്ടിൽ നിന്നും വരുന്ന പഴയ incandescent ബൾബിന്റെ വെളിച്ചം ആണെന്ന് അവൻ കരുതി അത് ലക്ഷ്യമാക്കി അവൻ നടന്നു.ഒരു ചെറിയ തകടത്തിൽ കൂടിയാണ് അവൻ നടക്കുന്നത് എന്ന് അവനു തോന്നി.അവൻ വേഗത്തിൽ ആ വെളിച്ചം കണ്ട സ്ഥലത്തേക്ക് നടന്നു. ഒടുവിൽ അവൻ ആ വെളിച്ചത്തിന് വളരെ അടുത്തെത്തി. പെട്ടെന്ന് ഒരു ടോർച് ലൈറ്റ് അവനു നേരെ വരുന്നത് അവൻ കണ്ടു. തന്റെ കയ്യിലുള്ള മൊബൈലിന്റെ വെളിച്ചം തന്റെ അടുത്തേക്ക് അയാളെ നയിക്കും എന്ന് മനസ്സിലാക്കിയ അവൻ പെട്ടെന്ന് തന്നെ തന്റെ കയ്യിലുള്ള മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓഫ് ചെയ്തു. ആ ടോർച് ലൈറ്റ് ചുറ്റും ആർക്കോ വേണ്ടി പരത്തുന്നത് അവൻ കണ്ടു. ഇയാൾ ആരാണെന്നും താൻ തേടി വന്ന വെളിച്ചം എന്താണെന്നും മനസ്സിലാക്കാനായി അവൻ സുരക്ഷിമായ ഒരു സ്ഥലത്തേക്ക് ഇരുന്നു.
Ithilum onum Manasilayilla.adutha bagam engilum Manasilakuna pole ezhuth .
അടുത്തഭാഗം വന്നല്ലോ
ഇതുംകൂടി ക്ഷമികാം
Kadha bakki porette
Sasi aadhunikame publish cheyyu ennu karuthi swalpam kanjavadichondu ezhuthiyathano???
ദയവ് ചെയ്ത് എല്ലാവരും എന്നോട് ഷമിക്കണം. ഈ കഥയുടെ 2nd പാർട്ട് എഴുതിയത് മൊബൈലിൽ ഉള്ള ടെക്സ്റ്റ് എഡിറ്റർ കൊണ്ടാണ്. അതിൽ നിന്നും കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്തപ്പോൾ പകുതി മാത്രമേ പേസ്റ്റ് ആയുള്ളൂ. ക്ലിപ്ബോർഡ് ലിമിറ്റഡ് കഴിഞ്ഞത് കൊണ്ടാവാം. അത് ഞാൻ ശ്രേധിക്കാതെ സബ്മിറ്റ് ചെയ്തു. അത് കൊണ്ടാണ് കഥയുടെ വ്യക്തമായ രൂപം നിങ്ങൾക്ക് തരാൻ കഴിയാതെ പോയത്. അത് കൊണ്ട് എല്ലാം ചേർത്ത് മൂന്നാമത്തെ പാർട്ട് ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാം. കമന്റ് ചെയ്തവർക്കെല്ലാം നന്ദി കമന്റ്കൽ എല്ലാം ഞാൻ വായിക്കുന്നുണ്ട്. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്.അല്പം തിരക്ക് ഉള്ളത് കൊണ്ടാണ്.
Anthu vade ithu……1 page azhuthiyappole Kanjavinte stock theernno.orroro pattithettangale
Sakshi sahodhara thankal exhuth thudaruka kadha nannayal ellarum support tharum pattumenkil comments nu reply kodukkuma
Ath nadakkuo kalla enthayalum pankanariyanda
ആഹ്… കഥയെ കുറിച്ച് പറഞ്ഞില്ലല്ലോ…
തുടക്കം അപ്രതീക്ഷിതം തന്നെ. സസ്പെൻസ്കളുടെ ഒരു കൂമ്പാരമാണോ… അറിയില്ല… കാത്തിരുന്ന് കാണാം….
കമ്പി അല്ല എന്ന് പറഞ്ഞത് കൊണ്ട് ഒരു കാര്യം ഓർമ്മിപ്പിക്കാം ലൈക്കും കമന്റും കൂടുതൽ പ്രതീക്ഷിക്കരുത്. കാരണം ഞങ്ങൾക്ക് നന്നാവാൻ താല്പര്യമില്ല.
തുടങ്ങിയ സ്ഥിതിക്ക് തീർത്തിട്ട് പോയാമതി.
പിന്നെ ഇടുന്ന കമന്റിന് മറുപടി ഒരു നന്ദി വാക്കിലെങ്കിലും കിട്ടിയാൽ ചില നല്ല വായനക്കാരെങ്കിലും അവസാനം വരെ കാണും.
പിന്നൊരു ദുരാഗ്രഹം കൊണ്ട് പറയുവാ അസൂയയെന്നും പറയാം നമക്ക് പങ്കനെ മലത്തിയടിക്കണം.
Ooro udayippum kondu varum…..ente ponnu sasi anna nigalku kurachu vivaram undenna karuthiyee…ithokke nokki publish cheythukoode
ഉത്തരാധുനികതയുടെ ഉന്മത്ത ഭാവം…..
അല്ലയോ കഥാകൃത്തെ ഈ കള്ളൻ ഒന്നുമില്ലാത്ത മണ്ടയിൽ കൊതുമ്പും ചൂട്ടും വച്ച് കത്തിച്ച ആദ്യത്തെ പാർട്ടിൽ ഭയങ്കരമായിട്ടു എന്തോ പറഞ്ഞത്……
അപ്പ ഞാനാരായി… പങ്കൻ പറഞ്ഞത് പോലെ ആർക്കും വിലയില്ലാത്ത ഇവിടത്തെ ഡോക്ടർന്റെ നാമമായി (ശശി).
ഈ സാഹിത്യം വിളമ്പുന്നതിനു മുന്നേ എവിടെയാ നിക്കുന്നത് ആരുടെ മുന്നില നിക്കുന്നത് എന്ന് ഒന്ന് ചിന്തിക്കാമായിരുന്നു. അതല്ല എന്നേക്കാൾ ബുദ്ധിയും വിവരവുമുള്ളവർ ഇവിടുണ്ടോ എന്ന് അന്വേഷിച്ചതാണോ…? നിക്കുന്നടം പാതാളം തന്നെയെന്നറിയാവുന്ന എഴുത്തുകാരും വായനക്കാരും തന്നെയാണിവിടുള്ളത്. ഇതുപോലുള്ള എഴുത്തു കുത്തുമായി ഇവിടെ വരുമ്പോൾ ദയവായി അതെന്താണെന്നു പറഞ്ഞിട്ടെങ്കിലും തുടങ്ങണം.
അല്ലെങ്കി പങ്കൻ കേറി മേഞ്ഞിട്ടു പോയിട്ട് എന്നെക്കൊന്നേന്ന് ഇവിടെക്കിടന്നു നിലവിളിക്കാനേ പറ്റൂ….. ജാഗ്രതൈ…..
ഇവിടൊരു സുറിയാനി എഴുത്തുകാരനെ കൊണ്ട് പൊറുത്തുട്ടി ഇരിക്കുവാ ഇവിടത്തെ വായനക്കാര്.
ഓരോ വാക്കിലും സാഹിത്യം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിന്റെ ദയനീയ പരാജയമാണല്ലോ പൊന്നു കൂട്ടുകാരാ ഇവിടെ കാണുന്നത്……!
“ഉള്ളിൽ ബോധമുണ്ട് പക്ഷേ മിണ്ടാൻ പറ്റുന്നില്ല എന്ന അവസ്ഥ”
പ്രീയ ശശിഡോക്ടറോട്:
പൊന്നുമോനേ സസീ….. രണ്ടു ഭാഗവും അങ്ങ് ക്ഷമിച്ചു! ഇതിന്റെ അടുത്ത ഭാഗവും ഇതുപോലെ ആദിയും അന്തവുമില്ലാതെ പോസ്റ്റിയാ സത്യമായും നിന്നെ പിടിച്ച് മനേകാഗാന്ധി പറഞ്ഞ പണി ചെയ്തുവിടും! അതിനുള്ള ടൂൾസൊക്കെ പങ്കന്റെ പക്കലുണ്ട്….!
അണ്ണാ നിങ്ങളിങ്ങനെ ആഗ്രഹിച്ചു വരുന്നവരെ പുചിച്ചു തള്ളല്ലേ. ഞാന്‍ പാടുപെട്ടു പറഞ്ഞൊപ്പിച്ചു കൊണ്ട് വന്നതാ. പോയി ഇനി വരൂന്നു തോന്നണില്ല….
ബുദ്ധിമുട്ടി എഴുതണം എന്നില്ല. ഒന്നു നിർത്തി പോകമേ?
sakshi anna ezhuthunnathu kambi allenkil koodi kozhappamilla pakshe page kootti ezhuthu ennale vallom manasilaku
Enthuvadea ithe