കാലം മായ്ക്കാത്ത ഓർമ്മകൾ part 2 199

ടോർച് ലൈറ്റിന്റെ ഉടമയെ അവൻ വ്യക്തമായി നോക്കി. അയാളുടെ വസ്ത്രം ഒരു പോലീസ് യൂണിഫോം ആണെന്ന് അവന്ന് തോന്നി. അവൻ ഒന്നു കൂടി അവൻ അയാളെ നോക്കി അതെ അയാൾ ഒരു ഫോറസ്റ്റ് ഗാർഡ് ആണ്. അവൻ ആ കെട്ടിടത്തിലേക്ക് നോക്കി അതെ അത് കാട്ടിലെ ഫോറസ്റ്റ് ടെന്റാണ്. അവൻ പതുക്കെ അവിടെ നിന്നും മാറി. ഇനി എങ്ങോട്ടെന്നില്ലാതെ നടന്നു. അപ്പോൾ നേരം ഏകദേശം വെളുത്ത് തുടങ്ങിയിരുന്നു. പെട്ടെന്ന് അവന്റെ ചെവികളെ ഭക്തിസാദ്രമാക്കികൊണ്ട് അമ്പലത്തിൽ നിന്നും പ്രഭാത കീർത്തനം കേൾക്കാൻ ആരംഭിച്ചു. അവന് ആ അമ്പലം അറിയാമായിരുന്നു. അവിടെ ചെന്നാൽ ഈ കാട്ടിൽ നിന്നും രക്ഷപെടാം എന്ന് തിരിച്ചറിഞ്ഞ അവൻ പാട്ട് കേട്ട ദിശയിലേക്ക് നടക്കാൻ ആരംഭിച്ചു. അവന്റെ നടത്തത്തിന്റെ ശബ്ദം കൊണ്ടാണെന്ന് തോന്നുന്നു ഏതോ ജീവികൾ കാട്ടിനിടയിലൂടെ പേടിച്ച് ഒടുന്നുണ്ടായിരുന്നു. ഇത് അവനിലും ഭയം ഉണ്ടാക്കി അവന്റെ നടത്തത്തിന്റെ കൂടി. അവൻ ഒടുവിൽ അമ്പലത്തിന്റെ അടുത്തുള്ള ചെറിയ റോഡിൽ എത്തി. അവൻ പതിയെ ഒരു ചെറിയ പൊന്തക്കാട്ടിൽ ഒളിച്ചു. ആരെങ്കിലും തന്നെ കണ്ടു തിരിച്ചയുന്നതിനെ അവൻ ഭയന്നു. ഏതായാലും ഇപ്പോൾ പോകുന്നത് പന്തിയല്ലെന്ന് അവന് തോന്നി. രാത്രി പുറത്തിറങ്ങി ഏതെങ്കിലും ബസിൽ കയറി നാടുവിടാൻ അവൻ തീരുമാനിച്ചു. അവൻ നേരം ഇരുട്ടാനായി കാത്തിരുന്നു. ഒടുവിൽ രാത്രി 8 മണിയോടെ അവൻ അവിടെ നിന്നും നടക്കാൻ ആരംഭിച്ചു. നല്ല ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. അവൻ നടന്ന് നടന്ന് ജംക്ഷൻ എത്തിയപ്പോൾ നേരം 10 മാണി ആയിരുന്നു. നേരെ വന്നാൽ ആരെങ്കിലും കാണുമെന്ന് കരുതി അവൻ പുരയിടങ്ങൾ കയറി വന്നത് കൊണ്ടാണ് ഇത്രയും വൈകിയത്. ലാസ്റ്റ് ബസും പോയിരുന്നു. ഇവിടെ നിന്നാൽ ആരെങ്കിലും കാണുമെന്ന് കരുതി അവൻ അടുത്തുള്ള പട്ടണത്തിലേക്ക് നടക്കാൻ തീരുമാനിച്ചു. ഏകദേശം 15 കിലോമീറ്റർ ഉണ്ട് പട്ടണത്തിൽ എത്താൻ. അവൻ പതിയെ നടക്കാൻ ആരംഭിച്ചു. ഏകദേശം 2 മണിയോടെ അവൻ പട്ടണത്തിൽ എത്തി. 3 മണിക്ക് വടക്കോട്ട് ഒരു ട്രെയിൻ ഉണ്ടെന്ന് അവന് അറിയാമായിരുന്നു. അവൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവന് നന്നായി വിശക്കുന്നുണ്ടായിരുന്നു.എന്തെങ്കിലും കഴിച്ചിട്ട് നേരത്തോട് നേരം കഴിഞ്ഞിരിക്കുന്നു. അവൻ കൗണ്ടറിൽ നിന്നും ഒരു എറണാകുളം ടിക്കറ്റ് വാങ്ങി. ഇനി അവന്റെ കയ്യിൽ തുച്ഛമായ പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അവിടെയുള്ള കടയിൽ നിന്നും ഒരു ചായയും വടയും വാങ്ങി കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു.രാത്രിയായതിനാൽ ട്രെയിനിൽ അൽ വളരെ കുറവായിരുന്നു. അവൻ ഒരു വലിയ സീറ്റിന്റെ വിൻഡോകാടുത്തായി ഇരുന്നു. അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവൻ പതിയെ മയങ്ങി. ചായ കാപ്പി എന്ന് വിളിച്ചുകൂവുന്ന കച്ചവടക്കാരുടെ ശബ്ദം കേട്ടാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. നേരം 6 മണി കഴിഞ്ഞിരുന്നു. താൻ വീട് വിട്ടിറങ്ങിയിട്ടു ഒരു ദിവസം കഴിഞ്ഞു…(തുടരും)

The Author

18 Comments

Add a Comment
  1. Ithilum onum Manasilayilla.adutha bagam engilum Manasilakuna pole ezhuth .

    1. അടുത്തഭാഗം വന്നല്ലോ

  2. ഇതുംകൂടി ക്ഷമികാം

  3. Kadha bakki porette

  4. Sasi aadhunikame publish cheyyu ennu karuthi swalpam kanjavadichondu ezhuthiyathano???

  5. കാലം സാക്ഷി

    ദയവ് ചെയ്ത് എല്ലാവരും എന്നോട് ഷമിക്കണം. ഈ കഥയുടെ 2nd പാർട്ട് എഴുതിയത് മൊബൈലിൽ ഉള്ള ടെക്സ്റ്റ് എഡിറ്റർ കൊണ്ടാണ്. അതിൽ നിന്നും കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്തപ്പോൾ പകുതി മാത്രമേ പേസ്റ്റ് ആയുള്ളൂ. ക്ലിപ്ബോർഡ് ലിമിറ്റഡ് കഴിഞ്ഞത് കൊണ്ടാവാം. അത് ഞാൻ ശ്രേധിക്കാതെ സബ്മിറ്റ് ചെയ്തു. അത് കൊണ്ടാണ് കഥയുടെ വ്യക്തമായ രൂപം നിങ്ങൾക്ക് തരാൻ കഴിയാതെ പോയത്. അത് കൊണ്ട് എല്ലാം ചേർത്ത് മൂന്നാമത്തെ പാർട്ട് ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാം. കമന്റ് ചെയ്തവർക്കെല്ലാം നന്ദി കമന്റ്കൽ എല്ലാം ഞാൻ വായിക്കുന്നുണ്ട്. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്.അല്പം തിരക്ക് ഉള്ളത് കൊണ്ടാണ്.

  6. Anthu vade ithu……1 page azhuthiyappole Kanjavinte stock theernno.orroro pattithettangale

  7. Sakshi sahodhara thankal exhuth thudaruka kadha nannayal ellarum support tharum pattumenkil comments nu reply kodukkuma

  8. Ath nadakkuo kalla enthayalum pankanariyanda

  9. ആഹ്… കഥയെ കുറിച്ച് പറഞ്ഞില്ലല്ലോ…

    തുടക്കം അപ്രതീക്ഷിതം തന്നെ. സസ്പെൻസ്കളുടെ ഒരു കൂമ്പാരമാണോ… അറിയില്ല… കാത്തിരുന്ന് കാണാം….

    കമ്പി അല്ല എന്ന് പറഞ്ഞത് കൊണ്ട് ഒരു കാര്യം ഓർമ്മിപ്പിക്കാം ലൈക്കും കമന്റും കൂടുതൽ പ്രതീക്ഷിക്കരുത്. കാരണം ഞങ്ങൾക്ക് നന്നാവാൻ താല്പര്യമില്ല.

    തുടങ്ങിയ സ്ഥിതിക്ക് തീർത്തിട്ട് പോയാമതി.
    പിന്നെ ഇടുന്ന കമന്റിന് മറുപടി ഒരു നന്ദി വാക്കിലെങ്കിലും കിട്ടിയാൽ ചില നല്ല വായനക്കാരെങ്കിലും അവസാനം വരെ കാണും.

    പിന്നൊരു ദുരാഗ്രഹം കൊണ്ട് പറയുവാ അസൂയയെന്നും പറയാം നമക്ക് പങ്കനെ മലത്തിയടിക്കണം.

  10. Ooro udayippum kondu varum…..ente ponnu sasi anna nigalku kurachu vivaram undenna karuthiyee…ithokke nokki publish cheythukoode

  11. ഉത്തരാധുനികതയുടെ ഉന്മത്ത ഭാവം…..

  12. അല്ലയോ കഥാകൃത്തെ ഈ കള്ളൻ ഒന്നുമില്ലാത്ത മണ്ടയിൽ കൊതുമ്പും ചൂട്ടും വച്ച് കത്തിച്ച ആദ്യത്തെ പാർട്ടിൽ ഭയങ്കരമായിട്ടു എന്തോ പറഞ്ഞത്……

    അപ്പ ഞാനാരായി… പങ്കൻ പറഞ്ഞത് പോലെ ആർക്കും വിലയില്ലാത്ത ഇവിടത്തെ ഡോക്ടർന്റെ നാമമായി (ശശി).

    ഈ സാഹിത്യം വിളമ്പുന്നതിനു മുന്നേ എവിടെയാ നിക്കുന്നത് ആരുടെ മുന്നില നിക്കുന്നത് എന്ന് ഒന്ന് ചിന്തിക്കാമായിരുന്നു. അതല്ല എന്നേക്കാൾ ബുദ്ധിയും വിവരവുമുള്ളവർ ഇവിടുണ്ടോ എന്ന് അന്വേഷിച്ചതാണോ…? നിക്കുന്നടം പാതാളം തന്നെയെന്നറിയാവുന്ന എഴുത്തുകാരും വായനക്കാരും തന്നെയാണിവിടുള്ളത്. ഇതുപോലുള്ള എഴുത്തു കുത്തുമായി ഇവിടെ വരുമ്പോൾ ദയവായി അതെന്താണെന്നു പറഞ്ഞിട്ടെങ്കിലും തുടങ്ങണം.
    അല്ലെങ്കി പങ്കൻ കേറി മേഞ്ഞിട്ടു പോയിട്ട് എന്നെക്കൊന്നേന്ന് ഇവിടെക്കിടന്നു നിലവിളിക്കാനേ പറ്റൂ….. ജാഗ്രതൈ…..

    ഇവിടൊരു സുറിയാനി എഴുത്തുകാരനെ കൊണ്ട് പൊറുത്തുട്ടി ഇരിക്കുവാ ഇവിടത്തെ വായനക്കാര്.

  13. ഓരോ വാക്കിലും സാഹിത്യം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിന്റെ ദയനീയ പരാജയമാണല്ലോ പൊന്നു കൂട്ടുകാരാ ഇവിടെ കാണുന്നത്……!
    “ഉള്ളിൽ ബോധമുണ്ട് പക്ഷേ മിണ്ടാൻ പറ്റുന്നില്ല എന്ന അവസ്ഥ”
    പ്രീയ ശശിഡോക്ടറോട്:
    പൊന്നുമോനേ സസീ….. രണ്ടു ഭാഗവും അങ്ങ് ക്ഷമിച്ചു! ഇതിന്റെ അടുത്ത ഭാഗവും ഇതുപോലെ ആദിയും അന്തവുമില്ലാതെ പോസ്റ്റിയാ സത്യമായും നിന്നെ പിടിച്ച് മനേകാഗാന്ധി പറഞ്ഞ പണി ചെയ്തുവിടും! അതിനുള്ള ടൂൾസൊക്കെ പങ്കന്റെ പക്കലുണ്ട്….!

    1. കള്ളന്‍

      അണ്ണാ നിങ്ങളിങ്ങനെ ആഗ്രഹിച്ചു വരുന്നവരെ പുചിച്ചു തള്ളല്ലേ. ഞാന്‍ പാടുപെട്ടു പറഞ്ഞൊപ്പിച്ചു കൊണ്ട് വന്നതാ. പോയി ഇനി വരൂന്നു തോന്നണില്ല….

  14. ബുദ്ധിമുട്ടി എഴുതണം എന്നില്ല. ഒന്നു നിർത്തി പോകമേ?

    1. sakshi anna ezhuthunnathu kambi allenkil koodi kozhappamilla pakshe page kootti ezhuthu ennale vallom manasilaku

  15. Enthuvadea ithe

Leave a Reply

Your email address will not be published. Required fields are marked *