കാലം മായ്ക്കാത്ത ഓർമ്മകൾ 5 251

കാലം മായ്ക്കാത്ത ഓർമ്മകൾ 5

KAALAM MAIKKATHA ORMAKAL BY : KAALAM SAAKSHI


അവർ മാനേജരുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ സമയം 6 മണി കഴിഞ്ഞിരുന്നു. അപ്പോഴും പ്രകാശ് തിരിച്ചെത്തിയിരുന്നില്ല. വീണയും പ്രിയയും ഷനുവിനോട് ഇന്നത്തെ സെയിലിന്റെ കണക്കുകൾ നൽകുകയായിരുന്നു. സൂരജ് നീ വേണമെങ്കിൽ പോയി റെസ്റ്റെടുത്തോളൂ മാർട്ടിൻ സൂരജിനോട് പറഞ്ഞു കൊണ്ട് ഷനുവിന്റെ അടുത്തേക്ക് നടന്നു. സൂരജ് ബാഗ് വെച്ചിരുന്ന മുറിയിൽ കയറി ബാഗിൽ നിന്നും ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. അവൻ തിരിച്ചു വന്നപ്പോൾ പ്രകാശ് തിരിച്ചെത്തിയിരുന്നു. പ്രീകാശ് മൊബൈലിൽ അരുമായോ വാട്സാപ്പ് ചാറ്റിങ്ങിൽ ആയിരുന്നു.

 

ഇന്ന് മാർട്ടിന്റെ കൂടെ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു സൂരജിനെ കണ്ടപ്പോൾ പ്രകാശ് ചോദിച്ചു.

 

കൊഴപ്പമില്ലാതിരുന്നു സൂരജ് മറുപടി പറഞ്ഞു കൊണ്ട് ചുറ്റും നോക്കി.

 

വീണയും പ്രിയയും ടീവിയുടെ മുന്നിലും മാർട്ടിനും ഷനുവും മൊബൈലിൽ എന്തോ ചെയ്യുകയും അയിരുന്നു.

അവന് അപ്പോഴാണ് തന്റെ ഫോൺ ഷനുവിന്റെ കയ്യിൽ ആണെന്ന് ഓർത്തത് അവൻ അത് ഷാനുവിൽ നിന്നും വാങ്ങി ടീവിയുടെ മുന്നിൽ ഒരു കസേരയിൽ ഇരുന്ന് ടീവി കണ്ടു.

 

സൂരജ് എന്താ ജോലി ഇഷ്ടപ്പെട്ടോ വീണ സൂരജിനെ നോക്കി ചോദിച്ചു.

 

ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ ആദ്യ ദിവസം കഴിഞ്ഞതല്ലേ ഉള്ളു. ഒന്നു ട്രൈ ചെയ്യാം എന്നു തോന്നുന്നു സൂരജ് പറഞ്ഞു.

 

ആദ്യം കുറച്ച് ടഫ് ആയിട്ടൊക്കെ തോന്നും പിന്നീട് അതൊക്കെ മാറും ട്രെയിനിങ് കഴിഞ്ഞാൽ നമ്മുടെ ഷാനു സാറിനെപോലെ ഇവിടെ വെറുതെ ഇരുന്നു കാശ് ഉണ്ടാക്കാം വീണ ഷാനുവിനെ നോക്കി കൊണ്ട് പറഞ്ഞു.

 

സൂരജിന് ഒരു അനുജത്തി മാത്രമേ ഉള്ളു അല്ലെ പ്രിയ ചോദിച്ചു.

The Author

9 Comments

Add a Comment
  1. Super .Waiting for nxt part

  2. Nalla kada. Pages kooti ezhuthu

  3. Njan ee sitelu ellaakathakalum vaayikkunna aaalaaan. Chila kathakal maatrame eniku ishtappedaarulllooo. Ee story vyathyasthamaayrikkunnu. I am intresting. Njan eppolum kaathirikkum ithinte nxt partnaayi. Plz cntnw. I am waiting.

    1. കാലം സാക്ഷി

      Thanks khan താങ്കളെ പോലുള്ള വായനക്കാർ ആണ് ഞങ്ങൾ എഴുത്തകരുടെ ഉയർജം.

  4. Nice storY…..
    But pages kootan vendi paragraph van different anallow

    1. കാലം സാക്ഷി

      പാരഗ്രാഫ് തമ്മിൽ സ്പേസ് കൂടിയത് എന്റെ ടെക്സ്റ്റ് എഡിറ്ററിൽ നിന്നും കോപ്പി ചെയ്തപ്പോൾ പറ്റിയ അബദ്ധം ആണ് എന്തായാലും അത് ചൂണ്ടികാട്ടിയത്തിനും കമന്റ് ചെയ്തതിനും നന്ദി. ഇനി ആ മിസ്റ്റേക്ക് വരാതിരിക്കാൻ ഞാൻ ശ്രെമിക്കും.

  5. superrr keep it up and continue..sakshi

  6. Kollam. Adipoli…..

  7. Interesting…. Pls continue

Leave a Reply

Your email address will not be published. Required fields are marked *