കാലങ്ങൾക്കപ്പുറത്തു നിന്നും [അമ്പിളിഅമ്മാവൻ] 132

വികാരത്തിന്റെ തീച്ചൂളയിൽ, പരിസരം മറന്നു പരസ്പരം ഉള്ള ഇഴുകിച്ചേരൽ, ശീല്കാരങ്ങളുടെയും, കുറുകലുകളുടെയും താളലയം. കാമാഗ്നിയുടെ പകർന്നാട്ടത്തിൽ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകി. അവളുടെ ശ്വാസഗതികൾ ഉയർന്നു, മൂളലുകൾക്കു ശക്തികൂടി, ചുറ്റിപ്പിടിച്ചിരുന്ന കൈകൾ വിടർത്തി അവളെന്റെ പുറത്തു അള്ളിപ്പിടിച്ചു. കുട്ടാ എന്റെ കുട്ടാ എന്ന് വിളിച്ചുകൊണ്ടു തളർന്നു എന്റെ നെഞ്ചിലേക്ക് വീണു, അടുത്തനിമിഷം അവളെ ഒന്നുകൂടി കെട്ടിമുറിക്കി കൊണ്ട് ഞാൻ ചേർന്ന് അമർന്നു. വികാരത്തിന്റെ വിസ്ഫോടനം.

കുറച്ചുനേരം അങ്ങിനെ തന്നെ നിന്നു കിതപ്പടക്കി. വികാരത്തിൽ നിന്നും വിവേകത്തിലേക്കുള്ള മടക്കം. എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു “വിട് കുട്ടൂസ് എഴുന്നേറ്റിട്ടുണ്ടാകും, കുളിച്ചിട്ടു വേണം അവനു പാലുകൊടുക്കാൻ”

ഡ്രസ്സ് എല്ലാം നേരെ ആക്കി രശ്മി താഴേക്കിറങ്ങി, താഴേക്ക് എടുക്കാൻ വച്ചിരുന്നതെല്ലാം ഞാൻ എടുത്തു കൊടുത്തു.

രശ്മി കുളിക്കാൻ കയറിയ നേരത്തു. താഴേക്ക് എടുത്തുകൊണ്ടു വന്ന സാധനങ്ങൾ അടുക്കളപുറത്തു കൊണ്ട് വച്ച് പൊടി തട്ടിയെടുത്തു കൊണ്ടിരുന്നപ്പോൾ ആണ്, പഴയ ബുക്കുകൾ എടുത്തുകൊണ്ടു വന്നതിനിടയിൽ നിന്ന് ഓട്ടോഗ്രാഫ് നിലത്തേക്ക് വീണത്.

വെറുതെ എടുത്തു മറച്ചു നോക്കി, ഞുറുങ്ങു സാഹിത്യങ്ങൾ, വെഡിങ് കാർഡ് അയക്കാൻ മറക്കരുത്, രണ്ടുവരി കവിതകൾ എന്നിങ്ങനെയുള്ള പത്താം ക്ലാസ് കഴിയുമ്പോൾ ഉള്ള സ്ഥിരം ക്ളീഷേകൾ. ചുറ്റുവട്ടത്തുള്ളവർ ഒഴികെ പലരെയും മറന്നിരിക്കുന്നു. ചിലരെ എല്ലാം പിന്നീട് കണ്ടുമുട്ടിയിട്ടുണ്ട്, ചിലരുടെ മുഖങ്ങൾ പോലും മറന്നിരിക്കുന്നു.

എഴുതിയതിനേക്കാൾ ഏറെ എഴുതാനുള്ള പേജുകൾ ആണ് ബാക്കി. പൊടി പോകട്ടെ എന്നുകരുതി ഓരോ പേജുകൾ ആയി മറക്കാൻ തുടങ്ങി. അവസാന പേജ് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. പച്ച മഴികൊണ്ട് മനോഹരമായി എഴുതിയിരിക്കുന്നു.

“മനസ്സ് …………………………………………………..

പിടിതരാത്ത മരീചികയാണ്”

“ഓർമ്മകൾ……………………………………………

കെടാത്ത കനലുകൾ ആണ്”

“മറവി……………………………………………………..

കനലുകളെ മറയ്ക്കുന്ന ചാരമാണ് “

“കാലം……………………………………………………

പരിവർത്തനങ്ങളുടെ ഇന്ദ്രജാലമാണ്”

” മരീചിക മാഞ്ഞുപോയില്ലെങ്കിൽ

കനലുകൾ ചാരം മൂടിയില്ലെങ്കിൽ

ഇന്ദ്രജാലങ്ങളിൽ മയങ്ങിയില്ലെങ്കിൽ

വരുവാനുള്ള വഴികൾതെറ്റിയില്ലെങ്കിൽ”

ഒരുനാൾ …………………………………………………………………

ദേവി…………

അതിനു താഴെ എപ്പോഴും അവൾ തൊടാറുള്ള വട്ടത്തിലുള്ള കറുത്ത സ്റ്റിക്കർ പൊട്ട്.

The Author

12 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്…..
    പേജ് കൂട്ടി തുടരൂ…..

    ????

    1. പേജ് കൂട്ടി രണ്ടാം ഭാഗം അയച്ചിട്ടുണ്ട്. വായിച്ചിട്ടു അഭിപ്രായം പറയുമല്ലോ

  2. കൊള്ളാം, നല്ല കഥ, ഇതേ രീതിയിൽ തന്നെ പോവട്ടെ, പേജ് കുറച്ച് കൂട്ടിയാൽ നല്ലത്

    1. Rashid,
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം.

  3. Super ഭായ്. ഓട്ടോഗ്രാഫ് വീണ്ടും പഴയ പത്താം ക്ലസ്‌കാരനിലേക്ക് കൊണ്ട് പോയി. അറിയാതെ കുറച്ചു നേരം ആ പഴയകാലം ഓർത്തുപോയി. ഒരിക്കലും തിരിച്ചു വരാത്ത ആ വസന്തകാലം. കഥ വളരെ നന്നായി. നല്ല ഇരുത്തംവന്ന എഴുത്തുകാരനെ പോലെ തോന്നി. വാക്ക്യകളുടെയും വാചകങ്ങളുടെയും ശൈലി പിന്നെ വായനക്കാരനെ ഒട്ടും മുഷിപ്പിക്കാത്ത ഒഴുക്കോടെയുള്ള എഴുത്തു് സെക്സിന്റെ അതിപ്രസരമില്ലാതെ തന്നെ കുറഞ്ഞ വിവരണങ്ങൾ കൊണ്ടുതന്നെ നല്ല ഒരു കളിയും വിവരിച്ചു തന്നു. എല്ലാം കൊണ്ടും നല്ല ഒരു കഥയുടെ തുടക്കം
    അടുത്ത ഭാഗം ഇതിലും ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    1. Nis,

      പ്രോത്സാഹനങ്ങൾക്കു നന്ദി. നിങ്ങളുടെ എല്ലാം ആശീർവാദം കൊണ്ട് അടുത്തഭാഗവും നന്നാക്കാൻ കഴിയും എന്ന് പ്രതീഷിക്കുന്നു.

  4. ഇരുട്ട്

    നന്നായിട്ടുണ്ട് ആൻ.
    (ഇനിയും വളരേ മെച്ചപ്പെടുത്താന് കഴിയും.
    നാടകീയത കുറച്ച് തന്മയത്വത്തോടെ ആസ്വദിചെഴുതൂ.
    യു ഹാവ് മെയ്ഡ് a Very ബ്യൂട്ടിഫുൾ പ്ലോട്ട്!!)
    ഉം
    ☺️

    1. കുറച്ചു നാടകീയത സ്രഷ്ടിച്ചതാണ് അടുത്ത ഭാഗങ്ങൾക്ക് വേണ്ടി.

      അടുത്ത ഭാഗം കുറച്ചു നാടകീയത കുറച്ചെഴുതാൻ ശ്രമിക്കാം

  5. ആഹാ.. ..വളരെ നല്ല കഥ.

    ഓട്ടോഗ്രാഫ്..ഗ്രഹാതുരത്വമായി.

    1. പഴയ ഓട്ടോഗ്രാഫ് കണ്ടതിൽ നിന്നുള്ള ഒരു പ്രചോദനം ആണ് ഈ കഥക്കാധാരം

  6. MR.കിംഗ്‌ ലയർ

    Awesome……. വേറെ ഒന്നും പറയാൻ പറ്റുന്നില്ല. രശ്മിയെ ഇഷ്ടപ്പെട്ടു കേട്ടോ……

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. നിങ്ങളെ പോലുള്ള വലിയ ആൾക്കാരുടെ കമന്റുകൾ ആണ് എന്നെപോലെ ഉള്ള പുതുമുഖങ്ങൾക്കുള്ള പ്രോത്സാഹനം

Leave a Reply

Your email address will not be published. Required fields are marked *