കാലത്തിന്റെ ഇടനാഴി [M D V] 245

 

അപ്പോഴേക്കും ആ വെള്ളം ഞങ്ങൾ ഇരുവരെയും മൂടുന്നപോലെ ചുറ്റും നിറഞ്ഞിരുന്നു. ഒഴുക്കികൾ എങ്ങോട്ടോ ഒഴുകുന്നപോലെ തോന്നിയെങ്കിലും ഞാൻ എന്റെ പ്രാണ നാഥനെ പിടിവിടാതെ വെള്ളത്തിനടിയിൽ ഇറുകെ പുണർന്നുകൊണ്ട് ഒഴുക്കിൽ ഒന്നിലധികം മലക്കവും മറിഞ്ഞുകൊണ്ട് എങ്ങോ ഞങ്ങൾ ഒഴുകി തുടങ്ങിയിരുന്നു. ശ്വാസം എടുക്കാൻ കഴിയാതെ ഞാൻ തലപൊക്കിയതും.

 

എന്റെ ഓര്മ എല്ലാം ഒരു നിമിഷത്തേക്ക് എന്നിൽ നിന്നും പറിച്ചെടുത്ത പോലെ തോന്നി.

 

കണ്ണ് തുറന്നു നോക്കുമ്പോൾ വിയർത്തുകൊണ്ട് ഞാൻ എന്റെ ബെഡ്‌റൂമിൽ. സ്വപ്നമാണ് ഇതെന്ന് എനിക്ക് വിശ്വസിക്കാൻ പോലും ആയില്ല.

 

ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ 4:30 എന്തിനാണിപ്പോ വെളുപ്പാൻ കാലത്തു ഇങ്ങനെ ഒരു സ്വപ്നമാണെന്നു വിചാരിച്ചുകൊണ്ട് ഞാൻ എന്റെ ഭർത്താവിനെ കെട്ടിപിടിച്ചുകൊണ്ട് ആ കംഫോര്ട്ടറിലേക്ക് പുളഞ്ഞു.

 

ഭർത്താവിനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ കണ്ണടച്ചപ്പോൾ ആ നീലക്കണ്ണുള്ള യുവാവിനെ ഞാൻ വീണ്ടും ഓർത്തു.

ശരിയാണ്!! ഈ സ്വപ്നം ഇതിനു മുൻപും പല ഭാഗങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അന്നൊന്നും ഇത്ര മുഴുവനായും ഓർത്തെടുക്കാൻ എന്നെ കൊണ്ട് പറ്റുമായിരുന്നില്ല.

 

ഒന്നുകിൽ ഒരു കാട്ടരുവിയിലേ വീഴ്ച. അല്ലെങ്കിൽ ആരോ പിറകിലായി ഓടിക്കുന്നപോലെ ഉള്ള തോന്നൽ. അതുമല്ലെങ്കിൽ ദൈർഘ്യമേറിയ ചുംബനം. പക്ഷെ ഇതിലൊന്നും ഞാൻ എന്റെ കൂടെയുള്ള പുരുഷനെ കണ്ടിരുന്നില്ല. പക്ഷെ ഇന്ന് ഭാഗ്യമുള്ള ഒരു പുലര്കാലം തന്നെയാണ്. അല്ലാതെ വേറെ വഴിയില്ല. ആ നീലക്കണ്ണൻ ഞാൻ ആദ്യമായാണ് കാണുന്നത് എങ്കിലും,

ആദ്യമായാണോ? ചിലപ്പോ നേരത്തെ കണ്ടിട്ടുണ്ടാവും ഓർത്തെടുക്കാൻ കഴിയാത്തതു ആണെങ്കിലോ. ഈ സ്വപ്നം ഞാൻ ഇതിനു മുൻപ് ആദ്യമായി എന്നാണ് കണ്ടത്? വിവാഹത്തിന് മുൻപ്? അല്ല….!

കോളേജിൽ പഠിക്കുന്ന സമയത്തോ? അല്ല..!,  അതിനും മുൻപേ ഞാൻ കണ്ടിരുന്നു. എന്തായാലും ഇങ്ങനെ ഒരിക്കലും നടക്കാൻ പോകുന്നില്ല. ഒരു നീലക്കണ്ണും കാട്ടരുവിയും, ഞാൻ കണ്ണുകൾ അടച്ചുകൊണ്ട് എന്റെ ഭർത്താവിന്റെ മേലെ കാല് കയറ്റിവെച്ചു കിടന്നു. കാലിന്റെ ഇടയിലെ നനവ് അറിഞ്ഞപ്പോൾ, എനിക്ക് വീണ്ടും എന്നെ തന്നെ ദേഷ്യം വന്നു.

 

The Author

M D V

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

43 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല….. പൊളിച്ചടുക്കി….. അസാധ്യ ഒഴുക്കായിരുന്നു…25 പേജ് വായിച്ചതറിഞ്ഞില്ല…വേറെ ലെവൽ ഓഫ് റൈറ്റിങ്& തീം…… പെരുത്തിഷ്ടായി ബ്രോ….. ഒപ്പം രതിയെയും….. രതിയുടെ കേളികൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ……
    by the by ഇങ്ങടെ മനസ്സിലെ രതിയുടെ മോഡൽ ന്റെ പേര് പറഞ്ഞു തരാവോ…..ഇങ്ങളെ രതി എന്ന് പറഞ്ഞാ അത് ഞമ്മടെയും കൂടി അല്ലെ…..

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      ഓരോ മൂഡ് വരുമ്പോ ഓരോ കഥയെഴുതും ഇതങ്ങനെ അന്നെഴുതിയതാണ്.
      ഇഷ്ടപ്പെട്ടതിൽ സന്തോഷം??

  2. ❤️?????

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      ???

  3. First class ticket. ♥️♥️♥️♥️♥️♥️♥️♥️

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      Thank u ?

  4. Rathi uniform ilu nikkunn photo koode add cheyyanam

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      മനസിലൊന്നു വിചാരിച്ചേ ?

  5. Quality Matters, Excellent peice of work.

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      താങ്ക്യൂ ഹണീ

  6. Vayichirikan nalla sukham…♥️♥️

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      ???

  7. anjali enna puthumanavaty..superb story…athu pole oru story ezhuthamo bro..

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      വെയിറ്റ് ഫോർ നിവേദിതയുടെ നൈവേദ്യം – cuckold

    2. ? ⋆ ? ? ? ? ? ? ? ⋆ ?

      അക്ഷര : അമ്മാവന്റെ കളിപ്പാട്ടം – cuckold

  8. നമ്മളെ മറക്കല്ലേ ബ്രോ

  9. Bro valland angott ishtayi…. Oru feel good story…. Pls continue

  10. ശില്പ നിറവിൽപുഴ

    ആരാണ് രതിയും ദേവനും ?
    കഥയുടെ തുടക്കത്തിൽ പറയുന്ന കാര്യം സത്യത്തിൽ യഥാർത്ഥ സംഭവം തന്നെയാണ് അല്ലെ ?

    പക്ഷെ കാലങ്ങൾ താണ്ടി ജന്മങ്ങൾ താണ്ടി മനുഷ്യൻ 2020 ഇല് എത്തി നിൽകുമ്പോൾ. മറന്നു പോയത് സ്വപ്നത്തിലൂടെ കാണിക്കാൻ ഒരുവൻ വന്നാലെന്തു ചെയ്യും ? ആ സ്വപ്നത്തിനു ജീവിതത്തെതാക്കൾ മധുരമുണ്ടെങ്കിലോ ? എന്തൊക്ക സംഭിവിക്കുമെന്നു കാത്തിരുന്നു കാണാം.
    അജിത് സത്യത്തിൽ ആരാണ് ? ഏതൊക്കെ ചോദ്യങ്ങൾ ആണ് ബാക്കി ?
    എഴുത്തിൽ മാത്രം പുതുമ ഉള്ള എഴുത്തുകാർ ഇവിടെ കുറവാണ് എന്നും എപ്പോഴും ഒരേ ശൈലി പക്ഷെ ഇവിടെ അറിയപ്പെടുന്ന MDV ഇങ്ങനെ അല്ല
    സ്‌പോർട് കുറഞ്ഞത് കൊണ്ട് ഈ കഥ നിർത്തരുത്.
    നിങ്ങളിലെ എഴുത്തുകാരനെ നിങ്ങൾ തന്നെ കുഴിച്ചിടുന്നതിനു തുല്യമാണ്

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      ???താങ്ക്യൂ ഡിയർ???

  11. സോഫ്റ്റ് ആണെന്നു പറഞ്ഞപ്പോൾ ഇത്രയും സോഫ്റ്റ് ആണോയെന്നു വിചാരിച്ചതേയില്ല.
    ഭാഷയും ശൈലിയും അതി സുന്ദരം .
    ചെറിയ ആ ഒരാശയം വിപുലീകരിക്കുന്നതും നോക്കി ഞാൻ .. ???
    Loved it mahn ???

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      ????

  12. Bro anjali endayi inn varum paranjirunnu

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      ???

  13. Bro photos last vekkathe story de koode thanne vekku.. athan adipoli ?

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      അയ്യോ അങ്ങനെ പറയല്ലേ ബ്രോ. എന്റെ കഥയാണ് എന്ന് നിങ്ങൾക്ക് അറിയാല്ലോ അവസാനം പോയി ഒന്ന് നോക്കി വന്നാ മതി. ബുക്ക് നമ്മൾ കൈയിൽ എടുത്തു ആദ്യം ഫ്രന്റ് കവർ നോക്കും പിന്നെ ബാക്ക് അതുപോലെ ….

  14. MDV bro…Kollam…vayichu theernatharinjilla…

    1. നന്ദി സുഹൃത്തേ ♥️?

  15. ഒരു ക്ലാസ് ഐറ്റം ആണല്ലോ ഇപ്രാവശ്യം
    തുടക്കം ഗംഭീരം…
    എന്തോക്കെയോ ഒളിഞ്ഞു കിടപ്പുണ്ടല്ലോ
    വരട്ടെ കാത്തിരിക്കാം.
    ഒപ്പം മറ്റുള്ള കഥകൾക്കും….
    ഒന്നും ഉപേക്ഷിച്ചു കളയല്ലേ ബ്രോ❤❤❤❤❤
    സ്നേഹപൂർവ്വം….

    1. താങ്ക് യു – അക്കിലിസ്
      യുഗം ഞാൻ മൂന്നു ഭാഗം വായിച്ചു. കമന്റ്സ് അവിടെ ഇട്ടിട്ടുണ്ട് ???

      1. കണ്ടിരുന്നു ആശാനേ താങ്ക്യൂ❤❤❤???

        1. Next evide part machane

  16. കൊള്ളാം… പക്ഷെ അഭിഹിതം ആണ്… ഒരുപക്ഷെ അവിഹിതം ആയിരിക്കും കൂടുതൽ വിജയിക്കുന്ന കഥ അല്ലെ…. എന്നാലും കൊള്ളാം…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

    1. ഇതിന്റെ അടുത്ത പാർട്ട് കുറച്ചു പേജസ് എഴുതി വെച്ചിട്ടുണ്ട്. ആദ്യ ഭാഗം നിർത്താൻ പറ്റിയ സ്‌ഥലം അതായത് കൊണ്ട് ഇവിടെ ഒരു ബ്രെക് ഇട്ടത്
      new year ആവുമ്പൊ അതും തരാൻ ശ്രമിക്കാം.

  17. Page thirunnu arinju illa nice attempt good luck and keep going

    1. Thank you ♥️

  18. Super class item

    1. thank you

  19. good dear

    1. ? ⋆ ? ? ? ? ? ? ? ⋆ ?

      ??

    1. വായിച്ചിട്ട് ഉറപ്പായും പറയു ബ്രോ

Leave a Reply

Your email address will not be published. Required fields are marked *