കാലത്തിന്റെ ഇടനാഴി 3 [? ? ? ? ?] 157

 

ജനവാസം ഒട്ടുമില്ലാത്ത പ്രദേശം തന്നെയാണ് ആ മരുഭൂമി, പക്ഷെ ധരാളം മാലിന്യങ്ങളും, ഇലക്ട്രോണിക്സ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂമ്പാരങ്ങളും നിറഞ്ഞിരുന്നു. എനിക്കതു കണ്ടപ്പോൾ ഭൂമിയുടെ 1000 വർഷങ്ങൾക്ക് ശേഷമുള്ള അവസ്‌ഥയാലോചിച്ചു വിഷമം വന്നു.

 

ഞാൻ സ്വല്പം കൂടെ നടന്നപ്പോൾ ആകാശത്തു നിന്നും ഒരു സ്പാര്ക് പോലെ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കാറിനു സമാനായ ഒരു വാഹനം താഴെ ഇറങ്ങി വന്നു. 

 

അതൊരു ടാക്സി കാർ ആണെന്ന് ഞാൻ ഊഹിച്ചു”

 

“റോബോട്ട് ആണോ ഓടിക്കുന്നത്”

 

“കാർ തന്നെ റോബോട്ട് ആണ് രതി.”

 

“ഡോർ ഞാൻ തുറന്നപ്പോൾ പണം അടക്കാൻ പറഞ്ഞു, എന്റെ കയ്യിലെ കാർഡ് ഞാൻ യൂസ് ചെയ്തപ്പോൾ അത് വർക്ക് ആയില്ല.”

 

“is there any payment method other than digital money”

 

“yes സർ, 200mil blood”

 

“yes take it”

 

“കാറിന്റെ അകത്തു നിന്നും ഒരു കറുത്ത നീരാളി കൈകൾ എന്റെ കൈയിലേക്ക് ഒരു സൂചി പോലെ ഇറക്കികൊണ്ട് 200mil രക്തം ഒരു മിനിറ്റുകൊണ്ട് ഊറ്റിയെടുത്തു. കാറിന്റെ ഇടതുവശത്തായി ഒരു ഗ്ളാസ് കാനിലേക്ക് അത് ഒഴുകിയെത്തി”

 

“99% pure എന്ന് കാറിൽ alert വന്നപ്പോൾ, എന്റെ ഡീറ്റെയിൽസ് എല്ലാം കാറിൽ കൊടുത്താൽ ഇന്ന് മൊത്തം കാറിൽ യാത്ര ചെയ്യാം എന്ന് അലാറം ടോണിൽ കെട്ടു”

 

“ഞാനതിനു മെനക്കെട്ടില്ല, ബീയ്‌ജിങ്‌ ലെക്ക് എത്ര സമയം എടുക്കുമെന്ന് ചോദിച്ചപ്പോൾ 4 മിനിറ്റ് എന്ന് അത് തിരിച്ചു പറഞ്ഞു”

 

“കാർ ആകാശത്തേക്ക് പൊങ്ങി പറന്നു മരുഭൂമി താണ്ടി നഗരങ്ങൾ എത്തിയപ്പോൾ കാഴ്ചകൾ ഏറെ വ്യത്യസ്തം”

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

13 Comments

Add a Comment
  1. ഇതിനു ബാലൻസ് ഇല്ലേ …

  2. ?.. nothing to say.. just addicted…

  3. സംഭവം കിടിലം…
    ഈ സ്ലോ പേസും നിഗൂഢതയും ടൈം ട്രാവെലും എല്ലാം പൊളി…
    ❤❤❤

  4. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല….കിടുക്കാച്ചി…. പേജ് കൂട്ടാൻ മറക്കല്ലേ.. വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.. കട്ട വെയ്റ്റിങ്…

  5. നിങ്ങളിനി ഏലിയൻ എങ്ങാനും ആണോ മനുഷ്യ

  6. ടൈം ട്രാവൽ എന്നും എനിക്കൊരു ഇഷ്ടവിഷയമാണ്… കാത്തിരിക്കുന്നു

  7. super Dear❤

    Next part പെട്ടെന്ന് തരണം കേട്ടോ…. അല്ലെങ്കിൽ ഇതിന്റെ ഫ്ലോ പോകും.

  8. Kadha vere level aanu bro nalla build up

  9. ???…

    അമ്പട കേമാ എംഡി കുട്ടാ ????…

    All the best ബ്രോ ?

  10. എന്റെ കഥയിൽ പ്രതീക്ഷിക്കുന്നത് കട്ട കമ്പിയാണ് എന്നറിഞ്ഞുകൊണ്ട് ഇതുപോലെ എഴുതുമ്പോ എനിക്ക് കിട്ടുന്ന സുഖമുണ്ടല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *