ഒരു ദിവസം എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു, മെഷീൻ ന്റെ അകത്തേക്ക് കയറി നില്ക്കാൻ.”
“ഞാനാകെ പേടിച്ചിരുന്നു. ഇനിയും ഭൂതകാലത്തിലേക്ക് പോകേണ്ടിവരുമോ എന്ന് സംശയിച്ചിരുന്നു…”
“ദേവാ …നീ ഈ ലോകത്തു നിന്നും മറ്റൊരു ലോകത്തേക്ക് പോവുകയാണ്, ഈ ഫയൽ കയ്യിൽവെച്ചോളു, ഇതിൽ പറഞ്ഞിരിക്കുന്ന ഇലക്ട്രോണിക് നിർമാതാക്കളെ കണ്ടെത്തുക, അല്ലെങ്കിൽ അതിനു സമാനമായ മറ്റു നിർമാതാക്കളെ ആയാലും മതി. 18 മണിക്കൂറാളം നിനക്ക് കിട്ടും, അത് നീ വേണ്ട വിധം ഉപയോഗിക്കുക.”
“രാജ്യം ഏതാണ് അച്ഛാ..”
“ചൈന”
“അപ്പൊ അച്ഛൻ നേരത്തെ പോയത് ചൈന ആയിരുന്നോ” ഞാൻ സംശയത്തോടെ ചോദിച്ചു.
“അല്ല അന്ന് ആ മെഷീൻ വർക്ക് ആവുന്നുണ്ടായിരുന്നില്ല, അച്ഛൻ വര്‍ക്ക് ചെയ്യുമോ എന്ന് നോക്കാൻ പരീക്ഷിച്ചതായിരുന്നു, പക്ഷെ അതിനു കൊടുത്ത വില വലുതായിരുന്നു.”
“ഉം”
“ഞാനതിൽ കയറി കണ്ണടച്ചു നിന്നു, അച്ഛൻ വിവിധ വർണ്ണത്തിലുള്ള ദ്രവങ്ങൾ പല ഹോളുകളിൽകൂടെ മെഷീനിൽ ഒഴിച്ച് മെഷീൻ സ്റ്റാർട്ട്ചെയ്തു.
എനിക്ക് ഇലക്ട്രിക്ക് ഷോക്ക് ഏൽക്കുന്നുണ്ടായിരുന്നു, അതിന്റെ അളവ്കൂടി കൂടി വന്നു. ചെവിയിൽ ആകെമാനം ഒരു മുഴക്കംപോലെ തോന്നി. മൂക്കിലൂടെ ചോര വന്നു കൊണ്ടിരുന്നു. പക്ഷെ ഏതോ ഒരു കറുത്ത ഇടനാഴിയിലൂടെ അതിവേഗം പറക്കുന്ന പോലെ ഒരു തോന്നൽ ആയിരുന്നു എനിക്കപ്പോൾ, എന്റെയൊപ്പം ഒരു നീല പ്രകാശം എന്നെയും കൊണ്ട് ആ ഇടനാഴിയെ കീറി മുറിച്ചുകൊണ്ട് ഒരു മണലാരണ്യത്തിലേക്ക് ഞാൻ തെറിച്ചു വീണു.”
“ചൈനയിൽ മരുഭൂമി ഉണ്ടോ”
“ഉണ്ട്”
“ഞാൻ അവിടെ നിന്നും എണീറ്റ് നടന്നു തുടങ്ങി, എന്റെ കയ്യിലെ വാച്ച് നിന്ന് പോയിരുന്നു”
ഇതിനു ബാലൻസ് ഇല്ലേ …
?.. nothing to say.. just addicted…
സംഭവം കിടിലം…
ഈ സ്ലോ പേസും നിഗൂഢതയും ടൈം ട്രാവെലും എല്ലാം പൊളി…
❤❤❤
മച്ചാനെ…. ഒന്നും പറയാനില്ല….കിടുക്കാച്ചി…. പേജ് കൂട്ടാൻ മറക്കല്ലേ.. വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.. കട്ട വെയ്റ്റിങ്…
നിങ്ങളിനി ഏലിയൻ എങ്ങാനും ആണോ മനുഷ്യ
ടൈം ട്രാവൽ എന്നും എനിക്കൊരു ഇഷ്ടവിഷയമാണ്… കാത്തിരിക്കുന്നു
super Dear❤
Next part പെട്ടെന്ന് തരണം കേട്ടോ…. അല്ലെങ്കിൽ ഇതിന്റെ ഫ്ലോ പോകും.
Kadha vere level aanu bro nalla build up
????????
Sprb
???…
അമ്പട കേമാ എംഡി കുട്ടാ ????…
All the best ബ്രോ ?
എന്റെ കഥയിൽ പ്രതീക്ഷിക്കുന്നത് കട്ട കമ്പിയാണ് എന്നറിഞ്ഞുകൊണ്ട് ഇതുപോലെ എഴുതുമ്പോ എനിക്ക് കിട്ടുന്ന സുഖമുണ്ടല്ലോ ?
??