ഞാൻ എന്റെ കല്യാണ സാരി ഉടുതുകൊണ്ട് ദേവനെ കാണാൻ പോകാൻ തീരുമാനിച്ചു. സാരിയും ഒരു സ്വർണമാലയും വളയും എല്ലാം ഇട്ടുകൊണ്ട് ഞാൻ അമ്മയോട് യത്ര പറഞ്ഞു. ഒരു ഓഫീസിലെ സ്റ്റാഫിന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു.
അവരുടെ അമ്മയ്ക്ക് സുഖമില്ല ഒന്ന് കാണാൻ ആണ് എന്നും പറഞ്ഞു.
ഞാൻ കാറോടിച്ചുകൊണ്ട് ദേവന്റെ വില്ലയിൽ എത്തി. പാർക്ക് ചെയ്തു ദേവന്റെ വീടിന്റെ മുൻപിൽ കാളിംഗ് ബെൽ അടിച്ചപ്പോൾ.
ദേവന്റെ അച്ഛൻ വിക്രമരാജൻ വാതിൽ തുറന്നു. പക്ഷെ എന്നെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ കൈകൾ ആയിരുന്നു .
ഇടതു കൈ തളർന്നു എന്ന് പറഞ്ഞിരുന്നത് എങ്കിലും, ആരോഗ്യമുള്ള ഉറപ്പുള്ള കൈകൾ കൊണ്ടാണ് വിക്രമരാജൻ വാതിൽ തുറന്നത്. അദ്ദേഹം എന്നെ അകത്തേക്ക് ക്ഷണിച്ചു.
ഞാൻ കിളിപോയപോലെ അകത്തേക്ക് നടന്നു.
ഒരു ഹാളും രണ്ടു ബെഡ്റൂമും ഉണ്ട് , ഹാളിനോട് ചേർന്നാണ് കിച്ചൻ. ദേവൻ അമ്മയുടെ കൂടെ കിച്ചണിൽ ആയിരുന്നു. നോക്കിയപ്പോൾ ദേവൻ തലയിൽ ഒരു വെള്ള തൊപ്പി വെച്ചുകൊണ്ട് കറി ഉണ്ടാകുന്ന തിരക്കിൽ ആണ്, അമ്മ ചെയറിൽ ഇരിക്കുന്നുണ്ട്.
“വാ മോളെ …”
അപ്പോഴും എന്റെ മനസ്സിൽ വിക്രമരാജന്റെ കൈകൾ തന്നെ ആയിരുന്നു. ദേവൻ കള്ളം പറഞ്ഞതല്ല , അങ്ങനെ എങ്കിൽ ദേവൻ അത് എങ്ങനെ ശെരിയാക്കി ?
(..തുടരും)
ദേവന്റെയും രതിയുടെയും പ്രണയവും അഭിനിവേശവും തൊട്ടടുത്ത് നിന്ന് അറിയാൻ കഴിയുന്ന പോലെയാണ് ആശാന്റെ എഴുത്ത്……
ഒത്തിരി ഇഷ്ടമായി…
❤❤❤
മച്ചാനെ…. ഒന്നും പറയാനില്ല…. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ..
???…
ഒരു MDV തരംഗം ????….
All the best 4 your story…
And waiting 4 nxt part ?.
kollam thakarthu ,adipoli avatharanam,
keep it up and continue..
M D V Bro ഞാൻ മുൻപ് ഒരു തവണ ചോദിച്ചിരുന്നു. സല്മത്ത് എന്റെ ഭാര്യ ഇതിന്റെ ബാക്കി നിങ്ങൾ ഒന്ന് എഴുതുമോ… എനിക്ക് ഉറപ്പുണ്ട് അത് നിങ്ങൾ എഴുതിയാൽ വേറെ ലെവൽ ആകും.
ടൈം ട്രാവലിങ്… സൂപ്പർ
//ഈ കാര്യങ്ങൾ ഏട്ടനോട് സമയം പോലെ പറയണം എന്ന് എനിക്ക് തോന്നി, എന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ഏട്ടൻ എതിരല്ല, അതെനിക്കുറപ്പാണ്//
Unpredictable ആയിരുന്നു. പക്ഷെ ട്വിസ്റ്റ് ഉണ്ടെങ്കിൽ കഥ വേറെ ലെവൽ ആയിരിക്കും. Submissive cuckold and humiliation ഒഴിവാക്കി hotwife or stag vixen ആയിരിക്കാം ഇനി കഥയിൽ വരുന്നത്. പ്രണയത്തിനു അതിരുകളില്ല അവിടെ അവിഹിതവും പ്രണയമായി മാറും.
മികച്ച അവതരണം, ഒഴുകിനീങ്ങുന്ന പ്ലോട്ട്… ആസ്വദിച്ചു… waiting for the next part
Time waste
Hey thushara.
Really sorry mole.
its not easy to write from a full built script to short story with 5-6 parts
Im trying to make this web series in foreign languages.
Hope it works
??
(kindly tell me what’s your expectations in few lines)
Dear M D V I don’t like Soft romantic style story , I like hardcore type stories…?
OK
ഇത് സീരീസ് ആയോണ്ട് അങ്ങനെ എഴുതാൻ പറ്റിയില്ല.
പക്ഷെ നിരാശവേണ്ട അടുത്ത ഭാഗതിന്റെ ക്ലൂ ആ ഫോട്ടോയിൽ ഉണ്ട് ?
kadha nasippikkaruth …… ithe feelil pokatte
nalla kadhakal koodi aa feelil vayikkoo thusharaa…… hard coru fetishum fedavum okke ver orupadundallo
കണ്ണുനിറഞ്ഞു ???
Me too… !
😀
Ketyolanu malagha nxt part eppo Varum ?
weekend നോക്കാം
Ithe chodyam thanne chodhikkan vanna njan
രണ്ടു പാര്ട്ടൂടെ കാണു. അത്യാവശ്യം ആണേൽ വായിച്ചാമതി.
പിന്നെ ലാസ്റ് പാർട്ടിന് പകരം മൊത്തം PDF ആയിരിക്കും ഇടുക
നന്ദി
Supper
❤ 1st