കാലത്തിന്റെ ഇടനാഴി 4 [? ? ? ? ?] 200

മുറി ചാരി വെച്ചോണ്ട് ഞാൻ ദേവന്റെ മുറിയിലേക്ക് നടന്നു, എന്റെ മനസ് നിറയെ എന്റെ അച്ഛനും അമ്മയും ആയിരുന്നു. 5 ആം വയസിൽ നഷ്ടപ്പെട്ടതാണ് എനിക്ക് രണ്ടാളെയും. ഓർക്കുമ്പോ എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നപോലെയൊക്കെ എനിക്ക് തോന്നി , ഇപ്പോൾ ചെറിയ രീതിയിൽ ആ സംഭവം മനസിലുണ്ട് അന്നൊരു ഞായറാഴ്ച ഞങ്ങൾ പുറത്തു പോവുകയായിരുന്നു …

അച്ഛൻ ഓടിച്ചിരുന്ന കാർ പാലത്തിൽ വെച്ച് ഒരു ടാങ്കർ ലോറിയുമായി ഇടിച്ചതു മാത്രം ഓർമയുണ്ട്. ഞാൻ തെറിച്ചു പുഴയിലേക്ക് വീണു. അച്ഛനും അമ്മയും ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. അവരോടൊപ്പം മരിച്ചെങ്കിൽ എന്ന് ഒത്തിരി തവണ ആലോചിട്ടുള്ളതാണ്.

 

ദേവൻ അവന്റെ മുറിയുടെ അകത്തേക്ക്കയറി സാധനങ്ങൾ വെച്ചിരിക്കുന്ന കൂട്ടത്തിലെ ഒരു കറുത്ത പെട്ടി എടുത്തു.

 

അത്യാവശ്യം വലിപ്പം ഉണ്ട്. എന്നോട് ഒന്ന് പൊക്കി നോക്കാൻ പറഞ്ഞപ്പോൾ ഞാൻ തൊട്ടു നോക്കി , അനങ്ങുന്ന ലക്ഷണമില്ല.

 

ദേവൻ അതെടുത്തു, കൈയിലെ വാച്ചു രണ്ടു മൂന്നു വട്ടം തട്ടിയപ്പോൾ ഒരു പെണ്ണിന്റെ ശബ്ദത്തിൽ ഒരു 7 അക്ക നമ്പർ അത് പറഞ്ഞു.

 

ഞാൻ പെട്ടിയുടെ പുറത്തു Protected with Crypto Wallet Version 12.2 എന്ന് കണ്ടു.

 

ദേവൻ അത് പെട്ടിയുടെ പുറത്തെ സ്‌ക്രീനിൽ നമ്പർ വേറെ ഒരു ഓർഡർ ഇല് കൈകൊണ്ട് എഴുതി.

 

“ടിക്ക്” ആ പെട്ടി തുറന്നു. എന്തൊക്കെയോ കറങ്ങുന്ന കുറെ ചക്രങ്ങൾ അതിന്റെ അകത്തുണ്ടായിരുന്നു. 

ഒരു ക്ലോക്ക് !

ഒരു മാപ്പ് !

ഒരു ടൈമർ! 

ഇത്രേം സാധനം മാത്രം എനിക്ക് ഇംഗ്‌ളീഷ് ആയോണ്ട് വായിക്കാൻ പറ്റി, ബാക്കിയൊക്കെ ചൈനീസ് ആണ് തോനുന്നു.

 

എന്റെ കണ്ണിൽ കുര്യോസിറ്റി കടലായി ഇരമ്പുകയായിന്നു. ദേവൻ ഈ പെട്ടി വെച്ച് എന്താണ് ചെയ്യാൻ പോണത്. അച്ഛനും അമ്മയെയും എങ്ങനെയാണു കാണിക്കാൻ പോണത്. അതോ ഇനി സ്വപ്നം പോലെ വല്ലതും കാണിക്കാൻ ആണോ, അവരെയൊന്നു തൊടാൻ കഴിയുമോ …ഒന്ന് കെട്ടിപ്പിടിക്കാൻ കഴിയുമോ …എന്റെ മനസ്സിൽ ആഗ്രഹങ്ങൾ കൂടി …..

 

എന്റെ കണ്ണിലേക്ക് ദേവൻ നോക്കിയപ്പോൾ, ഞാൻ സ്വല്പം പേടിച്ചു.

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

21 Comments

Add a Comment
  1. ദേവന്റെയും രതിയുടെയും പ്രണയവും അഭിനിവേശവും തൊട്ടടുത്ത് നിന്ന് അറിയാൻ കഴിയുന്ന പോലെയാണ് ആശാന്റെ എഴുത്ത്……
    ഒത്തിരി ഇഷ്ടമായി…
    ❤❤❤

  2. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല…. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ..

  3. ???…

    ഒരു MDV തരംഗം ????….

    All the best 4 your story…

    And waiting 4 nxt part ?.

  4. kollam thakarthu ,adipoli avatharanam,
    keep it up and continue..

  5. M D V Bro ഞാൻ മുൻപ് ഒരു തവണ ചോദിച്ചിരുന്നു. സല്മത്ത് എന്റെ ഭാര്യ ഇതിന്റെ ബാക്കി നിങ്ങൾ ഒന്ന് എഴുതുമോ… എനിക്ക് ഉറപ്പുണ്ട് അത് നിങ്ങൾ എഴുതിയാൽ വേറെ ലെവൽ ആകും.

  6. ടൈം ട്രാവലിങ്… സൂപ്പർ

  7. //ഈ കാര്യങ്ങൾ ഏട്ടനോട് സമയം പോലെ പറയണം എന്ന് എനിക്ക് തോന്നി, എന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ഏട്ടൻ എതിരല്ല, അതെനിക്കുറപ്പാണ്//

    Unpredictable ആയിരുന്നു. പക്ഷെ ട്വിസ്റ്റ്‌ ഉണ്ടെങ്കിൽ കഥ വേറെ ലെവൽ ആയിരിക്കും. Submissive cuckold and humiliation ഒഴിവാക്കി hotwife or stag vixen ആയിരിക്കാം ഇനി കഥയിൽ വരുന്നത്. പ്രണയത്തിനു അതിരുകളില്ല അവിടെ അവിഹിതവും പ്രണയമായി മാറും.
    മികച്ച അവതരണം, ഒഴുകിനീങ്ങുന്ന പ്ലോട്ട്… ആസ്വദിച്ചു… waiting for the next part

    1. Hey thushara.
      Really sorry mole.
      its not easy to write from a full built script to short story with 5-6 parts
      Im trying to make this web series in foreign languages.
      Hope it works

      ??

      (kindly tell me what’s your expectations in few lines)

      1. Dear M D V I don’t like Soft romantic style story , I like hardcore type stories…?

        1. OK
          ഇത് സീരീസ് ആയോണ്ട് അങ്ങനെ എഴുതാൻ പറ്റിയില്ല.
          പക്ഷെ നിരാശവേണ്ട അടുത്ത ഭാഗതിന്റെ ക്ലൂ ആ ഫോട്ടോയിൽ ഉണ്ട് ?

          1. kadha nasippikkaruth …… ithe feelil pokatte

        2. nalla kadhakal koodi aa feelil vayikkoo thusharaa…… hard coru fetishum fedavum okke ver orupadundallo

          1. കണ്ണുനിറഞ്ഞു ???

        3. Me too… !
          😀

  8. Ketyolanu malagha nxt part eppo Varum ?

    1. weekend നോക്കാം

    2. Ithe chodyam thanne chodhikkan vanna njan

  9. രണ്ടു പാര്ട്ടൂടെ കാണു. അത്യാവശ്യം ആണേൽ വായിച്ചാമതി.
    പിന്നെ ലാസ്‌റ് പാർട്ടിന് പകരം മൊത്തം PDF ആയിരിക്കും ഇടുക
    നന്ദി

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤ 1st

Leave a Reply

Your email address will not be published. Required fields are marked *