കാലത്തിന്റെ ഇടനാഴി 4 [? ? ? ? ?] 200

“പെട്ടന്ന് അകത്തേക്ക് ഒരു നഴ്‌സ് കയറിവന്നിട്ടു പറഞ്ഞു, സിസ്റ്റർ വേഗം വരൂ 107 ഇലെ Patient കോംപ്ലിക്കേഷൻ ആണ്. Perinatal asphyxia ഉണ്ട്, കൂടാതെ ബ്ലീഡിങ് ഉം ഉണ്ട്. 

 

“ദേവൻ പറഞ്ഞു, കൂടെ പൊയ്ക്കോളാൻ.”

 

ഞാൻ അവരുടെ ഒപ്പം പോയി. ഏനിക്ക് സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് മനസിലായില്ലായിരുന്നു. ലേബർ റൂമിന്റെ അകത്തേക്ക് നേരെത്തെ വന്ന നഴ്‌സ് കടന്നപ്പോൾ ഞാൻ കൂടെ ചെന്നു.

 

അവിടെ ഞാൻ കണ്ടത്, എന്റെ സ്വന്തം അമ്മ പ്രസവവേദന കൊണ്ട് പിടയുന്നു, എന്റെ കണ്ണിൽ നിന്നും വെള്ളം കുടുകുടാ എന്ന് ഒഴുകി. ഞാൻ വേഗം അടുത്തേക്ക് ചെന്ന് എന്റെ അമ്മയുടെ കൈകളിൽ  കോർത്ത് പിടിച്ചു.

 

“ഇപ്പൊ ശരിയാകും, ജസ്റ് 5min ഒന്ന് ഹോൾഡ് ചെയ്യൂ”

 

ഡോക്ടറും നഴ്‌സ് മാരും ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.

ഞാൻ പക്ഷെ എന്റെ അമ്മയെ മാത്രം ശ്രദ്ധിച്ചുകൊണ്ട് കൂടെ നിന്നു.

 

അമ്മ വേദന കൊണ്ട് പിടയുമ്പോ ഡോക്ടർ നഴ്‌സുമാർ പതിയെ പതിയെ പുഷ് ചെയ്യാൻ അമ്മയോട് പറഞ്ഞോണ്ട് , കുഞ്ഞിനെ പുറത്തേക്ക് എടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു ..

 

[ഈ സീൻ ഞാൻ മനപ്പൂർവം വലിച്ചു നീട്ടാത്തത് ആണ് ]

 

കണ്ണിലൂടെ വെള്ളം വന്നിട്ട് ഒന്നും കാണാൻ പറ്റാത്ത അവസ്‌ഥയായിരുന്നു. അടുത്ത നിമിഷം, ഡോക്ടർ ഒരു കുഞ്ഞിനെ പതിയെ അമ്മയുടെ യോനിയിൽ നിന്നും പുറത്തെടുക്കുന്നത് പോലെ ഞാൻ കണ്ടു.

 

എങ്കിലും നിലവിളിച്ചു കരയുന്ന കുഞ്ഞിനെ എന്റെ കൈയിലേക്ക് തന്നപ്പോൾ ഞാൻ wipe ചെയ്തു ഒരു തവണ എന്നെ തന്നെ  നോക്കി തിരിച്ചു ഡോക്ടർക്ക് കൊടുത്തു. അമ്മ വേദനകൊണ്ട് തളർന്നു മയങ്ങുന്നത് കാണാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..

 

ഞാൻ മയങ്ങുന്ന പോലെ അകത്തുള്ള ഒരു നഴ്സിന് തോന്നിയപ്പോൾ, എന്നോട് വെള്ളം കുടിച്ചുവരാൻ കൂടെയുള്ള നഴ്‌സ് പറഞ്ഞു.

 

ഞാൻ പുറത്തേക്ക് ചെന്നപ്പോൾ, എന്റെ അച്ഛനെ കണ്ടു, എനിക്കൊന്നു കെട്ടിപിടിച്ചു കരയണം എന്ന് തോന്നി.

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

21 Comments

Add a Comment
  1. ദേവന്റെയും രതിയുടെയും പ്രണയവും അഭിനിവേശവും തൊട്ടടുത്ത് നിന്ന് അറിയാൻ കഴിയുന്ന പോലെയാണ് ആശാന്റെ എഴുത്ത്……
    ഒത്തിരി ഇഷ്ടമായി…
    ❤❤❤

  2. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല…. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ..

  3. ???…

    ഒരു MDV തരംഗം ????….

    All the best 4 your story…

    And waiting 4 nxt part ?.

  4. kollam thakarthu ,adipoli avatharanam,
    keep it up and continue..

  5. M D V Bro ഞാൻ മുൻപ് ഒരു തവണ ചോദിച്ചിരുന്നു. സല്മത്ത് എന്റെ ഭാര്യ ഇതിന്റെ ബാക്കി നിങ്ങൾ ഒന്ന് എഴുതുമോ… എനിക്ക് ഉറപ്പുണ്ട് അത് നിങ്ങൾ എഴുതിയാൽ വേറെ ലെവൽ ആകും.

  6. ടൈം ട്രാവലിങ്… സൂപ്പർ

  7. //ഈ കാര്യങ്ങൾ ഏട്ടനോട് സമയം പോലെ പറയണം എന്ന് എനിക്ക് തോന്നി, എന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ഏട്ടൻ എതിരല്ല, അതെനിക്കുറപ്പാണ്//

    Unpredictable ആയിരുന്നു. പക്ഷെ ട്വിസ്റ്റ്‌ ഉണ്ടെങ്കിൽ കഥ വേറെ ലെവൽ ആയിരിക്കും. Submissive cuckold and humiliation ഒഴിവാക്കി hotwife or stag vixen ആയിരിക്കാം ഇനി കഥയിൽ വരുന്നത്. പ്രണയത്തിനു അതിരുകളില്ല അവിടെ അവിഹിതവും പ്രണയമായി മാറും.
    മികച്ച അവതരണം, ഒഴുകിനീങ്ങുന്ന പ്ലോട്ട്… ആസ്വദിച്ചു… waiting for the next part

    1. Hey thushara.
      Really sorry mole.
      its not easy to write from a full built script to short story with 5-6 parts
      Im trying to make this web series in foreign languages.
      Hope it works

      ??

      (kindly tell me what’s your expectations in few lines)

      1. Dear M D V I don’t like Soft romantic style story , I like hardcore type stories…?

        1. OK
          ഇത് സീരീസ് ആയോണ്ട് അങ്ങനെ എഴുതാൻ പറ്റിയില്ല.
          പക്ഷെ നിരാശവേണ്ട അടുത്ത ഭാഗതിന്റെ ക്ലൂ ആ ഫോട്ടോയിൽ ഉണ്ട് ?

          1. kadha nasippikkaruth …… ithe feelil pokatte

        2. nalla kadhakal koodi aa feelil vayikkoo thusharaa…… hard coru fetishum fedavum okke ver orupadundallo

          1. കണ്ണുനിറഞ്ഞു ???

        3. Me too… !
          😀

  8. Ketyolanu malagha nxt part eppo Varum ?

    1. weekend നോക്കാം

    2. Ithe chodyam thanne chodhikkan vanna njan

  9. രണ്ടു പാര്ട്ടൂടെ കാണു. അത്യാവശ്യം ആണേൽ വായിച്ചാമതി.
    പിന്നെ ലാസ്‌റ് പാർട്ടിന് പകരം മൊത്തം PDF ആയിരിക്കും ഇടുക
    നന്ദി

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤ 1st

Leave a Reply

Your email address will not be published. Required fields are marked *