വീണ്ടും ഒരു മാസം ,ഞങ്ങൾ അനങ്ങിയില്ല ,ബിസിനെസ്സ് മാത്രം ശ്രദ്ധിച്ചു .വേറെ ഒന്നും നോക്കിയില്ല.പക്ഷെ ഞങ്ങൾ പ്ലാൻ ഇട്ടു കൊണ്ട് ഇരുന്നു കാരണം ഖദീജ ക്ക് ,ഇത് മതി ,തിരിച്ചറിയാൻ ,ആരോ ഒരു ശത്രു ഉണ്ട് എന്നത് .ഞാനും സെബാട്ടി യും കൂടി മലപ്പുറത്തു എത്തി ,അവിടെ ഒരു റെസ്റ്റോറന്റ് ഉം തുണിക്കട ഉം ,കെ വി ആർ ഗ്രൂപ്പ് നെ കൊണ്ട് വാങ്ങിപ്പിച്ചു .അതായത് ഇന്ദ്രാണിയോട് പറഞ്ഞു ഞാൻ വാങ്ങി അത്രേ ഉള്ളു .സംഗതി ,റോഡ് സൈഡിൽ ആണ് ,മുന്നിൽ നല്ല സ്പേസ് ഉണ്ട് ,അതുകൊണ്ടു ട്രാവൽ വണ്ടികൾ എല്ലാം അവിടെ നിർത്തും .അവിടെ നിന്നും കൊണ്ട് ഞങ്ങൾ ഖദീജയുടെ നീക്കങ്ങൾ എടുക്കാൻ പ്ലാൻ ഇട്ടു .അതിട്നെ ഫലം ആയി ചൈത്രയെ ഞാൻ ഇങ്ങു കൊണ്ട് വന്നു .അവൾ ഈ സെബട്ടിയുടെ കാര്യം പറഞ്ഞത് പോലെ ആണ് .
അവൾ വഴി മലപ്പുറത് ഉള്ള ഇവരെ കുറിച്ച് വ്യെക്തമായ ധാരണ കിട്ടി .അബൂബക്കർ ന്റെ ഭാര്യ ഖദീജ ഉം ,മകൾ സുഹറ ഉം കൂടി താമസിക്കുന്നു .എനിക്ക് സുഹറയിൽ ഉണ്ടായ മകനെ ട്രസ്റ്റ് ഏറ്റെടുത്തു ,അവനെ ഇപ്പോൾ അവിടെ അവരുടെ ബോര്ഡിങ് സ്കൂൾ ചേർത്ത് .പാവം ആകെ എട്ടു വയസ്സ് ഉള്ളു .അതിനു ഈ ഗതി വന്നാലോ ഏന് ഓർത്തു .മാര്വാഡിയുടെ കുടുംബത്തിൽ നിന്നും പത്തു ശതമാനം ഇവർക്കു കിട്ടും ജീവനാംശം ആയി ബാക്കി എല്ലാം മകന് ആണ് .അത് ട്രസ്റ്റ് നേരിട്ട് നടത്തും .ഇത്രെയും വര്ഷം ഈ സ്വത്ത് എല്ലാം വഹിച്ചു ഇവർ ഇഷ്ടം പോലെ ഉണ്ടാക്കിയിട്ടുണ്ട് .അങ്ങനെ ആണ് ,അവിടെ ഒരു സ്ഥലം ഇവർ വിൽക്കാൻ നില്കുന്നത് ആയിഞങ്ങൾ അരിഞ്ഞത് .ഇവരുടെ വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു സ്ഥലം ഇവർ വാങ്ങിയത് ,നാൽപതു സെനറ്റ് നല്ല കണ്ണായ ഭൂമി ,
ഞാൻ സെബാട്ടിയോട് പറഞ്ഞു …എടാ..ഇത് തന്നെ പറ്റിയ സമയം.ഈ സ്ഥലം നമ്മൾക്കു പിടിക്കണം അതും ,പത്തു പൈസ മുടക്ക് ഇല്ലാതെ .
അഹ് അതെങ്ങനാ ഏട്ടാ …അതൊക്കെ വഴി ഉണ്ട് ..ഞാൻ പറയാം .
ചൈത്രയുടെ പേരിൽ ആ സ്ഥലം വാങ്ങുവാൻ ഞാൻ തീരുമാനിച്ചു .ചൈത്രയോടു കളി എങ്ങനെ കളിക്കണം എന്നും പറഞ്ഞു കൊടുത്തു .പിറ്റേന് ചൈത്ര ഉം ,എന്റെ ആളുകളും കൂടി അവിടെ ചന്ന് .മംഗലാപുരത്തെ ഒരു വലിയ ഗ്രൂപ്പ് ന്റെ മാനേജർ ആണ് ,നിങ്ങളുടെ സ്ഥലം താത്പര്യം ഉണ്ട് കാണുവാൻ .
അബൂബക്കർ ഉം ,ഖദീജ ഉം കൂടി ആണ് അവളെ കൊണ്ട് പോയത് സ്ഥലം കാണുവാനും മറ്റും ആയി ..
അഹ്…മിസ്റ്റർ അബൂബക്കർ സ്ഥലം എല്ലാം ഞങ്ങള്ക് ഇഷ്ടപ്പെട്ടു പക്ഷെ പേപ്പർ എല്ലാം കാണണം .ഈ സ്ഥലം ആരുടെ പേരിൽ ,ആണ് എന്നും ,മറ്റു അവകാശികൾ ഒന്നും ഇല്ലല്ലോ
sebatti chathichu….
shey oru pakuthi okke ethiyappol ethu pratheeshichu engilum swantham pengalee vechu hariye kollan sremikum ennu karuthunillaa appol pinnee….?? no idea
appol engane ya soulhacker oru onam release undakumoo with the climax…
what a thrilling game…
and a thrilling storyy
namichu moneee
waiting for ur climax…. kalathinte kaioppu…
oru apeksha undu nayakane kollaruthu plesee….
sankadam akum
Mr. soulhacker
സംഗതി പൊളിച്ചു ഒരു രക്ഷയുമില്ല.ഹരി അവൻ ആളൊരു വില്ലാളി വീരൻ തന്നെ കൊന്നും കൊലവിളിച്ചും എല്ലാം വെട്ടിപ്പിടിച്ചവൻ.എല്ലാവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം ഭാര്യയെ ഓർത് പശ്ചാത്തപിക്കാത്തവൻ,എങ്കിലും ഭാര്യയെ കളങ്കമില്ലാതെ സ്നേഹിക്കുന്നവൻ അവളെ നെഞ്ചോട് ചേർക്കുമ്പോഴും കുറ്റബോധം എന്തെന്ന് അറിയാത്ത കാരിരുമ്പിന്റെ മനസ്സ് ഉള്ളവൻ മാസ്സ് തന്നെ ആൾ.പിന്നെ ഉഗ്രൻ ക്ലെയിംക്സ് സബാട്ടി പ്ലേറ്റ് മാറ്റിയോ മോനെ.എന്തായാലും അടുത്ത ഭാഗത്തോട് കൂടി അവസാനിക്കും എന്ന് തോന്നുന്നു. എന്താലയും സുപ്പീർ ആയി തന്നെ മുന്നോട്ട് പോകട്ടെ മോനെ ദിനേശാ..
❤️❤️സ്നേഹപൂർവം സാജിർ❤️❤️
uploaded just the climax….
അടിപൊളി, അവസാനം വൻ twist ആണല്ലോ, പക്ഷെ അത് താൽക്കാലികം ആണോ എന്നൊരു doubt ഉണ്ട്, ഹരിയുടെ plan പ്രകാരം തന്നെയാണോ സാബട്ടിയുടെ ഈ മാറ്റം?
✍️?️???
Katta waiting brooo pls vegam varatte
Pwoliii
നല്ല ത്രില്ലർ…. കൂടെ ഒരുപാട് കളികളും….
ഇഷ്ടമായി?
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ലാസ്റ്റ് ഉള്ള ട്വിസ്റ്റ് വിശ്വസിക്കാൻ പറ്റുന്നില്ല. കുരിയാക്കോസ് ചേട്ടനെയും കുടുംബത്തെയും മുഴുവൻ സംരക്ഷിക്കുന്ന ഹരിക്കെതിരെ സെബാട്ടി തോക്കെടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്തായാലും അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. And Wish You a Happy Onam.
Regards.
Twist polich
ആശാനേ പൊളിച്ചു ,
നിങ്ങൾ തകർത്തു ഓരോ കഥയും ഓരോ സിനിമ കാണും പോലെ.
പിന്നെ twist കളും.
Eagerly waiting for next part.❤❤
കുരുടി.
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Wow….. Super
അടുത്ത പാർട്ടോടെ അവസാനിക്കും അല്ലേ…..?
????
മുത്തെ അടുത്ത പാർട്ട് പെട്ടന്നു താ
അതും കൂടി വായിച്ചിട്ട് അഭിപ്രായം അറിയിക്കാം
Ente ponnu ashane kootan chathikuvo matte kadhayille aa kadhayude full part edd bro plsssss??????????????????????????????????????????????
Oohh god sebatiyo?????
Machane adutha part pettannakkane plzzzzzz
Bayangara trilling akukayanu
സെബാട്ടി ചുമ്മാ cheap ഷോ
പിന്നെ സ്വന്തം പെങ്ങൾക് ഇട്ട് ഉണ്ടാക്കിയവരുടെ കാശും വാങ്ങിച്ച തിരിഞ്ഞു കൊത്തും എന്ന് എനിക്ക് തോന്നുന്നില്ല. So സലിം കുമാർ പറഞ്ഞപോലെ “ഒരു twist മണക്കുന്നുണ്ട്”.
എനിക്ക് തോന്നുന്നു ഇത് ഖദീജയെ ഒന്ന് undakkan വേണ്ടിയുള്ള ഡോസ് അണ enna
പൊളിച്ചു ഒന്നു പറയാൻ ഇല്ല അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു
Waiting
പിന്നെയും ട്വിസ്റ്റ്. Waiting for nxt
അച്ചോടാ..ആ കള്ളപന്നി പണി പറ്റിച്ചല്ലോ..കട്ട വെയ്റ്റിംഗ്
ente aanna ….twist kalude rajavu anu thankal..oro story um oro variety .enik vendi ezhuthamo oru kadha .
Oh.. Ore pwoli… Avasanam vallatha jaati avasta aakki… Next part nu waiting aaanu
Shedaaaaa kollalo…