കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker] 382

അഹ് ഈ സ്ഥലം എന്റെ മഭാര്യ ഖദീജയുടെ  പേരിൽ ആണ്..ഇതിൽ വേറെ അവകാശികൾ ഒന്നും ഇല്ല .പേപ്പർ എല്ലാം നിങ്ങൾക് നോക്കാം .

ഓക്കേ മിസ്റ്റർ അബൂബക്കർ .ഞങ്ങള്ക് ഇത് തന്നൊള്ളു നോക്കിയതിനു ശേഷം എന്റെ വക്കീൽ നിങ്ങളെ വിളിക്കും ,അഹ് നിങ്ങളുടെ വില എങ്ങനെ ആണ്..

ഉം നാൽപതു സെനറ്റ് കണ്ണായ സ്ഥലം ആണ് ,അല്പം ഉള്ളിൽ ആണ് എങ്കിലും ഭാവിയിൽ നല്ല വില കിട്ടും ,അതുകൊണ്ടു മൂന്ന് ലക്ഷം  സെനറ്റ് നു …അഹ്..ഓക്കേ മിസ്റ്റർ അബൂബക്കർ ,നിങ്ങൾ പറഞ്ഞ വില അംഗീകരിക്കുന്നു .പേപ്പർ എല്ലാം നോക്കി ഓക്കേ ആണേൽ.ഈ ആഴ്ച താനെന്ന ഫുൾ പയ്മെന്റ്റ് ഞങ്ങൾ തരും .സ്ഥലം ഞാൻ പറയുന്ന ആൾക്ക് നിങ്ങൾ എഴുതി കൊടുക്കുക..

അഹ് ..ഓക്കേ .ശെരി .

 

ഞങ്ങൾ പേപ്പർ ഉം ഡീറ്റെയിൽസ് ഉം എല്ലാം പരിശോദിച്ചു .അതിൽ നിന്നും ഖദീജയുടെ പേരിൽ തന്നെ ആണ് എന്നും ,പണ്ട് മാര്വാഡി വാങ്ങി ഇട്ടത് ആണ് എന്നും മനസ്സിൽ ആയി .വേറെ ഒരു അവകാശവും ഇല്ല .

അഹ്..ഓക്കേ …

അങ്ങനെ ,ആ സ്ഥലം വാങ്ങുവാൻ വേണ്ടി എന്റെ ആളുകൾ ചെന്ന് .

അഹ് മിസ്റ്റർ അബൂബക്കർ ,സ്ഥലം ഞങ്ങൾ വാങ്ങുന്നു .നിങ്ങൾക്ക് എങ്ങനെ ആണ് വേണ്ടത്..കാശ് ആയിട്ട് വേണോ അതോ ,അക്കൗണ്ട് മതിയോ ..

അഹ്..കാശ് ആയിട്ട് മതി .ഞങ്ങള്ക് ഇത് വീതിച്ചു കൊടുക്കാൻ ഉള്ളത് ആണ് .

അഹ് ഓക്കേ മിസ്റ്റർ ,അപ്പോൾ നാൽപതു സെനറ്റ് ,മൂന്ന് ലക്ഷം വെച്ച് ഒരു കോടി ഇരുപതു ലക്ഷം ..

അഹ്….അത് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ഖദീജ ആണ് ..പേപ്പറിൽ കുറച്ച കാണിച്ചാൽ ഉപകാരം ആയിരുന്നു .

ഓ…അതുശേരി..എത്ര കാണിക്കണം ..പേപ്പറിൽ രണ്ടു കാണിച്ചാൽ ..

ഉം…….ശെരി ഓക്കേ ,,അങ്ങനെ .ആകട്ടെ.അതായത് എൺപതു ലക്ഷം പേപ്പറിൽ അല്ലെ…

അതെ…

ശെരി….എങ്കിൽ ,പേപ്പറുകൾ റെഡി ആക്കിക്കോളു …നാളെ തന്നെ സൈൻ ചെയ്യാം ..

അഹ്..ഓക്കേ  എല്ലാവര്ക്കും സന്തോഷം .പിറ്റേന്ന് തന്നെ ,പേപ്പറുകൾ എഴുതി കൊടുത്തു ,കൃത്യം ഒരുകോടി ഇരുപതു ലക്ഷം അവര്ക് നൽകി .എല്ലാം നല്ല ഫ്രഷ് നോട്ട് ..അവിടെ വെച്ച് തന്നെ അത് കള്ളനോട്ട് അല്ല എന്ന് ഉറപ്പും വരുത്തിച്ച .

അഹ് ഞങ്ങള്ക് വിശ്വാസം ആണ്…

അഹ് ..ആയിക്കോട്ടെ..പക്ഷെ ..നാളെ ഇതൊരു തലവേദന ആകരുത് ..ഇതിനു മുൻപ് ഉം പലരും ആയി റിയൽ എസ്റ്റേറ്റ് ഡീൽ നടത്തിയവർ ആണ് ഞങ്ങൾ അതുകൊണ്ടു ആണ് ,പൈസ എണ്ണി തിട്ടപ്പെടുത്തി യതിനു ശേഷം ,അത് പരിശോദിച്ചു ഉറപ്പ് വരുത്തുക എന്നത് നിങ്ങളുടെ കടമ .എന്നിട്ട് ,അത് ഒപ്പിട്ടും കൂടി തരണം അത് ഞങ്ങൾ ചെയുന്നത് ആണ്.അതുകൊണ്ടു ആണ് ,നിങ്ങളോടു ബാങ്കിൽ വേണേൽ പോകാം .ഏന് പറഞ്ഞതും .

The Author

24 Comments

Add a Comment
  1. sebatti chathichu….

    shey oru pakuthi okke ethiyappol ethu pratheeshichu engilum swantham pengalee vechu hariye kollan sremikum ennu karuthunillaa appol pinnee….?? no idea

    appol engane ya soulhacker oru onam release undakumoo with the climax…

    what a thrilling game…
    and a thrilling storyy

    namichu moneee

    waiting for ur climax…. kalathinte kaioppu…

    oru apeksha undu nayakane kollaruthu plesee….

    sankadam akum

  2. Mr. soulhacker
    സംഗതി പൊളിച്ചു ഒരു രക്ഷയുമില്ല.ഹരി അവൻ ആളൊരു വില്ലാളി വീരൻ തന്നെ കൊന്നും കൊലവിളിച്ചും എല്ലാം വെട്ടിപ്പിടിച്ചവൻ.എല്ലാവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം ഭാര്യയെ ഓർത് പശ്ചാത്തപിക്കാത്തവൻ,എങ്കിലും ഭാര്യയെ കളങ്കമില്ലാതെ സ്നേഹിക്കുന്നവൻ അവളെ നെഞ്ചോട് ചേർക്കുമ്പോഴും കുറ്റബോധം എന്തെന്ന് അറിയാത്ത കാരിരുമ്പിന്റെ മനസ്സ് ഉള്ളവൻ മാസ്സ് തന്നെ ആൾ.പിന്നെ ഉഗ്രൻ ക്ലെയിംക്സ് സബാട്ടി പ്ലേറ്റ് മാറ്റിയോ മോനെ.എന്തായാലും അടുത്ത ഭാഗത്തോട് കൂടി അവസാനിക്കും എന്ന് തോന്നുന്നു. എന്താലയും സുപ്പീർ ആയി തന്നെ മുന്നോട്ട് പോകട്ടെ മോനെ ദിനേശാ..

    ❤️❤️സ്നേഹപൂർവം സാജിർ❤️❤️

  3. uploaded just the climax….

  4. അടിപൊളി, അവസാനം വൻ twist ആണല്ലോ, പക്ഷെ അത് താൽക്കാലികം ആണോ എന്നൊരു doubt ഉണ്ട്, ഹരിയുടെ plan പ്രകാരം തന്നെയാണോ സാബട്ടിയുടെ ഈ മാറ്റം?

  5. ✍️?️???

  6. Dracul prince of darkness

    Katta waiting brooo pls vegam varatte

  7. നല്ല ത്രില്ലർ…. കൂടെ ഒരുപാട് കളികളും….
    ഇഷ്ടമായി?

  8. Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ലാസ്റ്റ് ഉള്ള ട്വിസ്റ്റ്‌ വിശ്വസിക്കാൻ പറ്റുന്നില്ല. കുരിയാക്കോസ് ചേട്ടനെയും കുടുംബത്തെയും മുഴുവൻ സംരക്ഷിക്കുന്ന ഹരിക്കെതിരെ സെബാട്ടി തോക്കെടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്തായാലും അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. And Wish You a Happy Onam.
    Regards.

  9. കുരുടി

    ആശാനേ പൊളിച്ചു ,
    നിങ്ങൾ തകർത്തു ഓരോ കഥയും ഓരോ സിനിമ കാണും പോലെ.
    പിന്നെ twist കളും.
    Eagerly waiting for next part.❤❤
    കുരുടി.

  10. ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  11. പൊന്നു.?

    Wow….. Super
    അടുത്ത പാർട്ടോടെ അവസാനിക്കും അല്ലേ…..?

    ????

  12. മുത്തെ അടുത്ത പാർട്ട് പെട്ടന്നു താ
    അതും കൂടി വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

  13. Ente ponnu ashane kootan chathikuvo matte kadhayille aa kadhayude full part edd bro plsssss??????????????????????????????????????????????

  14. Oohh god sebatiyo?????

    Machane adutha part pettannakkane plzzzzzz

    Bayangara trilling akukayanu

    1. കാമുകൻ

      സെബാട്ടി ചുമ്മാ cheap ഷോ
      പിന്നെ സ്വന്തം പെങ്ങൾക് ഇട്ട് ഉണ്ടാക്കിയവരുടെ കാശും വാങ്ങിച്ച തിരിഞ്ഞു കൊത്തും എന്ന് എനിക്ക് തോന്നുന്നില്ല. So സലിം കുമാർ പറഞ്ഞപോലെ “ഒരു twist മണക്കുന്നുണ്ട്”.

      എനിക്ക് തോന്നുന്നു ഇത് ഖദീജയെ ഒന്ന് undakkan വേണ്ടിയുള്ള ഡോസ് അണ enna

  15. പൊളിച്ചു ഒന്നു പറയാൻ ഇല്ല അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു

  16. പിന്നെയും ട്വിസ്റ്റ്‌. Waiting for nxt

  17. അച്ചോടാ..ആ കള്ളപന്നി പണി പറ്റിച്ചല്ലോ..കട്ട വെയ്റ്റിംഗ്

  18. ente aanna ….twist kalude rajavu anu thankal..oro story um oro variety .enik vendi ezhuthamo oru kadha .

  19. Oh.. Ore pwoli… Avasanam vallatha jaati avasta aakki… Next part nu waiting aaanu

  20. Shedaaaaa kollalo…

Leave a Reply

Your email address will not be published. Required fields are marked *