കാലത്തിന്റെ കയ്യൊപ്പ് 3 [Soulhacker] 382

 

അവർ തുടങ്ങി ,അവിടെ ഉള്ള ഒരു തുണിക്കട വാങ്ങി ആണ് തുടങ്ങിയത് ,വലിയ ഒരു കട ആണ് ,എനിക്ക് തോനുന്നു ഉള്ള സമ്പാദ്യം എല്ലാം എടുത്തു തുടങ്ങിയത് ആണ് എന്ന് .അവിടെ കടയിലേക്ക് സ്റ്റാഫ് നെ നോക്കുന്നു ,പരിചയം ഉള്ളവർക്കു മുൻഗണന ,അതോടെ ,എന്റെ നാലു ലേഡി സ്റ്റാഫ് ,ഒരു ജന്റ് സ്റ്റാഫ് ,ഇത്രെയും അതിട്നെ അകത്തു കയറി പറ്റി .കടയിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഞാൻ അറിഞ്ഞു വന്നു .ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു കാരണം കൊല്ലുക എന്നത് അല്ലല്ലോ ,തകർക്കുക എന്നത് ആണ് ഉദ്ദേശം .

അങ്ങനെ എന്റെ സ്റ്റാഫ് ,അതും പേർസണൽ സ്റ്റാഫ് ,മല്ലിക ,തമിഴ് നാട് കാരി .കഴിഞ്ഞ ഒരു വര്ഷം ആയി സെബാട്ടി യുടെ സ്വന്തം ,സെറ്റ് അപ്പ് .സെബാട്ടി ആണ് അവളുടെ വീട് ചിലവ് ഏലാം .എനിക്ക് അത് അറിയാം .അങ്ങനെ അവൾ അബൂബക്കർ ആയി അടുത്ത് .അയാളെ അവൾ കാമം കൊണ്ട് വിവശൻ ആകാൻ ഉള്ളത് എല്ലാം ചെയ്തു .അങ്ങനെ അബൂബക്കർ തന്നെ അവളോട് ഒരു ദിവസം ,അവിടെ വൈകിട് ജോലി കഴിഞ്ഞു നിൽക്കുവാൻ ആവശ്യപ്പെട്ടു ,കട അടച്ചു എല്ലാവരും പോയപോൾ ,മല്ലികയെ മാത്രം ,അബൂബക്കർ അവിടെ നിർത്തി ,അവളെ മെല്ലെ അയാൾ കയറി പിടിച്ചു .ഞങ്ങൾ കൊടുത്ത കാമറ യിൽ എല്ലാം പതിഞ്ഞു .മല്ലിക ,അയാളിൽ കിടന്നു കുതറി .കാമം കൊണ്ട് അന്ധനായ അയാൾ അവളെ കടന്നു പിടിച്ചു ,അവളുടെ വസ്ത്രങ്ങൾ കീറി ,ഇത്രെയും ആയപ്പോൾ ഞങ്ങൾ പറഞ്ഞിട്ട് ,പോലീസ് ഉം മീഡിയ ഉം അവിടെ കയറി ചെന്ന് …അബൂബക്കർ നു ഒന്നും മിണ്ടാൻ പോലും സാധിച്ചില്ല അപ്പോഴേക്കും പോലീസ് പൊക്കി ,അവൾ അവിടെ നിന്ന കോലം കണ്ടു മാധ്യമങ്ങൾ ,അബൂബക്കർ നെ നല്ലത് പോലെ വലിച്ചു കീറി എഴുതി .അതോടെ ,ആ കട ഷട്ടർ ഇട്ടു .

 

മല്ലികയുടെയോ കേസ് സ്ട്രോങ്ങ് ആയിരുന്നു .അതുകൊണ്ടു അബൂബക്കർ നു രക്ഷപെടാൻ ആയില്ല .ഒതുക്കി തീർക്കാൻ വേണ്ടി ,ഉള്ള ശ്രമങ്ങൾ നടന്നു എങ്കിലും എല്ലാം പൊളിഞ്ഞു .കാശെറിഞ്ഞു വകീൽ നെ വെച്ച് എങ്കിലും ,വീഡിയോ എല്ലാം പതിഞ്ഞിരുന്നു .അയാൾ ഡി പെരുമാറ്റം കണ്ടു സംശയം തോന്നി ആണ് ഏലാം റെക്കോർഡ് ആകാൻ വെച്ചത് ഏന് അവൾ കോടതി പറഞ്ഞു ,അങ്ങനെ അയാൾക് വേറെ വഴി ഇല്ലാതെ അകത്തായി .

 

മല്ലിക ക്ക് നഷ്ടപരിഹാരം ആയി പത്തു ലക്ഷം രൂപ മാനനഷ്ടത്തിന് ,കൊടുക്കാൻ കോടതി ഉത്തരാവും ആയി .ആ പൈസ കൊണ്ട് മല്ലികയെ ഞങ്ങൾ ഗൾഫിൽ ഉള്ള കെ വി ആർ ഗ്രൂപ്പ് ന്റെ ജോലിക്ക് അയച്ചു .

അങ്ങനെ ഇരുന്നപ്പോൾ ആണ് ,ഈ കട വിൽക്കുവാൻ ഉള്ള പരസ്യം കണ്ടത് .അല്ലാതെ ഇനി ഇത് ഇവർക്കു നടത്തി കൊണ്ട് പോകുവാൻ പറ്റില്ലല്ലോ .അവിടെ വാങ്ങാതെ വരുന്നവരെ എല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു ,ഞങ്ങൾ ഓടിച്ചു ,രാശി ഇല്ലാത്ത ആണ് ,ചതി ആണ് എന്ന് എക്കെ ചൊല്ലി.ഞങ്ങളുടെ സ്റ്റാഫ് തന്നെ ആണ് എല്ലാം ചെയ്തതും .

 

ഈ സമയത് തന്നെ ഞാൻ റഫ്നാ ആയി എല്ലാ ബന്ധവും തുടർന്ന് .കൊടൈക്കനാൽ പോകുമ്പോൾ ,എന്റെ ഫ്ലാറ്റിൽ അവളെ വിളിക്കും .കളിച്ചു കുളിച്ചു ആണ്  പിന്നെ നിർത്തുക .അവൾ നിര്ബന്ധിച്ചിട്ട ,അവളുടെ അനിയത്തിയുടെ മുന്നിൽ ഞാൻ പ്രത്യക്ഷപെട്ടു .രണ്ടു പേരും ഇപ്പോൾ ഞാൻ പറയുന്നത് ആണ് കാര്യം .അനിയത്തിയെ ഉം ഇവളെ ഉം ഇപ്പോൾ പടിപികുനത് ഞാൻ ആണ് .ആ സമയത് ഞാൻ അവളോട് പറഞ്ഞു .എടി നിന്റെ ചേട്ടൻ ,ഈ നിന്റെ ഫാത്തിമയുടെ കുടുംബത്തിന് കാശു കൊടുത്തതിനു തെളിവ് വല്ലതും .ഉണ്ടോ.

The Author

24 Comments

Add a Comment
  1. sebatti chathichu….

    shey oru pakuthi okke ethiyappol ethu pratheeshichu engilum swantham pengalee vechu hariye kollan sremikum ennu karuthunillaa appol pinnee….?? no idea

    appol engane ya soulhacker oru onam release undakumoo with the climax…

    what a thrilling game…
    and a thrilling storyy

    namichu moneee

    waiting for ur climax…. kalathinte kaioppu…

    oru apeksha undu nayakane kollaruthu plesee….

    sankadam akum

  2. Mr. soulhacker
    സംഗതി പൊളിച്ചു ഒരു രക്ഷയുമില്ല.ഹരി അവൻ ആളൊരു വില്ലാളി വീരൻ തന്നെ കൊന്നും കൊലവിളിച്ചും എല്ലാം വെട്ടിപ്പിടിച്ചവൻ.എല്ലാവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം ഭാര്യയെ ഓർത് പശ്ചാത്തപിക്കാത്തവൻ,എങ്കിലും ഭാര്യയെ കളങ്കമില്ലാതെ സ്നേഹിക്കുന്നവൻ അവളെ നെഞ്ചോട് ചേർക്കുമ്പോഴും കുറ്റബോധം എന്തെന്ന് അറിയാത്ത കാരിരുമ്പിന്റെ മനസ്സ് ഉള്ളവൻ മാസ്സ് തന്നെ ആൾ.പിന്നെ ഉഗ്രൻ ക്ലെയിംക്സ് സബാട്ടി പ്ലേറ്റ് മാറ്റിയോ മോനെ.എന്തായാലും അടുത്ത ഭാഗത്തോട് കൂടി അവസാനിക്കും എന്ന് തോന്നുന്നു. എന്താലയും സുപ്പീർ ആയി തന്നെ മുന്നോട്ട് പോകട്ടെ മോനെ ദിനേശാ..

    ❤️❤️സ്നേഹപൂർവം സാജിർ❤️❤️

  3. uploaded just the climax….

  4. അടിപൊളി, അവസാനം വൻ twist ആണല്ലോ, പക്ഷെ അത് താൽക്കാലികം ആണോ എന്നൊരു doubt ഉണ്ട്, ഹരിയുടെ plan പ്രകാരം തന്നെയാണോ സാബട്ടിയുടെ ഈ മാറ്റം?

  5. ✍️?️???

  6. Dracul prince of darkness

    Katta waiting brooo pls vegam varatte

  7. നല്ല ത്രില്ലർ…. കൂടെ ഒരുപാട് കളികളും….
    ഇഷ്ടമായി?

  8. Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ലാസ്റ്റ് ഉള്ള ട്വിസ്റ്റ്‌ വിശ്വസിക്കാൻ പറ്റുന്നില്ല. കുരിയാക്കോസ് ചേട്ടനെയും കുടുംബത്തെയും മുഴുവൻ സംരക്ഷിക്കുന്ന ഹരിക്കെതിരെ സെബാട്ടി തോക്കെടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്തായാലും അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. And Wish You a Happy Onam.
    Regards.

  9. കുരുടി

    ആശാനേ പൊളിച്ചു ,
    നിങ്ങൾ തകർത്തു ഓരോ കഥയും ഓരോ സിനിമ കാണും പോലെ.
    പിന്നെ twist കളും.
    Eagerly waiting for next part.❤❤
    കുരുടി.

  10. ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  11. പൊന്നു.?

    Wow….. Super
    അടുത്ത പാർട്ടോടെ അവസാനിക്കും അല്ലേ…..?

    ????

  12. മുത്തെ അടുത്ത പാർട്ട് പെട്ടന്നു താ
    അതും കൂടി വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

  13. Ente ponnu ashane kootan chathikuvo matte kadhayille aa kadhayude full part edd bro plsssss??????????????????????????????????????????????

  14. Oohh god sebatiyo?????

    Machane adutha part pettannakkane plzzzzzz

    Bayangara trilling akukayanu

    1. കാമുകൻ

      സെബാട്ടി ചുമ്മാ cheap ഷോ
      പിന്നെ സ്വന്തം പെങ്ങൾക് ഇട്ട് ഉണ്ടാക്കിയവരുടെ കാശും വാങ്ങിച്ച തിരിഞ്ഞു കൊത്തും എന്ന് എനിക്ക് തോന്നുന്നില്ല. So സലിം കുമാർ പറഞ്ഞപോലെ “ഒരു twist മണക്കുന്നുണ്ട്”.

      എനിക്ക് തോന്നുന്നു ഇത് ഖദീജയെ ഒന്ന് undakkan വേണ്ടിയുള്ള ഡോസ് അണ enna

  15. പൊളിച്ചു ഒന്നു പറയാൻ ഇല്ല അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു

  16. പിന്നെയും ട്വിസ്റ്റ്‌. Waiting for nxt

  17. അച്ചോടാ..ആ കള്ളപന്നി പണി പറ്റിച്ചല്ലോ..കട്ട വെയ്റ്റിംഗ്

  18. ente aanna ….twist kalude rajavu anu thankal..oro story um oro variety .enik vendi ezhuthamo oru kadha .

  19. Oh.. Ore pwoli… Avasanam vallatha jaati avasta aakki… Next part nu waiting aaanu

  20. Shedaaaaa kollalo…

Leave a Reply

Your email address will not be published. Required fields are marked *