കാലത്തിന്റെ കയ്യൊപ്പ് 4 [Soulhacker] [Climax] 351

എന്നെ കല്യാണം ആലോചിച്ചു വന്ന ആള് ആണ് അബൂബക്കർ ,വരുമ്പോൾ അയാൾക് ആദ്യ ഭാര്യയിൽ രണ്ടു പെണ്മക്കൾ ഉണ്ട് ,ഫാത്തിമ ഉം ,സുഹറ ഉം ,അന്ന് അവർ കൊച്ചു കുട്ടികൾ ആണ് .അയാളിൽ എനിക്ക് ഉണ്ടായ കുട്ടി ആണ് നീലിമ .അങ്ങനെ വർഷങ്ങൾക് ശേഷം ആണ് ,സുഹ്റയെ കെട്ടുവാൻ മാര്വാഡിയുടെ മകൻ വന്നത് .ഞാൻ അവളുടെ കൂടെ ഉം എത്തി .

 

നീ പണ്ട് എന്റെ ഇത്തയുടെ കൈ കൊണ്ട് വെച്ചുണ്ടാക്കിയ ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ഇല്ലെടാ …കഴുവേറി…ചാകാൻ കിടന്ന നിനക്കു വെള്ളം തന്നതും ,ഭക്ഷണം തന്നതും .അവർ ആണ് .ഹ്മ്മ്…നിന്നോട് ഞങ്ങള്ക് ഉം സ്നേഹം തന്നെ ആയിരുന്നു പക്ഷെ ,സുഹറ യെ ഞാൻ പ്രസവിച്ചിട്ടില്ല എങ്കിലും ,മകളെ പോലെ ആണ് ഞാൻ വളർത്തിയത് .അവളെ നീ ഉപയോഗിച്ച് ,പണ്ട് എന്നെ ഒരുത്തൻ ഉപയോഗിച്ചത് പോലെ ,അവസരം നീ മുതലാക്കി എന്നതാണ് ,സത്യം .അപ്പോഴും നിന്നോട് ഞാൻ ക്ഷമിച്ചത് ആണ് പക്ഷെ നീ കാരണം ,എന്റെ മക്കൾ വഴിയാധാരം ആകും എന്ന് എനിക്ക് തോന്നി ,കാരണം നിനക്കു സ്വത്തുക്കൾ ഒന്നും വേണ്ട സുഹറയോട് വലിയ സ്നേഹം .ആഹ് …അതോടെ ആണ് ഞാൻ നിന്നെ കൊല്ലുവാൻ തീരുമാനിച്ചത് .എന്റെ കെട്ട്യോൻ ഉം ,എന്റെ മകൾ നീലിമ ഉം അതിനു കൂട് നിന്ന് .

പക്ഷെ ,എന്റെ കണക്ക് കൂട്ടലുകൾ വീണ്ടും തെറ്റി ,അബൂബക്കർ എന്ന എന്റെ കെട്ട്യോന്റെ ആദ്യ ഭാര്യയുടെ മകൾ ഫാത്തിമ ഉം ,സുഹറയും എന്റെ കെട്യോനും കൂടി ,ഇങ്ങനെ നിന്നെ കൊല്ലുവാൻ വേണ്ടി അവളെ വിളിച്ചു വരുത്തിയത് .സത്യമായും എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല അങ്ങനെ ഒരു കാര്യം .നിന്നോടൊപ്പം എന്റെ മകളും …..ഖദീജ കരഞ്ഞു …

ഹ്…പിനീട് എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് നീ വീണ്ടും പ്രത്യക്ഷ പെടുന്നത് .അപ്പോഴും നിന്റെ സാനിധ്യം ഞാൻ അറിഞ്ഞിരുന്നില്ല .ഞാൻ പോലും അറിയാതെ എന്റെ മകൻ ആയ നീ സെബാട്ടി എന്ന് വിളിച്ചു നടക്കുന്ന ഈ സകീർ നിന്റെ കൂടെ എനിക്ക് എതിരെ നിന്ന് .അവന്റെ കണ്ണിൽ ,നീ അവന്റെ വലിയ ഏട്ടൻ തന്നെ ആയിരുന്നു പക്ഷെ ,ഈയിടയ്ക് ഇവാൻ ഇവന്റെ വീട്ടിൽ ,വന്നു അവന്റെ ഉമ്മയോട് ചേച്ചിയെ കൊന്നവരോട് പ്രതികാരം വീട്ടി എന്ന് പറഞ്ഞപ്പോൾ ആണ് ,അവന്റെ ഉമ്മ അതായത് എന്റെ ഇത്താത്ത ,സത്യങ്ങൾ മുഴുവൻ അവനോടു പറയുന്നത് .ഞാൻ ആണ് അവന്റെ ഉമ്മ എന്ന് അവൻ തിരിച്ചറിയുന്നതും .പക്ഷെ അപ്പോഴേക്കും ,വൈകി പോയി ഇരുന്നു അല്ലെ ..നീ എന്റെ രണ്ടു പെണ്മക്കളെ ,പിന്നെ കെട്ട്യോനെ ,,വരെ പൂട്ടി ..എന്റെ മകൾ നീലിമയുടെ ഭർത്താവിനെ പോലും ..ഹ്മ്മ്…ആരും ഇനി പുറം ലോകം പോലും കാണില്ല എന്ന അവസ്ഥയിൽ നീ എത്തിച്ചു .അല്ല അവരാരും ഇനി പുറം ലോകം കാണണം എന്ന് എനിക്ക് നിർബന്ധം ഒന്നും ഇല.ഫാത്തിമ നിന്നോട് പറഞ്ഞ ചില കാര്യങ്ങൾ ശെരി ആണ് .ശെരിക്കും എനിക്ക് ഏഴു മക്കൾ ആണ് .അത് ഇങ്ങനെ എക്കെ ആണ് എന്ന് മാത്രം .അഹ്..ഫാത്തിമ ക്ക് പക്ഷെ അറിയാത്ത ഒരു കാര്യം ആയിരുന്നു .നീലിമ എന്റെ മകൾ ആണ് എന്നുള്ളത്.

ഹ്..നിന്നോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല.നീ നിന്റെ പക വീട്ടാൻ ശ്രമിച്ചു എന്നെ ഉള്ളു .പക്ഷെ ,എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത കിടക്കുന്ന ഒരു ചോദ്യം ഉണ്ട് .എന്റെ മകളെ ജാൻസി യെ ,അതിക്രൂരം ആയിബലാത്സംഗം ചെയ്തത് ആരാ എന്നത് .അതിനി ,എന്റെ മകൻ സെബാട്ടി ഉം ഞാനും കൂടി കണ്ടു പിടിച്ചോളാം .തത്കാലം നിന്നെ അങ്ങ് ഞങ്ങൾ യമലോകത്തേക്ക് പറഞ്ഞു വിടുന്നു .എന്നാൽ പിന്നെ നിനക്കു വേറെ ആഗ്രഹം വല്ലോം ഉണ്ടോ ഹരിയേട്ടൻ അവസാനം ആയി …സെബാട്ടി ചോദിച്ചു ….

The Author

31 Comments

Add a Comment
  1. nice one.?

  2. @Soulhacker ഇതിൻ്റെ സെക്കൻ്റ് പാർട്ട് എഴുതി കൂടെ

  3. soooper…..

    climax kurachu shot ayi poyi
    twist okke adipoly…. oru movie kanda feel ayirunnu…

    cinema kurachu lengthy akumbol athu vetti churukkillee aa feel ayi poyi

    bakki ellam sooper
    last aa rajeev inte entry ory rekhayum illaa

    pakshee aa 3 peril orale konnittu nirtham ayirunnu….

    ramchand inte accident il hariku panku undo…??

    kalathinte kaioppu orikkalum marakkilla njan…

    eni onam release ayi poothapara koottan climax tharumo…?

    athu kazhinju onam ellam kazhinju varumbol oru ഓണാസമ്മാനം തരണം കേട്ടോ….

    സൗൽഹാക്കർ ഇന് ഒരായിരം ഓണാശംസകൾ….

    1. nandi sneham paru….

  4. നല്ല കഥയാണ് ഇഷ്ടപ്പെട്ടു അൽപ്പം ത്രിൽഡ് ആന വായിക്കുമ്പോൾ എല്ലാം. ഇനിയും നല്ല കഥകൾ ആയി വരിക.

    സാജിർ

  5. ലുട്ടാപ്പി

    നല്ല കഥയായിരുന്നു പെട്ടന്ന് നിർത്തി

  6. Thanks, will expect part 2??

  7. കഥ നന്നായിട്ടുണ്ട് മിത്രമേ, എന്നാലും വേഗത കുറച്ചു കൂടിപ്പോയി.

  8. Pettanu avasanipichu alle..e part pora ketto..next story super aaku

    1. അപ്പൂട്ടൻ

      പെട്ടെന്ന് അവസാനിപ്പിച്ച് ല്ലോ എന്താണ്. നല്ലൊരു കഥയായിരുന്നു.. സ്പീഡ് ക്ലൈമാക്സിൽ വളരെയധികം കൂടി. എന്തോ പെട്ടെന്ന് തീർത്തിട്ട് അത്യാവശ്യം ഉള്ളതുപോലെ. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഥ വളരെ ഇഷ്ടപ്പെട്ടു ആശംസകളോടെ അപ്പൂട്ടൻ

  9. ബോർ ആയി, എങ്ങനെയൊക്കെയോ തീർത്ത് കിട്ടാൻ വേണ്ടി എഴുതിയ പോലെ ഉണ്ട്, totally disappointed, കൂടുതൽ ഒന്നും പറയാൻ ഇല്ല

    1. nandi rashid ..

  10. പൊന്നു.?

    അങ്ങിനെ നന്നായി അവസാനിപ്പിച്ചു. നന്ദി ഹാക്കർ….??????
    ❤??

    ????

  11. എല്ലാവര്ക്കും നന്ദി സ്നേഹം .

  12. Ningade kathakal vere feel anu❤

  13. ക്ലൈമാക്സ് പൊളിച്ചു. പക്ഷെ പെട്ടന്ന് തീർന്ന പോലെ തോന്നി

  14. പൊളിച്ചു

  15. അടിപൊളി.. അപ്പോ നമ്മുടെ സെബാട്ടി ഇത്രനാൾ ഹരിയുടെ കൂടെ നിന്ന് കൊന്നതും റേപ്പ് ചെയ്തതും സ്വന്തം പെങ്ങന്മാമാരെ.
    ഹരിയെ കുടുക്കാൻ ഖദീജ കൊന്നത് സ്വന്തം മോളെ.

    ട്വിസ്റ്റോട് ട്വിസ്റ്റ്..

  16. കുരുടി

    Soulhacker
    പേര് പോലെ തന്നെ കഥകളും
    ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൂട്ടത്തിലേക്കു ഒരാൾ കൂടി.
    U r an amazing writer bro.

  17. Hats off brother

    But why did u stop?? There is a big scope to continue..,
    But y?

  18. എന്റെ ഹാക്കറെ എന്തുപറ്റി കുറഞ്ഞ പേജിൽ കാര്യങ്ങൾ അവസാനിപ്പിക്കാൻ

    പ്ളീസ് അടുത്ത ഭാഗം തുടരൂ ????????????????

    Waiting for the nxt part

  19. Nalu partum ottadikkanu vayichath
    Athukond thanne aa oru flow supper aarunnu
    Othiri valichuneettathe adipoliyayitt ezhuthi

    1. Hats off brother

      But why did u stop?? There is a big scope to continue..,
      But y?

  20. Machanne oru yamandan climax ?

  21. പൊളിച്ചു മുത്തെ ????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????????
    ???????????????

  22. Dear Brother, സൂപ്പർ, ഇത്രയും വല്ലാത്ത ഒരു ക്ലൈമാക്സ്‌ തീരെ പ്രതീക്ഷിച്ചില്ല. സെബാട്ടി ഒട്ടും കരുതിയില്ല ഹരിക്ക് അവനെ സംശയമുണ്ടെന്ന്. ഹരിയുടെ ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  23. ????????????????????????????????????????????????????????????????????????

  24. annna…ponnu anna..ningal thakarthu ….enthoru kidilam climax…….thundu illel entha..superrrrrrrrrr

  25. അടിപൊളി ഒരു വല്ലാത്ത ഫീൽ ?❤??

Leave a Reply

Your email address will not be published. Required fields are marked *