കാലത്തിന്റെ മടിത്തട്ട് 2 [കമ്പിച്ചായൻ] 175

പ്രാർത്ഥനയും ഭക്ഷണവും കഴിഞ്ഞു എല്ലാവരും കിടന്നു………കിടക്കുന്നതിനു മുൻപ് ആന്റി ജോയോട് ചോദിക്കുന്നത് കേട്ടു നാളെ നിങ്ങൾ പോകുന്നുണ്ടോ എന്ന്?…………..രണ്ടു ദിവസം കഴിഞ്ഞു പോകാം എന്നും…….
ജോ എന്താന്നോ മറുപടി പറഞ്ഞത് …….അറിയില്ല. …എല്ലാവരും സ്കൂളിലും ഓഫീസിലും ആയി പോകും…….ഞാനും ജോയും രാവിലെ തന്നെ മൂന്നാർ പോകാം എന്ന് കരുതി…….
എന്തായാലും ജോ………….ഓ ഇന്ന് ഈ രാത്രിൽ……….ഒന്നും പ്രതീക്ഷിക്കണ്ട…….
കുറച്ചു കഴിഞ്ഞു ഒരു മെസ്സേജ് അയച്ചു നോക്കി ……..നോ റീപ്ലേ ……….എന്ന വേണ്ട………………ഉറങ്ങിയേക്കാം …നാളത്തെ വരാൻ പോകുന്ന രണ്ടു രാത്രികൾ ……..ഞാൻ സ്വപ്നം കണ്ടു മയങ്ങി പോയി……..

രാത്രി എപ്പഴോ മൊബൈലിൽ മെസ്സേജ് വന്ന ഒച്ച കേട്ടാണ് ഉണർന്നത് ……….
അതെ ജോ ആയിരുന്നു…………ഒരു സോറി ആയിരുന്നു ആദ്യം………..പിന്നെ ഒരു നാലഞ്ചു ഉമ്മകളും………
ചേട്ടായി………ആന്റി എന്നോട് ഇവിടെ കിടന്നാൽ മതിഎന്ന് പറഞ്ഞു ..ചേട്ടായി കിടക്കുന്ന കട്ടിൽ ചെറുതാ ……അതുകൊണ്ടു രണ്ടു പേർക്കും കിടക്കാൻ പറ്റില്ല എന്നും പറഞ്ഞു….
അപ്പോ അതാണ് കാര്യം……………ഞാൻ മനസ്സിൽ ഓർത്തു ……….. അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു കഴിഞ്ഞു ………
ചേട്ടായി…………. നാളെ മൂന്നാർ പോക്ക് വേണ്ട……………നാളെ ഇവിടെ തന്നെ നിൽക്കാം…..നാളത്തെ കഴിഞ്ഞു രാവിലെ പോകാം.ഓക്കേ
അപ്പൊ നാളെ മൂന്നാർ കാര്യവും മൂഞ്ചി …………..ഛേ …………എന്തൊക്കെ പ്ലാനിംഗ് ആയിരുന്നു……..ആ നാളത്തെ കഴിഞ്ഞെങ്കിൽ ……………………..നാളത്തെകഴിഞ്ഞു ………
ഞാനും ഓക്കേ പറഞ്ഞു റീപ്ലേ ചെയ്തു………ഒപ്പം ചക്കര ഉമ്മയും ….
പിന്നെ മറുപടി ഒന്നും വന്നില്ല ……ഉറങ്ങി കാണും …ഞാൻ വിചാരിച്ചു……….
………………………………………………………രാവിലെ പിള്ളേരുടെ കലപില ഒച്ച കേട്ടാണ് കണ്ണ് തുറക്കുന്നത് …..മക്കൾ രണ്ടു പേരും സ്കൂളിൽ പോകാൻ റെഡി ആയി നിൽക്കുന്നു,,,,,,,,,,ഞാൻ എണീറ്റതും…..മക്കളിൽ ഒരുവൻ ……………അമ്മെ ദേ ചേട്ടായി എണീറ്റു …..
ഞാനും ആന്റിടെ മക്കളുടെ കൂടെ ആണ് കിടന്നതു………..ഒരു കട്ടിലിൽ അവര് രണ്ടു പേരും…മറ്റേതിൽ ഞാനും……..രാവിലത്തെ സ്കൂളിൽ പോകുന്നതിന്റെ തിരക്കാണ്……..ഞാൻ വെറുതെ കണ്ണും തുറന്നു കിടന്നു………………………..ഒരു രാത്രി പോയതിന്റെ ഇച്ഛാഭംഗം ………….
മക്കളുടെ റൂമിൽ ആയതു കൊണ്ട് ഒന്ന് രാത്രി കൈപിടിച്ച് കളയാം എന്നതും ബുദ്ധിമുട്ടായി.ആ …..
.ഇനി ബാത്‌റൂമിൽ പോകുമ്പോൾ ഒന്ന് നീട്ടിപ്പിടിച്ച കളയാം………..പതുക്കെ കട്ടിലിൽ നിന്നും എണീറ്റ് മുൻ വശത്തേക്ക് നടന്നു……..

ആന്റി അപ്പോഴേക്കും ഒരു ഗ്ലാസ് കട്ടൻ ചായ കൊണ്ട് വന്നു തന്നു ……….ഞാൻ അതും മേടിച്ചു കുടിച്ചു മുറ്റത്തേക്ക് ഇറങ്ങിയതും ..ജോ മുറ്റത്തു നിന്ന് തലമുടി ചീകുന്നു………എനിക്ക് പിന്തിരിഞ്ഞാണ് നിന്നത് …അതുകൊണ്ടു ജോയുടെ പുറകുവശം നല്ലവണ്ണം കൺകുളിർക്കെ കണ്ടുഞ്ഞാൻ..
ഡി-ജോ.
ഓഹ് …..പേടിപ്പിച്ചു കളഞ്ഞല്ലോ ചേട്ടായി രാവിലെ തന്നെ……………
നീ എന്നാ സ്വപ്നം കണ്ടോടു ആന്നോ തലമുടി ചീകിയതു…………
പിന്നെ……..സ്വപനം കാണാൻ പറ്റിയ സമയം….
നീ ചായ കുടിച്ചോ?
മ്മ് …….ചായ മാത്രം………..ചേട്ടായി എണീറ്റിട്ട് ഒന്നിച്ചു കഴിക്കാമെന്നു വിചാരിച്ചു………

The Author

6 Comments

Add a Comment
  1. Brooo ith complete akkikkodayirunnille
    Good
    Keep going

  2. കൊള്ളാം ബ്രോ . വളരെ നന്നായിട്ടുണ്ട് . എന്താ ഫീൽ വായിക്കുമ്പോ . പെട്ടെന്ന് തന്നെ അടുത്ത ഭാഗം വേണം . കാത്തിരിക്കുന്നു

  3. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ഇപോ ആണ് ഞാൻ രണ്ടും വായിച്ച പിന്നെ അവർ എങ്ങനെ അടുത്തു എന്തിനാണ് അവൾ എബിനെ ഉപേക്ഷിച്ചു ദുബായ് പോയത് അതാണോ അവൻ പിണങ്ങി എന്ന് ആദ്യം ജോ ചോദിച്ച

  4. പൊന്നു.?

    Kollaam…. Super

    ????

  5. Dear Bro, കഥ നന്നായിട്ടുണ്ട്. ജോയുടെയും എബിയുടെയും കളികൾക്കായി കാത്തിരിക്കുന്നു. പിന്നെ എബി ജോയുടെ കളിസ്ഥലം വിരിയിച്ച കഥ വിശദമായി പറയണം.
    Regards

  6. Valare nannayutund
    Next part porattae

Leave a Reply

Your email address will not be published. Required fields are marked *